• Search results for Kerala latest news
Image Title
covid cases in kerala

കേന്ദ്രസംഘം ഇന്ന് കോട്ടയത്തും പത്തനംതിട്ടയിലും; നാളെ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച  

ഡോ.സുജീത് സിംഗിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കേരളത്തിലെ കോവിഡ് സാഹചര്യം പരിശോധിക്കുന്നത്

Published on 1st August 2021
More kerosene

റേഷൻ: ഈ മാസം അധിക മണ്ണെണ്ണ നൽകും  

ഓണം, ബക്രീദ് ഉത്സവകാലം കണക്കിലെടുത്താണ് അധിക മണ്ണെണ്ണ നൽകുന്നത്

Published on 1st August 2021
rakhil and manasa

തോക്ക് വാങ്ങിയത് ബിഹാറില്‍ നിന്ന് ?; രഖില്‍ ബിഹാറില്‍ നാലിടത്ത് എട്ടു ദിവസം തങ്ങി ; നിര്‍ണായക വിവരങ്ങള്‍ പൊലീസിന് 

ജൂലൈ 12 ന് എറണാകുളത്തു നിന്നാണ് രഖില്‍ സുഹൃത്തിനൊപ്പം ബിഹാറിലേക്ക് പോയത്

Published on 31st July 2021
health minister veena george

മൂന്നാം തരംഗം മുന്നില്‍, എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി ; ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ സജ്ജമാക്കും

വാക്‌സിനേഷന്‍ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നാം തരംഗം ഉണ്ടായാല്‍  ഗുരുതരാവസ്ഥ വളരെ കൂടുതലായിരിക്കും

Published on 31st July 2021
aranmula police

അമ്മയെ കാണിക്കാനെന്നും പറഞ്ഞ് ഏഴാംക്ലാസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ; യാത്രയാക്കി 'അമ്മ' ; ആറന്മുള പീഡനത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

13 കാരി മുമ്പും പലതവണ പീഡിപ്പിക്കപ്പെട്ടിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി

Published on 31st July 2021
karnataka_police

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക ; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനം

72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ ഫലം കയ്യില്‍ കരുതണമെന്നാണ് നിര്‍ദേശം

Published on 31st July 2021
psp_ponnappan

ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രം കാട്ടി ജോലി തട്ടിപ്പ് : പിഎസ്പി സംസ്ഥാന പ്രസിഡന്റ് അറസ്റ്റില്‍

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്

Published on 31st July 2021
MURDER CASE

​ഗൃഹനാഥൻ കുത്തേറ്റു മരിച്ചു ; സ്കൂൾ വിദ്യാർത്ഥിയെ പൊലീസ് തിരയുന്നു

കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിനിടെയാണ് സാബുവിനെ കുത്തിക്കൊന്നതെന്ന് പൊലീസ് പറഞ്ഞു

Published on 31st July 2021
Family against husband in young woman's death

മതില്‍ ചാടിക്കടന്ന് യുവതിയുടെ വീടിന് മുന്നിലെത്തി ; പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, യുവാവ് മരിച്ചു

റസല്‍പുരത്തെ ബിവറേജ് ഗോഡൗണിലെ ചുമട്ടുതൊഴിലാളിയാണ് രാജേഷ്

Published on 31st July 2021
rakhil and  manasa
sumith

സ്വര്‍ണക്കടത്തുകേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായി ; കസ്റ്റംസിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വിഡ്ഡിത്തമെന്ന് സുമിത് കുമാര്‍

സംസ്ഥാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ കസ്റ്റംസിനെ ഉപയോഗിക്കുന്നു എന്നത് അസംബന്ധമാണ്

Published on 31st July 2021
young man hangs self on bsnl tower

ഹോട്ടലുടമ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചു

മേപ്പയില്‍ സ്വദേശി കൃഷ്ണന്‍ ആണ് മരിച്ചത്

Published on 31st July 2021
manasa_murder_kerala

‘ഇയാൾ എന്തിനാണ് ഇവിടെ വന്നത്’ രാഖിലിനെ കണ്ടതും മാനസ എഴുന്നേറ്റു; തൊട്ടുമുന്നിലെ വീട്ടിൽ താമസിച്ചത് അറിഞ്ഞില്ല 

പ്ലൈവുഡ് കമ്പനിയിലെ ജോലിക്ക് വന്നതെന്ന് പറഞ്ഞാണ് രാഖിൽ വാടകയ്ക്ക് മുറി സംഘടിപ്പിച്ചത് 

Published on 31st July 2021
money

നാളെ മുതൽ ബിൽ ചോദിച്ചു വാങ്ങണം; പ്രളയ സെസ് ചുമത്തിയിട്ടില്ലെന്ന് ഉറപ്പാക്കണം 

ജൂലൈ 31ന്​ ശേഷം പ്രളയ സെസ്​ പിരിക്കാൻ പാടില്ലെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമീഷണർ അറിയിച്ചു

Published on 31st July 2021
bevco

നിരോധിത വസ്തു പോലെയല്ല മദ്യം വിൽക്കേണ്ടത്, മാന്യമായ സൗകര്യമൊരുക്കണം: ഹൈക്കോടതി 

അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ വിൽപന നടത്താൻ കള്ളക്കടത്ത് സാധനമല്ല നൽക്കുന്നതെന്ന്​ അധികൃതർ മനസ്സിലാക്കണമെന്നും ജസ്​റ്റിസ് ദേവൻ രാമചന്ദ്രൻ

Published on 31st July 2021

Search results 1 - 15 of 907