Advanced Search
Please provide search keyword(s)- Search results for Kodiyeri Balakrishnan
Image | Title | |
---|---|---|
![]() | 'ഞാൻ കണ്ട കോടിയേരി'; "ചിന്തിക്കുവാനും തീരുമാനിക്കുവാനും പൂർണ്ണ സ്വതന്ത്ര്യം ഞങ്ങൾക്കു നൽകിയ അച്ഛൻ"; ബിനീഷ് കോടിയേരിയുടെ കുറിപ്പ്അച്ഛന്റെ വിയോഗത്തിലെ വേദന പങ്കുവച്ചു വൈകാരികമായ കുറിപ്പുമായി മകൻ ബിനീഷ് കോടിയേരി | |
"ആശയവ്യതിയാനമുണ്ടായപ്പോള്‍ വ്യക്തതയോടെ പാര്‍ട്ടിയെ നയിച്ചു, ഏറ്റവും പ്രമുഖനായ വിപ്ലവകാരി"; എം വി ഗോവിന്ദന്കേരളത്തിന്റെ ജനങ്ങളുടെയാകെ പ്രീതി പിടിച്ചുപറ്റിയ ഏറ്റവും പ്രമുഖനായ ഒരു വിപ്ലവകാരിയായിരുന്നു കോടിയേരിയെന്ന് എം വി ഗോവിന്ദന് | ||
വ്യക്തമായ ദിശാബോധത്തോടെ, സങ്കീര്‍ണ്ണ വിഷയങ്ങളില്‍ അഭിപ്രായ സമന്വയം സൃഷ്ടിച്ച കോടിയേരിമുന്പേ പറക്കുന്ന പക്ഷികള്‍' എന്ന പ്രയോഗത്തോട് വല്ലാത്ത ആകര്‍ഷണം തോന്നിയത് ആ പേരുള്ള സി. രാധാകൃഷ്ണന്റെ നോവല്‍ വായിച്ച ശേഷമാണ് | ||
ഓര്‍ക്കുക, ആ മനുഷ്യനും അടിയന്തരാവസ്ഥയുടെ വേദനകള്‍ പേറിയിട്ടുണ്ട്ആ വിഭാഗീയതാ നാളുകളില്‍, ചരിത്രത്തിന്റെ അനിവാര്യതപോലെ, മന്ദസ്മിതത്തിന്റെ രാഷ്ട്രീയം കോടിയേരി ഉയര്‍ത്തിപ്പിടിച്ചു. | ||
'സാധാരണക്കാരായ മനുഷ്യരുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനമല്ലേ ഏത് റിസര്‍ച്ചിലും വലുത്'- അന്ന് കോടിയേരി ചോദിച്ചു''ഇനിയും ചിലതുകൂടി ചേര്‍ക്കാവുന്നതാണ്. കോടിയേരിയുടെ സമയം കൂടി നോക്കി ഒരു ദിവസം ഇരിക്കാം. അടുത്ത പതിപ്പില്‍ അക്കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്താം.'' | ||
വെറുപ്പിന്റെ രാഷ്ട്രീയമല്ല സി.പി.എം നയം എന്നതായിരുന്നു കോടിയേരിയുടെ ഉറച്ച നിലപാട്1973-ല്‍ കൊല്ലത്തു ചേര്‍ന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനമാണ് കോടിയേരി ബാലകൃഷ്ണനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ജി. സുധാകരന് പ്രസിഡന്റ് | ||
എതിര്‍ക്കേണ്ടത് എതിര്‍ത്തും പറയേണ്ടത് പറഞ്ഞും...പാര്‍ട്ടിയുടെ നയങ്ങളും നിലപാടുകളും കൃത്യമായി നടപ്പാക്കിയ പ്രായോഗിക രാഷ്ട്രീയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന് | ||
സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള പൊരുത്തത്തില്‍ ബോദ്ധ്യമുള്ള രാഷ്ട്രീയക്കാരന്പ്രായോഗികത എന്ന വാക്കിന് ആദര്‍ശത്തെ കയ്യൊഴിയുക എന്നൊരര്‍ത്ഥം വരുന്ന കാലത്ത് ഇങ്ങനെയൊരു പൊരുത്തത്തെക്കുറിച്ച് സംസാരിക്കുന്നതുപോലും സംശയമുണ്ടാക്കിയെന്നുവരാം | ||
![]() | കോടിയേരിയെ അപമാനിച്ച് പോസ്റ്റ്; സർക്കാർ ജീവനക്കാരൻ അറസ്റ്റിൽകായംകുളം ചെമ്പകശേരി സ്വദേശി വിഷ്ണു ജി കുമാറാണ് പിടിയിലായത് | |
![]() | ഇനി ജ്വലിക്കുന്ന ഓര്‍മ്മ; പ്രിയ സഖാവിന് വിട, നായനാര്‍ക്കും ചടയന്‍ ഗോവിന്ദനും നടുവില്‍ അന്ത്യവിശ്രമംപൂര്ണ ഔദ്യോഗിക ബഹുമതികളോടെ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയുടെ മൃതദേഹം സംസ്കരിച്ചു | |
![]() | അത്രമേല്‍ അടുത്തറിഞ്ഞ രണ്ട് സഖാക്കള്‍; കോടിയേരിയുടെ മൃതദേഹം താങ്ങിപ്പിടിച്ച് പിണറായിസംസ്കാര ചടങ്ങുകള്‍ക്ക് വേണ്ടി മൃതദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുവന്നപ്പോള്‍ മുന്നില്‍ നിന്ന് തോളിലേറ്റിയത് മുഖ്യമന്ത്രി പിണറായി വിജയന് ആയിരുന്നു | |
വിലാപയാത്രക്കൊപ്പം കാല്‍നടയായി മുഖ്യമന്ത്രി; തിങ്ങിനിറഞ്ഞ് ജനക്കൂട്ടം, കോടിയേരിയുടെ അവസാന യാത്രഅന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പുറപ്പെട്ടു | ||
![]() | അരികില്‍ നിന്ന് മാറാതെ പിണറായി; വീട്ടിലേക്കും ഒഴുകിയെത്തി ആയിരങ്ങള്‍, അവസാന പൊതുദര്‍ശനം പാര്‍ട്ടി ഓഫീസില്‍സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഒരുനോക്കു കാണാന്‍ വീട്ടിലും വന്‍ ജനപ്രവാഹം | |
കോടിയേരിക്ക് അന്ത്യാഞ്ജലിയുമായി രാഷ്ട്രീയകേരളം; സംസ്കാരം ഇന്ന്രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്നു മണി വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും | ||
'ഇല്ലായില്ല മരിക്കുന്നില്ല...'; പ്രിയ സഖാവിനെ അവസാനമായി കാണാന്‍ പുഷ്പനെത്തി, അലയടിച്ച് മുദ്രാവാക്യങ്ങള്പൊതുദര്ശനം നടക്കുന്ന തലശേരി ടൗണ്‍ ഹാളില്‍ പുഷ്പനെത്തിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിലയ്ക്കാത്ത മുദ്രാവാക്യങ്ങളുയര്‍ത്തി |
Search results 1 - 15 of 163