• Search results for Kerala rains
Image Title
rain2

ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം: ഇന്നും നാളെയും മഴയ്ക്ക് സാധ്യത

രണ്ടാംതീയതിവരെ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ വൈകിട്ട് ചെറിയ തോതിലും മഴയുണ്ടാകും

Published on 31st January 2023
heat

കൊടും ചൂടിന് ആശ്വാസം; കേരളത്തിൽ ഇന്ന് മുതൽ വേനൽ മഴ 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത

Published on 12th March 2023
rain_in_kerala

നാളെ എല്ലാ ജില്ലകളിലും മഴ, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; പ്രത്യേക നിർദേശങ്ങൾ

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണം

Published on 27th June 2023
rain_kerala_

മഴ കുറയുമോ?, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ഇതുവരെ ഏറ്റവും കൂടുതൽ മഴ പെയ്തത് കാസർകോട്  

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്

Published on 7th July 2023
death

കന്നുകാലിക്ക് തീറ്റ കൊടുക്കാൻ പോയപ്പോൾ വെള്ളക്കെട്ടിൽ വീണൂ; കോട്ടയത്ത് വയോധികൻ മരിച്ചു

കന്നുകാലിക്ക് തീറ്റ നൽകാൻ പോകുന്നതിനിടെ കാൽവഴുതി അഞ്ചടി താഴ്ചയുള്ള വെള്ളക്കെട്ടിലേക്ക് വീണാണ് മരണം

Published on 7th July 2023
rain_in_kerala

പുതിയ ന്യൂനമ‍ർദ്ദ സാധ്യത, ഒരുമിച്ച് മൂന്ന് ചക്രവാതചുഴി; കേരളത്തിൽ അഞ്ച് ദിവസം വ്യാപക മഴ, അലർട്ട് 

തിങ്കളാഴ്ച്യോടെ വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി പുതിയൊരു ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത

Published on 22nd July 2023
rain_in_kerala

വ്യാപകമഴ; ഇന്ന് മൂന്ന് ജില്ലകളിൽ അവധി, പരീക്ഷകൾക്ക് മാറ്റമില്ല

പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്

Published on 24th July 2023
rain_in_kerala

വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴ; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്, വയനാട്ടിൽ ഭാ​ഗിക അവധി

എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട്

Published on 26th July 2023
rain_kerala

ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴ

കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ല

Published on 21st August 2023

Search results 1 - 9 of 9