Advanced Search
Please provide search keyword(s)- Search results for Kochi
Image | Title | |
---|---|---|
അന്താരാഷ്ട്ര ചലച്ചിത്രമേള : ചുരുളി ഉള്‍പ്പെടെ ഇന്ന് 24 സിനിമകള്‍; പ്രദര്‍ശന ക്രമം ഇങ്ങനെ...വിപിന്‍ ആറ്റ്ലിയുടെ മ്യൂസിക്കല്‍ ചെയറാണ് പ്രദര്‍ശനത്തിനെത്തുന്ന മറ്റൊരു മലയാളചിത്രം | ||
'കോടതി പിരിഞ്ഞിട്ട് വിധി പറഞ്ഞിട്ട് കാര്യമില്ലല്ലോ', ഐഎഫ്എഫ്കെയിൽ പങ്കെടുക്കില്ലെന്ന് സലിംകുമാർവിവാദം വീണ്ടും ഉയര്‍ത്തുന്നതില്‍ രാഷ്ട്രീയലക്ഷ്യം ഉണ്ടാകാം എന്നും കമൽ | ||
![]() | രാജ്യാന്തര ചലച്ചിത്രോത്സവം; കൊച്ചിയില്‍ ഇന്ന് തിരശീല ഉയരും21 വർഷങ്ങൾക്കു ശേഷമാണ് അന്താരാഷ്ട്ര ചലച്ചിത്രമേള കൊച്ചിയിൽ എത്തുന്നത് | |
വായിലും മൂക്കിലും പഞ്ഞി നിറച്ച് സെല്ലോ ടേപ്പ് ഒട്ടിച്ചു, പ്ലാസ്റ്റിക് കവര്‍ തലവഴി മൂടി മുഖം മറച്ച നിലയില്‍, കഴുത്തില്‍ കയര്‍ ; വിദ്യാര്‍ത്ഥിനി കിടപ്പുമുറിയില്‍ മരിച്ച നിലയില്തലയും മുഖവും പ്ലാസ്റ്റിക് കവര്‍ കൊണ്ട് മറച്ച നിലയില്‍ കിടക്കയിലാണ് മൃതദേഹം കണ്ടെത്തിയത് | ||
ആഴമുള്ള പാറമടയിൽ നിന്ന് ഇത്ര വേഗം എങ്ങനെ കണ്ടെത്തി? കന്യാസ്ത്രീയുടെ മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർസിസ്റ്ററെ കാണാനില്ലെന്ന് പരാതി നൽകി ഒരു മണിക്കൂറിനുള്ളിലാണ് മൃതദേഹം കണ്ടെത്തുന്നത് | ||
ചെന്നിത്തലയെ ഷാള്‍ അണിയിച്ചു, മുല്ലപ്പള്ളിക്കൊപ്പം ഫോട്ടോ ; പൊലീസുകാര്‍ക്കെതിരെ നടപടി ; സസ്പെന്ഷന്ചെന്നിത്തലയുടെ പര്യടനം എറണാകുളത്ത് എത്തിയപ്പോഴാണ് സര്‍വീസിലുള്ള പൊലീസുകാര്‍ സ്വീകരണം നല്‍കിയത് | ||
രണ്ട് ത്രീഡി സ്ക്രീൻ ഉൾപ്പടെ അഞ്ച് സ്ക്രീനുകൾ, നാലു വർഷത്തിന് ശേഷം നാളെ ഷേണായീസ് തുറക്കുന്നുഒന്നാം സ്ക്രീൻ ‘റിക്ലെയ്നർ’ സോഫ ഇരിപ്പിടമുള്ളതാണ്. ‘ഡോൾബി അറ്റ്മോസ്’ ശബ്ദവിന്യാസമാണ് ഇവിടെ | ||
നിയമസഭയിലേക്ക് അങ്കത്തിനൊരുങ്ങി വി ഫോര്‍, പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു ; കൊച്ചിയില്‍ നിപുന്‍ ചെറിയാന് സ്ഥാനാര്ത്ഥികൊച്ചിക്ക് പുറമേ എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലും മല്‍സരിക്കുമെന്ന് വി ഫോര്‍ പ്രഖ്യാപിച്ചിട്ടുണ്ട് | ||
യുവാവിനെ കൊലപ്പെടുത്തി കത്തിച്ചത് ; റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയ കേസില്‍ പ്രതി പിടിയില്ജോബിയും ബിനോയിയും പുതുവര്‍ഷദിനത്തില്‍ കൊച്ചിയിലുണ്ടായ കവര്‍ച്ചാക്കേസിലെ പ്രതികളാണ് | ||
ട്രാക്കിലേക്ക് തലവെച്ച നിലയില്‍; റെയില്‍വേ പാളത്തിൽ കത്തിക്കരിഞ്ഞ മൃതദേഹം, ദുരൂഹതകൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം ഇവിടെ കൊണ്ടിട്ട് കത്തിച്ചതാണെന്നാണ് സംശയിക്കുന്നത് | ||
പ്രിയങ്ക ചോപ്രയെ പോലും പിന്നിലാക്കി മലയാളി വധു, 100 അടി നീളമുള്ള വെയിൽ; വൈറലായി വിഡിയോഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ വെയിൽ അണിഞ്ഞ് വിവാഹത്തിനെത്തിയ വധുവിന്റെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ വൈറലാകുന്നത് | ||
![]() | 'ആവശ്യത്തിലേറെ ജോലിത്തിരക്കുണ്ട്, മേലിൽ ആവർത്തിക്കരുത്'; കൊച്ചി ഡിസിപിക്ക് താക്കീത്ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളിൽ ചെന്ന് ഇത്തരത്തിൽ പെരുമാറരുതെന്നാണ് മുന്നറിയിപ്പ് | |
ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണില്‍ ഇടിച്ചു : രണ്ട് യുവാക്കള്‍ മരിച്ചുബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണില്‍ ഇടിച്ചാണ് അപകടം ഉണ്ടായത് | ||
കാത്തിരിപ്പിന് വിരാമം ; കോവിഡ് വാക്സിന് കൊച്ചിയിലെത്തി, പ്രതീക്ഷ ( വീഡിയോ)ശനിയാഴ്ചയാണ് കോവിഷീല്‍ഡ് വാക്സിന് കുത്തിവെയ്പ്പ് ആരംഭിക്കുക | ||
![]() | ട്രാക്സ്യൂട്ട് അണിഞ്ഞ് ഉന്നത ഉദ്യോഗസ്ഥ മഫ്തിയില്‍, ആരെന്ന് വനിതാ പൊലീസുകാരി, കൂട്ട നടപടിട്രാക്സ്യൂട്ട് അണിഞ്ഞ് വന്ന ആളോട് ആരാണ് എന്ന് പാറാവുകാരി ചോദിച്ചെങ്കിലും മിണ്ടാതെ എസ്ഐയുടെ മുറിയിലേക്ക് പോയി |
Search results 1 - 15 of 391