• Search results for Kerala police
Image Title
coastal_police

തീരദേശ പോലീസ് സംവിധാനത്തെ കുറിച്ച് പഠിക്കണം; ഒഡീഷ സംഘം കൊച്ചിയില്‍

ഒഡീഷ തീരദേശ പൊലീസ് വിഭാഗം എഡിജിപി സുധാംശു സാരംഗിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയില്‍ തീരദേശ പൊലീസ് ആസ്ഥാനത്ത് ഐ ജി പി.വിജയനെ സന്ദര്‍ശിച്ചു

Published on 24th May 2022
VISMAYA CASE

'പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാര്‍ക്കും, കൂട്ടുനില്‍ക്കുന്ന രക്ഷിതാക്കള്‍ക്കുമുളള ശക്തമായ താക്കീത്'; കുറിപ്പുമായി പൊലീസ്

കിലോക്കണക്കിന് സ്വര്‍ണവും നോട്ടുകെട്ടുകളും മോഹിച്ച് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാര്‍ക്കും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന രക്ഷിതാക്കള്‍ക്കുമുളള ശക്തമായ താക്കീതാണ് വിസ്മയ കേസിലെ കോടതി വിധി

Published on 24th May 2022
ARCHANA_KAVI_AGAINST_POLICE

'ഓട്ടോയിൽ ഞങ്ങൾ പെണ്ണുങ്ങൾ മാത്രം, തടഞ്ഞു നിർത്തി പൊലീസ് ചോദ്യം ചെയ്തു, സുരക്ഷിതമായി തോന്നിയില്ല'; അർച്ചന കവി

'ഞങ്ങൾ വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് ചോദിച്ചത്'

Published on 22nd May 2022
MOTOR VEHICLE ACT

'തോന്നുംപോലെ ഇടാനുള്ളതല്ല ഇന്‍ഡിക്കേറ്റര്‍'; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് കേരള പൊലീസ്

ഇന്‍ഡിക്കേറ്റര്‍ ഇടുമ്പോള്‍ ഏറെ ശ്രദ്ധ വേണമെന്നാണ് കേരള പൊലീസ് പറയുന്നത്

Published on 19th May 2022
police

അമ്മ ഗെയിം ഡീലീറ്റ് ചെയ്തു, വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരന്‍; സമയോചിത ഇടപെടലുമായി പൊലീസ്

അമ്മ മൊബൈല്‍ ഗെയിം ഡീലിറ്റ് ചെയ്തതില്‍ കുപിതനായ എട്ടാം ക്ലാസുകാരന്‍ വീട് മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ ശ്രമം

Published on 17th May 2022
Vanitha Mitra loans

കൗമാരക്കാരെ ലക്ഷ്യം വെച്ച് മൊബൈല്‍ ആപ്പുകള്‍ വഴി വായ്പ്പാ തട്ടിപ്പ്; ജാഗ്രത പാലിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

അനധികൃത പണമിടപാട് നടത്തുന്ന മൊബൈല്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍ദേശം നല്‍കി

Published on 1st May 2022
mv govindan on bevco outlets in ksrtc depots

ചില പൊലീസുകാര്‍ മനുഷ്യത്വ വിരുദ്ധമായി പെരുമാറുന്നു; ജനങ്ങളുടെ മേല്‍ കുതിര കയറുന്നത് ഇടത് നയമല്ല: വിമര്‍ശനവുമായി എംവി ഗോവിന്ദന്‍ 

പൊലീസിന് എതിരെ വിമര്‍ശനവുമായി എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Published on 30th April 2022
sexual assault, police case against 14 year old boy

വയറുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തി; 16കാരി ഗര്‍ഭിണി; കണ്ണൂരില്‍ 14കാരനെതിരെ കേസ്

സ്ഥിരമായി വീട്ടില്‍ വരുമായിരുന്ന 14കാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നും പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു
 

Published on 20th April 2022
THRISSUR

പൊലീസ് ജീപ്പ് കുറുകെയിട്ട് വാഹനം തടഞ്ഞു; അതിസാഹസികമായി പ്രതികളെ പിടികൂടി പൊലീസ്

അപകടസ്ഥലത്തുനിന്നു കാര്‍ യാത്രക്കാരെ രക്ഷിച്ചു കൊണ്ടുപോയ വാഹനം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ചൊവ്വൂര്‍ ഭാഗത്തു പൊലീസ് കണ്ടെത്തി.

Published on 19th April 2022
arrest
K_SURENDRAN

എന്ത് ചര്‍ച്ച നടത്താനാണ്?; സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍

കേരള പൊലീസിന്റെ സഹായം പോപ്പുലര്‍ ഫ്രണ്ടിന് ലഭിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Published on 17th April 2022
sreenivasan-subair

ഗ്രൂപ്പുകളും അഡ്മിന്‍മാരും നിരീക്ഷണത്തില്‍; വിദ്വേഷ പ്രചാരണം നടത്തിയാല്‍ ശക്തമായ നടപടി: മുന്നറിയിപ്പുമായി പൊലീസ്

പാലക്കാട് ഇരട്ടക്കൊലപതാകങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ്

Published on 16th April 2022
SDPI

കൊലപാതകം നടത്തിയത് അഞ്ചംഗസംഘം; കൃത്യം നടത്തിയത് മുഖംമൂടി ധരിച്ച്; കാര്‍ കസ്റ്റഡിയില്‍; പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന

കൊലപാതക ശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികള്‍ കടന്നത്. അവിടെ നിന്ന് തമിഴ്‌നാട്ടിലേക്ക് പോയതായാണ് റിപ്പോര്‍ട്ടുകള്‍. 
 

Published on 15th April 2022
Dileep plea

വധ ഗൂഢാലോചന കേസ്: ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം; സുഹൃത്ത് ശരത്തിനെ ഇന്ന് ചോദ്യം ചെയ്യം 

ലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും ഇന്ന് ചോദ്യം ചെയ്തേക്കും

Published on 30th March 2022
mobile

സ്വകാര്യനിമിഷങ്ങള്‍ മൊബൈല്‍ഫോണ്‍ ഗ്യാലറിയില്‍ വേണ്ട; മുന്നറിയിപ്പുമായി പൊലീസ്

മൊബൈല്‍ ഫോണില്‍ രഹസ്യ ആപ്ലിക്കേഷന്‍ ഉടമപോലും അറിയാതെ സ്ഥാപിക്കുവാന്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് കഴിയും.

Published on 28th March 2022

Search results 1 - 15 of 321