Advanced Search
Please provide search keyword(s)- Search results for Kerala rains
Image | Title | |
---|---|---|
![]() | ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴകേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ല | |
![]() | വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴ; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്, വയനാട്ടിൽ ഭാഗിക അവധിഎറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട് | |
![]() | വ്യാപകമഴ; ഇന്ന് മൂന്ന് ജില്ലകളിൽ അവധി, പരീക്ഷകൾക്ക് മാറ്റമില്ലപ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ് | |
![]() | പുതിയ ന്യൂനമർദ്ദ സാധ്യത, ഒരുമിച്ച് മൂന്ന് ചക്രവാതചുഴി; കേരളത്തിൽ അഞ്ച് ദിവസം വ്യാപക മഴ, അലർട്ട്തിങ്കളാഴ്ച്യോടെ വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി പുതിയൊരു ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത | |
![]() | കന്നുകാലിക്ക് തീറ്റ കൊടുക്കാൻ പോയപ്പോൾ വെള്ളക്കെട്ടിൽ വീണൂ; കോട്ടയത്ത് വയോധികൻ മരിച്ചുകന്നുകാലിക്ക് തീറ്റ നൽകാൻ പോകുന്നതിനിടെ കാൽവഴുതി അഞ്ചടി താഴ്ചയുള്ള വെള്ളക്കെട്ടിലേക്ക് വീണാണ് മരണം | |
![]() | മഴ കുറയുമോ?, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ഇതുവരെ ഏറ്റവും കൂടുതൽ മഴ പെയ്തത് കാസർകോട്മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത് | |
![]() | നാളെ എല്ലാ ജില്ലകളിലും മഴ, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; പ്രത്യേക നിർദേശങ്ങൾഅടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണം | |
![]() | കൊടും ചൂടിന് ആശ്വാസം; കേരളത്തിൽ ഇന്ന് മുതൽ വേനൽ മഴതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത | |
ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം: ഇന്നും നാളെയും മഴയ്ക്ക് സാധ്യതരണ്ടാംതീയതിവരെ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ വൈകിട്ട് ചെറിയ തോതിലും മഴയുണ്ടാകും |
Search results 1 - 9 of 9