• Search results for Kochi Metro
Image Title
lissy_metro

കൊച്ചി മെട്രോയിലെ എച്ച് ആർ മാനേജർക്ക് യോ​ഗ്യതയില്ലെന്ന് തമിഴ്നാട് സ്വദേശി; നിയമനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി

എച്ച്ആർ അഡ്മിൻ ആന്‍റ് ട്രെയിനിംഗ് ജനറൽ മാനേജറായി പ്രദീപ് പണിക്കരെന്ന വ്യക്തിയെ നിയമിച്ച നടപടി ചോദ്യം ചെയ്തുകൊണ്ടാണ് ആരോഗ്യസ്വാമി ഹർജി സമർപ്പിച്ചത്

Published on 24th April 2021
alkesh kumar sharma ias

'മിഷന്‍' പൂര്‍ത്തിയാക്കി കൊച്ചി മെട്രോ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പടിയിറങ്ങി 

2019 സെപ്റ്റംബര്‍ 27 നാണ് ശര്‍മ്മ കെഎംആര്‍എല്‍ എംഡിയായി ചുമതലയേറ്റത്

Published on 8th April 2021
mg rajamanikyam ias

ശീമാട്ടി ഭൂമി ഏറ്റെടുക്കല്‍ : എം ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

കൂടിയ വിലയ്ക്ക് ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കാന്‍ രാജമാണിക്യം പ്രത്യേക കരാറുണ്ടാക്കി എന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്

Published on 2nd January 2021
lissy_metro

കൊച്ചി മെട്രോയുടെ സമയക്രമത്തിൽ നാളെമുതൽ മാറ്റം; രാവിലെ ആറ് മുതൽ വൈകിട്ട് പത്ത് മണി വരെ സർവീസ്

നാളെ മുതൽ ആറ് മണിക്ക് മെട്രോ ഓടിത്തുടങ്ങുമെന്ന് കെഎംആർഎൽ അറിയിച്ചു

Published on 21st December 2020
lissy_metro

കൊച്ചി മെട്രോയുടെ വരുമാനം കൂടി, നഷ്ടവും; കഴിഞ്ഞ വര്‍ഷം 310 കോടി രൂപ നഷ്ടം

കൊച്ചി മെട്രോയുടെ വരുമാനം കൂടി, നഷ്ടവും; കഴിഞ്ഞ വര്‍ഷം 310 കോടി രൂപ നഷ്ടം

Published on 10th December 2020
kochi_metro

കൂകിപ്പാഞ്ഞ് മെട്രോ ഇന്നുമുതൽ; പേട്ട സർവീസിനും ഇന്നുതുടക്കം 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് രാവിലെ 7 മണി മുതൽ സർവീസുകൾ പുനരാരംഭിക്കും

Published on 7th September 2020
metro

കൊച്ചി മെട്രോ യാത്രികരുടെ ശ്രദ്ധയ്ക്ക്; ആദ്യത്തെ രണ്ടു ദിവസം ഉച്ചയ്ക്ക് സർവീസില്ല, എട്ട് മണിക്ക് ലാസ്റ്റ് ട്രെയിൻ

യാത്രക്കാരുടെ തിരക്ക് എത്രയുണ്ടെന്നു പരിശോധിച്ചു സർവീസ് പൂർവസ്ഥിതിയിൽ ആക്കിയാൽ മതിയെന്നാണു തീരുമാനം

Published on 4th September 2020
HIBI

'ലിസി മെട്രോ സ്‌റ്റേഷന്റെ പേരു മാറ്റരുത്'; എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

'മെട്രോ സ്‌റ്റേഷനില്‍ നിന്ന് ടൗണ്‍ ഹാളിലേക്ക് പോകുന്നതിന് സുരക്ഷിതമായ നടപ്പാത പോലും ഇല്ല'

Published on 1st February 2020
kochi_metro

പുതുവര്‍ഷത്തില്‍ പുലര്‍ച്ചെ ഒരു മണിവരെ കൊച്ചി മെട്രോ; ആറു ദിവസം പ്രത്യേക സര്‍വീസ്

ഡിസംബര്‍ 31, ജനുവരി 1 ദിവസങ്ങളില്‍ ഒരു മണിവരെ സര്‍വീസുണ്ടാകും

Published on 30th December 2019
kochi_metro

ക്രിസ്മസ് തിരക്ക്, കൊച്ചി  മെട്രോയുടെ സമയം നീട്ടി 

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മെട്രോ അരമണിക്കൂര്‍ അധികം സര്‍വീസ് നടത്തും

Published on 23rd December 2019
Metro_(1)yg

കൊച്ചി മെട്രോ തൈക്കൂടം തൊട്ടതോടെ കളി മാറി, യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധന

ചൊവ്വാഴ്ച രാത്രി എട്ട് മണി വരെയുള്ള യാത്രക്കാരുടെ എണ്ണം 37,033 ആയിരുന്നിടത്ത് നിന്നാണ് ഈ വര്‍ധനവുണ്ടായത്

Published on 5th September 2019
Metro_Kochi_new1_760x400

ഇനി മെട്രോയുടെ ഓട്ടം കൂടും; തൈക്കൂടം വരെയുള്ള പുതിയ പാതയില്‍ ഇന്നു മുതല്‍ മെട്രോ സര്‍വീസ്

പുതിയ അഞ്ച് സ്‌റ്റേഷനുകള്‍ കൂടി ചേര്‍ന്നതോടെ കൊച്ചി മെട്രോയുടെ ആകെ സ്‌റ്റേഷനുകളുടെ എണ്ണം ഇരുപത്തിയൊന്നായി

Published on 4th September 2019
kochimetrojhkhk

ഇനി കൊച്ചി മെട്രോ തൈക്കൂടം വരെ; പുതിയ പാതയുടെ ഉദ്ഘാടനം ഇന്ന്

5.5 കിലോമീറ്ററിലുള്ള പുതിയ പാതയാണ് മുഖ്യമന്ത്രി യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുക

Published on 3rd September 2019
kochi_metro7576

തൈക്കൂടം റൂട്ടിൽ സിഗ്നൽ പരിശോധന; ഈ ദിവസങ്ങളിൽ മെട്രോ 8 മണി മുതൽ മാത്രം 

മഹാരാജാസ് കോളെജ്-തൈക്കൂടം ലൈനില്‍ സിഗ്നല്‍ ടെസ്റ്റിങ് നടക്കുന്നതിനാലാണ് നിയന്ത്രണം

Published on 21st August 2019
archana_kavi

കാറിന് മുകളിൽ കോൺക്രീറ്റ് കഷണം വീണ സംഭവം: ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുമെന്ന് കൊച്ചി മെട്രോ 

നടി അര്‍ച്ചന കവിയും സംഘവും സഞ്ചരിച്ച കാറിലേക്കാണ് കോണ്‍ക്രീറ്റ് പാളി ഇളകിവീണത്

Published on 7th June 2019

Search results 1 - 15 of 95