• Search results for Kodiyeri Balakrishnan
Image Title
vs_kodiyeri

'അച്ഛന്റെ കണ്ണുകളില്‍ നനവ് കാണാനായി'; കോടിയേരിയുടെ വിയോഗത്തില്‍ ദുഃഖിച്ച് വിഎസ്‌

കോടിയേരി ബാലകൃഷ്ണന്റെ വിയോ​ഗ വാർത്ത കേട്ട സമയം വി എസ് അച്ചുതാനന്ദന്റെ കണ്ണുകൾ നനഞ്ഞതായി വി എ അരുൺകുമാർ

Published on 2nd October 2022

'അവര്‍ക്ക് പരാതി ഇല്ലല്ലോ ? ; മണ്ഡലം തിരിച്ചല്ല സിപിഎം കാര്യങ്ങള്‍ കാണുന്നത്' , സജി ചെറിയാനെയും രാജു എബ്രഹാമിനെയും ഒഴിവാക്കിയതില്‍ അപാകതയില്ലെന്ന് കോടിയേരി

പ്രതിപക്ഷം ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. അണക്കെട്ടിലെ വെള്ളമല്ല പ്രളയത്തിന് കാരണം

Published on 1st September 2018
kodiyeri-pushpan

'ഇല്ലായില്ല മരിക്കുന്നില്ല...'; പ്രിയ സഖാവിനെ അവസാനമായി കാണാന്‍ പുഷ്പനെത്തി, അലയടിച്ച് മുദ്രാവാക്യങ്ങള്‍

പൊതുദര്‍ശനം നടക്കുന്ന തലശേരി ടൗണ്‍ ഹാളില്‍ പുഷ്പനെത്തിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിലയ്ക്കാത്ത മുദ്രാവാക്യങ്ങളുയര്‍ത്തി

Published on 2nd October 2022

'എന്തുകൊണ്ട് ജാഗ്രതക്കുറവുണ്ടായി'; ജില്ലാ സെക്രട്ടറിയോട് അതൃപ്തി മറയ്ക്കാതെ കോടിയേരി

കൊടുവള്ളിയില്‍ ജനജാഗ്രതായാത്രയ്ക്കിടെ ഉണ്ടായ വാഹന വിവാദം പാര്‍ട്ടി അന്വേഷിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

Published on 26th October 2017
sandeep-kodiyeri

'എന്റെ പ്രണനാ പോയത്...'; കോടിയേരിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സുനിത; സന്ദീപിന്റെ കുടുംബത്തെ സിപിഎം ഏറ്റെടുക്കും

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ വീട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു

Published on 5th December 2021
kodiyeri-balakrishnan

'എസ്ഡിപിഐ തിരിച്ചടിക്കുമെന്ന് ആര്‍എസ്എസിന് അറിയാമായിരുന്നു'; കരുതിക്കൂട്ടി കൊലപാതകങ്ങള്‍ നടത്തിയിട്ട് പൊലീസിനെ കുറ്റപ്പെടുത്തുന്നു: കോടിയേരി

പാലക്കാട് നടന്ന കൊലപാതകങ്ങള്‍ ആസൂത്രിതമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

Published on 16th April 2022
kodiyeri balakrishnan

'ഒരു കൊലപാതകി ചത്തു'- കോടിയേരിയുടെ മരണത്തിന് പിന്നാലെ അധിക്ഷേപം; മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനെതിരെ പരാതി

പൊലീസ് ഉദ്യോഗസ്ഥനായ ഉറൂബ് സാമൂഹിക മാധ്യമ ഗ്രൂപ്പിൽ കോടിയേരി ബാലകൃഷ്ണനെ 'ഒരു കൊലപാതകി ചത്തു' എന്ന് വിശേഷിപ്പിച്ചാണ് അധിക്ഷേപകരമായ കുറിപ്പിട്ടത്

Published on 2nd October 2022

'കേരളത്തിലെ ഇടതുനേതാവിന്റെ ഹവാല ബന്ധം പുറത്ത്';  കോടിയേരിയുടെ വിവാദ വാഹനയാത്ര ദേശീയ തലത്തില്‍ പ്രചരണായുധമാക്കി ബിജെപി 

ഇടതുനേതാക്കളുടെ കാപട്യവും, ആഡംബരത്തോടുള്ള ഭ്രമവുമാണ് സംഭവം കാണിക്കുന്നതെന്ന് മീനാക്ഷി ലേഖി

Published on 27th October 2017
kodiyeri balakrishnan

'കോണ്‍ഗ്രസിന് യുദ്ധം ചെയ്യാനുള്ള കെല്‍പ്പില്ല;കല്ലു പിഴുതെറിഞ്ഞാല്‍ കെ റെയില്‍ ഇല്ലാതാകില്ല': കോടിയേരി

കെ റെയിലിനായി സ്ഥാപിച്ച സര്‍വെ കല്ലുകള്‍ പിഴുതെറിയുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

Published on 5th January 2022
kodiyeri balakrishnan

'ക്യാമ്പ് നടത്തി പരിശീലനം; മൂവായിരം പേര്‍ പങ്കെടുത്തു'; തലശ്ശേരിയിലേത് ബിജെപി ആസൂത്രണം ചെയ്ത കൊലപാതകം: കോടിയേരി

തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകം ബിജെപി നേതൃത്വം ആസൂത്രണം ചെയ്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

Published on 21st February 2022
cpm leader kodiyeri balakrishnan

'ചികില്‍സ കഴിയട്ടെ, എന്നിട്ട് പറയാം' ; സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങി വരുന്നതില്‍ കോടിയേരി

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള ആരോപണങ്ങള്‍ കള്ളപ്രചാരവേലയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്

Published on 14th December 2020

'ചൈനയെന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ ചോപ്പുകണ്ട കാളയെപ്പോലെ' : എംവി ജയരാജന്‍

സ്ഥായിയായ കമ്മ്യൂണിസ്റ്റ് വിരോധം മാത്രമല്ല, സാമ്രാജ്യത്വ പ്രീണനവുമാണ് ബിജെപിയുടെ മുഖമുദ്ര.

Published on 19th January 2018
bineesh_kodiyeri

'ഞാൻ കണ്ട കോടിയേരി'; "ചിന്തിക്കുവാനും തീരുമാനിക്കുവാനും പൂർണ്ണ സ്വതന്ത്ര്യം ഞങ്ങൾക്കു നൽകിയ അച്ഛൻ"; ബിനീഷ് കോടിയേരിയുടെ കുറിപ്പ് 

അച്ഛന്റെ വിയോഗത്തിലെ വേദന പങ്കുവച്ചു വൈകാരികമായ കുറിപ്പുമായി മകൻ ബിനീഷ് കോടിയേരി

Published on 27th November 2022
kodiyeri-pinarayi

'തെരഞ്ഞെടുപ്പ് കമ്മീഷന്‍ 300പേരെ അനുവദിച്ചിട്ടുണ്ട്, അതുകൊണ്ട് നടത്തി': തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നടത്തിയത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

Published on 16th January 2022
kodiyeri balakrishnan

'ധൃതി പിടിക്കേണ്ട കാര്യമില്ല'; വീണ്ടും സെക്രട്ടറി പദത്തിലേക്ക്?; സാധ്യത തള്ളാതെ കോടിയേരി

ഒരു കൊല്ലം കഴിഞ്ഞിട്ടാണെങ്കിലും ബിനീഷിന് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ട്

Published on 31st October 2021

Search results 1 - 15 of 163