Advanced Search
Please provide search keyword(s)- Search results for Kerla news
Image | Title | |
---|---|---|
രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ കുറവ്; 24 മണിക്കൂറിനിടെ 3,66,161 വൈറസ് ബാധിതര്‍; മരണം 3,754; ചികിത്സയിലുള്ളത് 37 ലക്ഷം3,66,161 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത് | ||
'വീട്ടിൽ മുഴുവൻ അഭിനേതാക്കളാ', പണിയെടുക്കുന്ന അമ്മ, ചുമ്മാ അടുക്കളയിൽ വന്നു നിക്കുന്ന അളിയനും പെങ്ങളും; ഫോട്ടോയുമായി പെപ്പെഅമ്മയ്ക്ക് മാതൃദിനം ആശംസിച്ചുകൊണ്ടുള്ള ആന്റണി വർഗീസിന്റെ പോസ്റ്റാണ് ഹിറ്റാകുന്നത് | ||
തൃശൂരില്‍ കോവിഡ് രോഗിയുടെ മൃതദേഹം പള്ളിയില്‍ കുളിപ്പിച്ചു; ബന്ധുക്കള്‍ക്കും പള്ളി ഭാരവാഹികള്‍ക്കുമെതിരെ കേസ്; നിരാശജനകമെന്ന് കലക്ടര്‍കോവിഡ് രോഗിയുടെ മൃതദേഹം മാനദണ്ഡങ്ങള്‍ ലംഘിച്ച് പള്ളിയില്‍ കുളിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസ് എടുത്തു | ||
![]() | മെയ് 15 ഓടെ സംസ്ഥാനത്ത് കോവിഡ് രോഗികള്‍ ആറ് ലക്ഷമാകും; അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കാനാവില്ല; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രിഅയല് സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്‌സിജന്‍ നല്‍കാന്‍ ആവില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു | |
സിപിഎം നേതാവ് എ അയ്യപ്പന്‍ അന്തരിച്ചുപാലക്കാട് ജില്ലയില്‍ കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ മുന്‍ നിര നേതാക്കളില്‍ ഒരാളായിരുന്നു | ||
![]() | അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; ഞായറാഴ്ച വരെ പരക്കെ മഴ; മുന്നറിയിപ്പ്തെക്കു കിഴക്ക് അറബികടലില്‍ മെയ് 14 ഓടെ ന്യുനമര്‍ദ്ദം രൂപപ്പെടുമെന്നാണ് പ്രവചനം | |
മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചുപ്രമുഖ എഴുത്തുകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു | ||
മാടമ്പ് കുഞ്ഞുകുട്ടന്‍ കോവിഡ് ബാധിച്ച് മരിച്ചുപ്രമുഖ എഴുത്തുകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ കോവിഡ് ബാധിച്ച് മരിച്ചു | ||
ചെമ്പതാക പുതപ്പിച്ച് അന്ത്യയാത്ര; ഗൗരിയമ്മയുടെ മരണം പുരേഗമനപ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടം; സിപിഎംജീവിതാന്ത്യം വരെ പുരോഗമന മൂല്യങ്ങളാണ് കെ.ആര്‍.ഗൗരിയമ്മ ഉയര്‍ത്തിപ്പിടിച്ചത്. | ||
'തന്റെ ആരെങ്കിലും ചത്തോ?; ഇനി മേലില്‍ ഇങ്ങോട്ട് വിളിച്ചാല്‍ വിവരമറിയും'; എഎസ്ഐയെ ശകാരിച്ച് വനിതാ മജിസ്ട്രേട്ട്നിങ്ങളുടെ ആരെങ്കിലും ചത്തോ ഇങ്ങനെ കിടന്നു വിളിക്കാന്‍..? | ||
![]() | ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകും;; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്കൂടുതല് ശക്തി പ്രാപിച്ച് ന്യൂനമര്‍ദം ഒരു ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു | |
ലോക്ക്ഡൗണിനിടെ ചൂണ്ടയിടൽ; പൊലീസിനെ കണ്ട് കായലിൽ ചാടിയ യുവാവ് മരിച്ചുനീരാവിൽ സ്വേദേശി പ്രവീണാണ് മരിച്ചത് | ||
പത്തനംതിട്ടയില്‍ ഞെട്ടിക്കുന്ന തട്ടിപ്പ്, കനറാ ബാങ്കില്‍ എട്ടുകോടിയലധികം രൂപ തട്ടിയെടുത്തു; ജീവനക്കാരന്‍ കുടുംബസമേതം ഒളിവില്പ്രമുഖ പൊതുമേഖല ബാങ്കായ കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയില്‍ ഞെട്ടിക്കുന്ന തട്ടിപ്പ് | ||
'ഞാനൊരു ഹിന്ദു കമ്യൂണിസ്റ്റ്'തൃശ്ശൂരിനടുത്ത് കിരാലൂര്‍ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന മാടമ്പ് ശങ്കരന്‍ നമ്പൂതിരിയെന്ന കുഞ്ഞുകുട്ടനു തനിക്കു ശരിയെന്നു തോന്നുന്നതു ധൈര്യപൂര്‍വം വിളിച്ചുപറഞ്ഞാണു ശീലം |
Search results 1 - 15 of 71