• Search results for King Cobra
Image Title
king cobra

ഇത്രയ്‌ക്കൊക്കെ വേണോ?; രാജവെമ്പാലയുടെ തലയില്‍ ചുംബിച്ച് യുവാവ്- വൈറല്‍ വീഡിയോ 

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

Published on 21st November 2023
king_korba

കാറിനുള്ളില്‍ രാജവെമ്പാല; ഗവിയില്‍ നിന്ന് മടങ്ങിയ കുടുംബം സഞ്ചരിച്ചത് 200 കിലോമീറ്റര്‍; നായയുടെ കുര രക്ഷയായി

രാവിലെ വളര്‍ത്തുനായ കാറിന്റെ ബോണറ്റിന്റെ വശത്ത് അസ്വാഭാവികമായി മണത്തുകൊണ്ടുനിന്നു കുരയ്ക്കാന്‍ തുടങ്ങി.

Published on 26th October 2023
king cobra

തീ കൊണ്ട് കളിക്കരുത്!, കൂറ്റന്‍ രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവ്- വൈറല്‍ വീഡിയോ 

തീ കൊണ്ടാണ് കളിക്കുന്നത് എന്ന മുന്നറിയിപ്പോടെ സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്

Published on 17th October 2023
king cobra

പൂച്ചയുടെ കരച്ചില്‍, കാറില്‍ കൂറ്റന്‍ രാജവെമ്പാലയെ കണ്ട് ഞെട്ടി; നാലുയുവാക്കള്‍ സഞ്ചരിച്ചത് 80 കിലോമീറ്റര്‍, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

കര്‍ണാടകയില്‍ ഒരേ കാറില്‍ 80 കിലോമീറ്റര്‍ ഒരുമിച്ച് സഞ്ചരിച്ച നാലു ബന്ധുക്കളുടെ ഞെട്ടല്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല

Published on 17th October 2023
king_cobra

കുരങ്ങന്മാരുടെ ബഹളം; വീടിന് പിന്നില്‍ കൂറ്റന്‍ രാജവെമ്പാല; ഭയന്ന് വീട്ടുകാര്‍

ഭയന്നുപോയ വീട്ടുകാര്‍ ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു

Published on 10th October 2023
SNAKE

രാജവെമ്പാലയെ പിടിച്ച് കറിവെച്ച് പ്ലേറ്റിലാക്കി; തായ് വിഭവം സോഷ്യൽമീഡിയയിലും ഹിറ്റ്- വിഡിയോ 

രാജവെമ്പാലയെ പിടിക്കുന്നതു മുതൽ കറിവെച്ച് പ്ലേറ്റിലാക്കുന്നതു വരെ വിഡിയോയിൽ

Published on 3rd September 2023
COBRA

പതിനഞ്ച് അടി നീളം; കനാലില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി- വീഡിയോ 

ഒഡീഷയില്‍ പതിനഞ്ച് അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി

Published on 16th June 2023
snake

കൂറ്റന്‍ രാജവെമ്പാലയുടെ തലയില്‍ ഉമ്മ വെച്ച് യുവാവ്; നടുങ്ങി സോഷ്യല്‍മീഡിയ- വീഡിയോ 

ഒരു നദിക്കരയിലിരുന്ന് വളരെ കൂളായി പന്ത്രണ്ട് അടി നീളമുള്ള രാജവെമ്പാലയെ നിക്ക് കയ്യിലെടുക്കുന്നു

Published on 16th May 2023
king cobra

അമ്പമ്പോ... എന്തൊരു വലിപ്പം; കാറിന്റെ അടിയില്‍ കൂറ്റന്‍ രാജവെമ്പാല, പിടികൂടി കാട്ടിലേക്ക്- വീഡിയോ 

കാറിന്റെ അടിയില്‍ മറഞ്ഞിരുന്ന കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി കാട്ടില്‍ തുറന്നുവിടുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 5th May 2023
king cobra

അസാധാരണ വലിപ്പം, കൊത്താനാഞ്ഞ് കൂറ്റൻ രാജവെമ്പാല; ഭയന്ന് വിറച്ച് സഞ്ചാരികൾ- വീഡിയോ 

ഗോവയിൽ 15 അടി നീളമുള്ള കൂറ്റൻ രാജവെമ്പാലയെ പിടികൂടി.

Published on 4th May 2023
SNAKE

അലമാരയില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി, തലയ്ക്ക് ചുറ്റിലുമായി കറക്കി യുവാവ്; അമ്പരന്ന് സോഷ്യല്‍മീഡിയ- വീഡിയോ

വീടിന്റെ ചുവരലമാരയില്‍ ഒളിച്ചിരുന്ന രാജവെമ്പാലയെയാണ് യുവാവ് പിടികൂടിയത്

Published on 3rd April 2023
KING_COBRA RESCUED

18അടി നീളം, 14കിലോ; കൂറ്റന്‍ രാജവെമ്പാലയെ സാഹസികമായി പിടികൂടി വനംവകുപ്പ്; വീഡിയോ

തിരുവനന്തപുരം പാലോട് ഇടിഞ്ഞാറിലാണ് പതിനട്ടടി നീളമുള്ള രാജവെമ്പാല ഭീതിപടര്‍ത്തിയത്. 

Published on 1st April 2023
KING COBRA

രാജവെമ്പാല 'എഴുന്നേറ്റ് നില്‍ക്കുന്നു'; വൈറല്‍ വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്

Published on 28th February 2023
snake

ട്രക്കിന് പിന്നാലെ കുതിച്ചുപാഞ്ഞ് രാജവെമ്പാല; ഭയന്ന് സോഷ്യല്‍മീഡിയ- വീഡിയോ 

ദി റിയല്‍ ടാര്‍സന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചത്

Published on 24th February 2023
SNAKE

ആരാ കീരി മാത്രമേ ജയിക്കൂ എന്ന് പറഞ്ഞത്?; പാമ്പിന്റെ പവര്‍!- വീഡിയോ 

ദൃശ്യത്തില്‍ കീരി അനക്കമറ്റ നിലയിലാണ് കിടക്കുന്നത്

Published on 22nd February 2023

Search results 1 - 15 of 18