Advanced Search
Please provide search keyword(s)- Search results for Kerla news
Image | Title | |
---|---|---|
![]() | തിങ്കളാഴ്ച വരെ സംസ്ഥാനത്ത് 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ്; മുന്നറിയിപ്പ്2022 ഏപ്രില്‍ 15 മുതല്‍ 18 വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് | |
![]() | സംസ്ഥാനത്തിന്റെ വാക്സിന് ഉല്‍പ്പാദന യൂണിറ്റ് യാഥാര്‍ത്ഥ്യമാകുന്നു; നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനംസംസ്ഥാനത്ത് വാക്സിന് ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരൂമാനം | |
![]() | മുട്ടില്‍ മരംകൊള്ള; തടി കടത്താന്‍ ഉപയോഗിച്ച ലോറി കസ്റ്റഡിയില്താമരശേരിയില് നിന്നാണ് വനംവകുപ്പ് ലോറി കസ്റ്റഡിയില്‍ എടുത്തത് | |
കൊച്ചിയിലെ ഫ്ലാറ്റില്‍ യുവതി പീഡനത്തിനിരയായ സംഭവം; നാലുമാസമായിട്ടും പ്രതിയെ പിടിച്ചില്ല; സിഐയ്ക്ക് വനിതാ കമ്മീഷന്റെ താക്കീത്ഫ്ലാറ്റില് അതിക്രൂരമായ പീഡനത്തിനിരയായ യുവതി പരാതി നല്കി നാല് മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ നടപടിയെ കേരള വനിതാ കമ്മിഷന് അപലപിച്ചു | ||
ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്കിടെ ആക്രമണം; സിവില്‍ പൊലീസ് ഓഫീസറുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തുലോക്ക്ഡൗണ് ഡ്യൂട്ടിക്കിടെയുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് പോളിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും | ||
40 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും ജൂലയ് 15നകം ആദ്യ ഡോസ് വാക്സിന്; മുഖ്യമന്ത്രി40 വയസിനു മുകളിലുള്ള എല്ലാവര്ക്കും ജൂലയ് 15നകം ആദ്യ ഡോസ് വാക്സിന് നല്കാന് മുഖ്യമന്ത്രി പിണറായി വിജയന് | ||
![]() | അമ്മ പാറമടയില്‍ കെട്ടിത്താഴ്ത്തിയ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിതിരുവാണിയൂരില് അമ്മ പാറമടയില്‍ തള്ളിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി | |
![]() | ഇന്നലെവരെ സഭയില്‍ ഇരുന്നതിന് 500രൂപവീതം പിഴ ചുമത്തണം; എ രാജയുടെ വോട്ട് റദ്ദാക്കണമെന്ന് പ്രതിപക്ഷംസ്പീക്കര് തെരഞ്ഞെടുപ്പിലെ ദേവികുളം എംഎല്‍എ എ രാജയുടെ വോട്ട് റദ്ദാക്കണമെന്ന് പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു | |
![]() | കൊടകര കുഴല്‍പ്പണ കേസ്; ബിജെപി ജില്ലാ പ്രസിഡന്റിനെ നാളെ ചോദ്യം ചെയ്യുംകൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണം ബിജെപിയിലെ ഉന്നതരിലേക്ക് | |
തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ തീപിടിത്തം (വീഡിയോ)കടയുടെ രണ്ടാം നിലയാണ് അഗ്നിക്കിരയായത് | ||
മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ട് വീടുകളില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചിട്ടില്ല; അധ്യാപകര്‍ തെറ്റിദ്ധരിച്ചു: വിദ്യാഭ്യാസമന്ത്രിസന്ദേശം നേരിട്ടെത്തിക്കേണ്ടതില്ലെന്ന പുതിയ ഉത്തരവിറക്കും | ||
മുന്‍ ഡിജിപി രാജഗോപാല്‍ നാരായണ്‍ അന്തരിച്ചുഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം | ||
![]() | '25 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി നടത്തി'; സി കെ ജാനുവിനെ സസ്പെന്റ് ചെയ്ത് ജനാധിപത്യ രാഷ്ട്രീയ സഭ | |
![]() | സെക്രട്ടറിയേറ്റില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാകണം; ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തി ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു | |
![]() | മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് പതിനായിരം രൂപവീതം ദുരിതാശ്വാസ നിധിയിലേക്ക് നല്കുംമന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് എല്ലാമാസവും പതിനായിരം രൂപവീതം ഒരുവര്‍ഷത്തേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും |
Search results 1 - 15 of 71