• Search results for Kochi Airport
Image Title
arrested

വ്യാജപാസ്‌പോര്‍ട്ട് നിര്‍മിച്ച്  കൊച്ചി വിമാനത്താവളം വഴി മനുഷ്യക്കടത്ത്; ബംഗ്ലാദേശുകാരന്‍ അറസ്റ്റില്‍

മംഗളൂരു വിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ എറണാകുളം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ വലയിലായത്.

Published on 5th September 2022
cial third busiest airport in the country

കോവിഡ് ആഘാതത്തില്‍ നിന്നും തിരിച്ചുവരവ്; സിയാലിന് 37.68 കോടി രൂപ ലാഭം

2021-22  സാമ്പത്തിക വര്‍ഷത്തില്‍  സിയാല്‍ 37.68 കോടി രൂപ  ലാഭം നേടി

Published on 30th August 2022
airport

നെടുമ്പാശേരിയില്‍ 60 കോടിയുടെ ലഹരി മരുന്ന് പിടികൂടി; പാലക്കാട് സ്വദേശി അറസ്റ്റില്‍

പാലക്കാട് സ്വദേശിയായ മുരളീധരന്‍ നായരില്‍ നിന്നാണ് 30കിലോ ലഹരിമരുന്ന് പിടികൂടിയത്.

Published on 21st August 2022
airport

അച്ഛന്റെ ബാ​ഗുമായി വിമാനത്താവളത്തിലെത്തി, പരിശോധിച്ചപ്പോൾ വെടിയുണ്ടയുടെ ഭാ​ഗങ്ങൾ; യുവതിയുടെ യാത്ര മുടങ്ങി 

തൃശൂർ സ്വദേശിനി മീന ജോർജിന്റെ ബാ​ഗിൽ നിന്നാണ് വെടിയുണ്ടയുടെ ഭാ​ഗങ്ങൾ കണ്ടെത്തിയത്

Published on 21st August 2022
sabarimala_airport

മോശം കാലാവസ്ഥ; കരിപ്പൂരിൽ ഇറങ്ങേണ്ട ആറ് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ 

ഷാർജ, ബഹ്റൈൻ, ദോഹ, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് നെടുമ്പാശ്ശേരിയിൽ ഇറങ്ങിയത്

Published on 4th August 2022
air india

കണ്ണൂരിലേക്ക് പോകേണ്ട മൂന്നു വിമാനങ്ങള്‍ കൊച്ചിയിലിറക്കി

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കറ്റ്-കണ്ണൂര്‍, ഗോ ഫസ്റ്റിന്റെ അബൂദബി-കണ്ണൂര്‍, ദുബൈ-കണ്ണൂര്‍ വിമാനങ്ങളാണ് കൊച്ചിയിലിറക്കിയത്

Published on 19th July 2022
Full emergency declared at Kochi airport

ഷാർജയിൽ നിന്നെത്തിയ വിമാനത്തിന് സാങ്കേതിക തകരാർ; കൊച്ചിയിൽ സുരക്ഷിത ലാൻഡിങ്

ഷാർജയിൽ നിന്നുള്ള വിമാനത്തിൽ ഹൈഡ്രോളിക് തകരാറുണ്ടായതിനെ തുടർന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്

Published on 15th July 2022
nedumbassery airport

ബാഗിനകത്ത് എന്തൊക്കെയുണ്ട്? ബോംബെന്ന് മറുപടി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ 

എമിറേറ്റ്സ് വിമാനത്തിൽ ദുബായിയിലേക്ക് പോകാൻ എത്തിയ ആളാണ് പിടിയിലായത്

Published on 3rd July 2022
gold smuggling
Cochin_International_Airport
Russia returnee not tested at airport turns covid positive

റഷ്യയില്‍ നിന്നും കൊച്ചിയില്‍ വിമാനമിറങ്ങി പരിശോധന നടത്താതെ പോയ യാത്രക്കാരില്‍ ഒരാള്‍ക്ക് കോവിഡ്

റഷ്യയില്‍ അവധിക്കാലം ആസ്വദിച്ചശേഷമാണ് ഇയാള്‍ അടക്കമുള്ള 24 അംഗ മലയാളി സംഘം കൊച്ചിയിലെത്തിയത്

Published on 3rd December 2021
cocaine

നെടുമ്പാശേരി വിമാനത്താവളത്തില്‍ അഞ്ചരക്കോടിയുടെ കൊക്കെയ്ന്‍ പിടികൂടി; വാങ്ങാനെത്തിയ യുവതിയും പിടിയില്‍

അഞ്ചരക്കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്

Published on 17th October 2021
nedumbassery-airport

എമർജൻസി ലൈറ്റിന്റെ ബാറ്ററിയ്ക്കുള്ളിൽ സ്വർണം; മലപ്പുറം സ്വദേശി പിടിയിൽ 

ജിദ്ദയിൽ നിന്നും സൗദി എയർലൈൻസ് വിമാനത്തിൽ എത്തിയ യാത്രക്കാരനാണ് പിടിയിലായത്
 

Published on 29th August 2021
AirIndia

ഇന്നുമുതൽ കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് നേരിട്ട് എയർ ഇന്ത്യ വിമാനം; സർവീസ് ആഴ്ചയിൽ മൂന്ന് ദിവസം 

ഏകദേശം 10 മണിക്കൂർ ദൈർഘ്യമാണ് കൊച്ചി-ലണ്ടൻ വിമാനയാത്രയ്ക്ക്

Published on 22nd August 2021
kochi-europe flight service

കൊച്ചിയില്‍ നിന്ന് യൂറോപ്പിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍; പുതിയ സമയക്രമം

പ്രവാസികള്‍ക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് യൂറോപ്പിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്നു

Published on 14th August 2021

Search results 1 - 15 of 25