Advanced Search
Please provide search keyword(s)- Search results for Kerala varthakal
Image | Title | |
---|---|---|
![]() | വീട്ടുമുറ്റത്തിരുന്ന ബുള്ളറ്റിന് തീപിടിച്ചു; സമീപത്ത് നിന്ന് മണ്ണെണ്ണ കുപ്പി കണ്ടെത്തി പൊലീസ്പുലര്ച്ചെ മൂന്ന് മണിയോടെ പൊട്ടിത്തെറി കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. പൊലീസ് നടത്തിയ പരിശോധനയില്‍ വീട്ടുമുറ്റത്ത് നിന്ന് മണ്ണെണ്ണ കുപ്പി കണ്ടെത്തി | |
ജനം ടിവി എംഡി ജികെ പിള്ള അന്തരിച്ചുപാലക്കാട് നഗര്‍ സംഘചാലക്, സേവാഭാരതി ജില്ലാ അധ്യക്ഷന്‍ എന്നി നിലകളിലും പ്രവര്‍ത്തിച്ച് വരികയായിരുന്നു | ||
![]() | 9 തീവണ്ടികളില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ വെള്ളിയാഴ്ച മുതല്‍; റിസര്‍വ് ചെയ്തവര്‍ക്ക് തുക തിരിച്ചു നല്കുംനിലമ്പൂർ റോഡ്-കോട്ടയം ഉൾപ്പെടെയുള്ള വണ്ടികളിലാണ് ജനറൽ കമ്പാർട്ട്മെന്റുകൾ ആരംഭിക്കുന്നത് | |
100 പവന്റെ പൊന്നാനയും ഒരു കോടി രൂപയും; വടക്കുംനാഥന് പ്രവാസി ഭക്തന്റെ കാണിക്കകൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ആന പഴയന്നൂര്‍ ശ്രീരാമനെയാണ് പ്രതീകാത്മകമായി നടയിരുത്തിയത് | ||
![]() | ദിലീപിനെ ഇന്നും ചോദ്യം ചെയ്യും; ഗൂഡാലോചന കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിക്ക് മുന്പില്നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ ഇന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും | |
![]() | പാലക്കാട് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്വൈകിട്ട് മകൻ പുറത്ത് കളിക്കാൻ പോയ സമയത്താണ് സംഭവം എന്നാണ് പൊലീസ് പറയുന്നത് | |
![]() | വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ കൊല്ലാന്‍ ശ്രമം; പിന്നാലെ യുവാവ് സ്വയം തീകൊളുത്തി മരിച്ചുവിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ ആക്രമിക്കാനായിരുന്നു ജഗനേഷിന്റെ ശ്രമം | |
തട്ടുകടയിലെ തര്‍ക്കം; മൂലമറ്റത്ത് വെടിയേറ്റ് യുവാവ് മരിച്ചു, ഒരാളുടെ നില ഗുരുതരംവെടിയുതിർത്ത മൂലമറ്റം സ്വദേശി ഫിലിപ്പ് മാർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാൾക്ക് കൂടി വെടിയേറ്റിരുന്നു | ||
'6 വര്‍ഷം സംഗീതം പഠിച്ചു, ഭരതനാട്യത്തില്‍ അരങ്ങേറിയിട്ടുണ്ട്'; മോഹിനിയാട്ടം നിര്‍ത്തിച്ചതില്‍ ജില്ലാ ജഡ്ജിയുടെ വിശദീകരണംമതപരമായ കാര്യങ്ങളാൽ നൃത്തം തടസപ്പെടുത്തി എന്ന ആരോപണം വേദനയുണ്ടാക്കുന്നതാണെന്ന് ജഡ്ജി കലാം പാഷ | ||
'സൈക്കിള്‍ ചവിട്ടാന്‍ ലൈസന്‍സ് വേണം'; നിവേദനവുമായി നാലാം ക്ലാസുകാരന്‍ പൊലീസ് സ്റ്റേഷനില്സൈക്കിൾ റോഡിലൂടെ ഓടിക്കാൻ ലൈസൻസ് തേടി നാലാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ | ||
ഇനി 'ചില്ലറത്തര്‍ക്കങ്ങള്‍' വേണ്ട; കെഎസ്ആര്‍ടിസിയില്‍ സ്മാര്‍ട്ട് കാര്‍ഡ് ഉടനെത്തുന്നുകെഎസ്ആർടിസി യാത്രയും സ്മാർട്ടാവുന്നു. സ്മാർട്ട് കാർഡ് സൗകര്യം ഉടനെ ബസുകളിൽ ഉപയോഗിച്ച് തുടങ്ങും | ||
ആനയുടെ കൊമ്പ് തട്ടി ലോറിയില്‍ നിന്ന് വീണു; പാപ്പാന് ദാരുണാന്ത്യംചൊവ്വാഴ്ച പുലര്‍ച്ചെ മഗലാംകുന്ന് ഗണേശന്‍ എന്ന ആനയെ ലോറിയില്‍ കൊണ്ടുപോകുമ്പോള്‍ കുളപ്പുള്ളിയില്‍ വെച്ചാണ് സംഭവം | ||
ലോകത്തിലെ ഏറ്റവും ചെറിയ അമ്മപ്പശു; ഗിന്നസ് ബുക്കിലേക്ക് മീനാക്ഷിലോകത്തിലെ ഏറ്റവും ചെറിയ അമ്മപ്പശു എന്ന പേരുമായി ഗിന്നസ് ബുക്കിൽ ഇടം നേടാൻ മീനാക്ഷിയും | ||
![]() | അഡ്മിറ്റ് ചെയ്യുന്നതിന് മുന്‍പായി കോവിഡ് പരിശോധന വേണ്ട; സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് ആരോഗ്യവകുപ്പിന്റെ നിര്ദേശംജില്ലാതലങ്ങളിലേക്ക് ആരോഗ്യവകുപ്പ് വാക്കാലാണ് നിർദേശം നൽകിയിരിക്കുന്നത് | |
ഗൂഗിള്‍ പേ ചെയ്യാനെന്ന പേരില്‍ നമ്പര്‍ കൈക്കലാക്കി, ആളില്ലാ സ്ഥലത്തെത്തി പീഡനം; വീട്ടമ്മയെ ആക്രമിച്ച യുവാവ് അറസ്റ്റില്വീട്ടമ്മയെ പിന്തുടർന്ന് പീഡിപ്പിച്ച ശേഷം ഫോൺ മോഷ്ടിച്ച് കടന്ന യുവാവ് പൊലീസ് പിടിയിൽ |
Search results 1 - 15 of 1317