Advanced Search
Please provide search keyword(s)- Search results for Kochi airport
Image | Title | |
---|---|---|
![]() | ഇത്തവണ സ്വർണം ഒളിപ്പിച്ചത് ചീസിനുള്ളിൽ; തുടർച്ചയായ മൂന്നാം ദിവസം, കാർഗോയിൽ സ്വർണക്കടത്ത്സ്ക്രീനിങ്ങിൽ സംശയം തോന്നി ചീസ് ടിന്നുകൾ പൊട്ടിച്ചു നോക്കിയപ്പോഴാണ് സ്വർണം കണ്ടെത്തിയത് | |
![]() | ഒന്നല്ല, മൂന്ന് അടിവസ്ത്രം; തേച്ചു പിടിപ്പിച്ചത് 34 ലക്ഷത്തിന്റെ സ്വര്‍ണം; യുവാവ് പിടിയില്നടന്നുപോകുമ്പോള് തുടരെ തുടരെ പാന്റ്സ് മുകളിലേക്ക് കയറ്റുന്നത് കണ്ടാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയംതോന്നിയത് | |
![]() | കാർഗോയിൽ വീണ്ടും സ്വർണക്കടത്ത്; അലുമിനിയം ഫോയിലില്‍ പൊടിരൂപത്തിൽ 206 ഗ്രാം സ്വര്ണംബിസ്കറ്റ്, ബദാം തുടങ്ങിയ സാധനങ്ങളാണ് പായ്‌ക്കറ്റിനുള്ളിൽ ഉള്ളതെന്നാണ് രേഖപ്പെടുത്തിയിരുന്നത് | |
![]() | കൊച്ചിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ജീവനക്കാരന്‍ പിടിയില്ബഹ്റൈന്- കോഴിക്കോട്- കൊച്ചി എയര്‍ ഇന്ത്യാ വിമാനത്തിലെ ജീവനക്കാരനാണ് ഷാഫി. | |
![]() | ചെരിപ്പിനുള്ളില്‍ ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം; പാലക്കാട് സ്വദേശി പടിയില്പാലക്കാട് സ്വദേശി മുഹമ്മദാണ് പിടിയിലായത്. | |
![]() | പറക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് സാങ്കേതിക തകരാർ കണ്ടെത്തി; കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള എയർഇന്ത്യ വിമാനം റദ്ദാക്കിവിമാനം പുറപ്പെടുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് സാങ്കേതിക തകരാർ കണ്ടെത്തിയത് | |
![]() | പറന്നുയര്‍ന്നു, വട്ടം ചുറ്റി മൂക്കുകുത്തി ഹെലികോപ്ടര്‍ താഴേക്ക് ( വീഡിയോ)റണ്‍വേയുടെ പുറത്ത് അഞ്ചുമീറ്റര്‍ അകലെയാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത് | |
![]() | മുഖം തിരിച്ചറിഞ്ഞ് പ്രവേശനം, ഒക്ടോബർ മുതൽ ഡിജിയാത്ര; കൊച്ചി എയര്‍പോര്‍ട്ടിൽ ചെക്ക് ഇൻ ഇനി ഞൊടിയിടയിൽആഭ്യന്തര ടെർമിനലിലെ 22 ഗേറ്റുകളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സാധ്യമാക്കുന്ന ഇ-ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത് | |
![]() | രജനീകാന്ത് കേരളത്തില്‍; ജയിലര്‍ ഷൂട്ട് ചാലക്കുടിയില്‍, ഫാന്‍ഗേള്‍ മൊമന്റ് പങ്കുവച്ച് അപര്ണനെല്സണ് ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചാലക്കുടിയിലാവും നടക്കുക | |
![]() | സിയാല്‍ വിവരാവകാശ പരിധിയിലെന്ന ഉത്തരവ് സ്റ്റേ ചെയ്തതിന് എതിരായ ഹര്‍ജി തള്ളിഡിവിഷന് ബെഞ്ചിന് മുന്‍പാകെത്തന്നെ തന്റെ വാദമുന്നയിക്കാന്‍ അവസരമുണ്ടെന്ന് സുപ്രീംകോടതി | |
![]() | ഹെലികോപ്ടര്‍ അപകടം: നെടുമ്പാശ്ശേരി വിമാനത്താവളം റൺവേ അടച്ചു; വിമാനങ്ങൾ വഴിതിരിച്ചുവിട്ടുകൊച്ചിയിൽ ഇറങ്ങേണ്ട രണ്ട് രാജ്യാന്തര വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു |
Search results 1 - 11 of 11