• Search results for Kollam
Image Title
kollam

മരിച്ചു കിടക്കുന്ന അമ്മയുടെ മുലപ്പാൽ കുടിച്ച് കരഞ്ഞുകൊണ്ട് മകൾ, തൊട്ടടുത്ത് തൂങ്ങിമരിച്ച നിലയിൽ അച്ഛനും; കണ്ണീർകാഴ്ച

കഴിഞ്ഞ ദിവസം കൊല്ലം അഞ്ചലിൽ മരിച്ച ദമ്പതികളുടെ മൂന്നുവയസ്സുകാരിയായ മകൾ അശ്വതിയാണ് കണ്ണീർകാഴ്ചയായത്.

Published on 4th June 2020
baby-feet

കൊല്ലത്ത് പത്ത് ദിവസം പ്രായമുള്ള കുഞ്ഞിന് കോവിഡ് 

പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള യുവതിയുടെ കുഞ്ഞിനാണ് കോവിഡ് സ്ഥിരീകരിച്ചത്

Published on 31st May 2020
Debraj_Ray_Lockdown

ലോക്ക്ഡൗൺ ലംഘിച്ച് പെൺസുഹൃത്തിന്റെ വീട്ടിലേക്ക് അഭിഭാഷകന്റെ രാത്രി സഞ്ചാരം; അവിടെ തന്നെ നിരീക്ഷണത്തിലാക്കി പൊലീസ്; കേസെടുത്തു

നിരോധനാജ്ഞയും ട്രിപ്പിൽ ലോക്ക്ഡൗണുമുള്ള ചാത്തന്നൂരിലേക്കാണ് അഭിഭാഷകൻ എത്തിയത്

Published on 2nd May 2020
Kerala_police_630_630

വിദേശത്തുനിന്നു എത്തിയവർ ഒളിച്ചു താമസിക്കാം എന്നു കരുതേണ്ട; കൊല്ലത്ത് ഒറ്റ ദിവസം പിടിയിലായത് 79 പേർ

വിദേശത്തുനിന്നു വരുന്നവർക്ക് ജില്ലയിൽ ഒളിച്ചിരിക്കാൻ അവസരം ഉണ്ടാകുമെന്ന് കരുതരുത്

Published on 27th March 2020

കേരളം തീവ്രവാദ ഫാക്ടറി !; രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി നേതാവ്

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ വേട്ടയാടപ്പെടുന്നു. ഇപ്പോള്‍ പാക് നിര്‍മ്മിത വെടിയുണ്ടകളും കൊല്ലത്ത് കണ്ടെത്തുന്നു

Published on 23rd February 2020
coconut_oil

സംസ്ഥാനത്ത് 42 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു; വ്യാജ ബ്രാന്‍ഡുകള്‍ ഇവ

സംസ്ഥാനത്ത് 42 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു; വ്യാജ ബ്രാന്‍ഡുകള്‍ ഇവ

Published on 1st February 2020
rape2
shanimol

'വാപ്പന്റെ മോള് ജയിച്ചു'; ഷാനിമോളെ വാരിപ്പുണർന്ന് ഉമ്മയും വാപ്പയും, കണ്ണുനിറച്ച് വിഡിയോ  

വോട്ടർമാർക്ക് നന്ദിപറഞ്ഞുകൊണ്ട് ഷാനിമോൾ നടത്തിയ വാഹനയാത്രയാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്

Published on 25th October 2019
kollam

അച്ഛന് പിന്നാലെ മകനും പനി ബാധിച്ച് മരിച്ചു; മൂത്ത മകന്‍ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍; ആശങ്ക

ശങ്കരമംഗലം എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്ന ജ്യോതിഷ് രാവിലെ സ്‌കൂളില്‍ വെച്ച് ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് ബോധംകെട്ട് വീഴുകയുമായിരുന്നു

Published on 18th September 2019
court

സര്‍ക്കാര്‍ ജീവനക്കാരിയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം ; 20 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

കൊലപാതകം, അതിക്രമിച്ചുകടക്കൽ, ബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

Published on 30th July 2019
kollam

13 വര്‍ഷം അനാഥാലയത്തില്‍, ഹോട്ടലിലെ തൂപ്പുവേല മുതല്‍ പത്രവില്‍പ്പന വരെ; ഇന്ന് കൊല്ലം ജില്ല കളക്ടര്‍, അറിയണം ഈ ജീവിതം

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഒപ്പമുണ്ടായിരുന്ന കഷ്ടപ്പാടിനേയും ദുരിതത്തേയും ആത്മവിശ്വാസത്തോടെ നേരിട്ടാണ് അദ്ദേഹം കളക്ടര്‍ കസേര വരെ എത്തിയത്

Published on 4th July 2019
kollam

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി ലൈംഗികമായി ഉപയോഗിച്ചു; പ്രതിയ്ക്ക് 43 വര്‍ഷം തടവും ജീവപര്യന്തവും

വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നു

Published on 25th May 2019
train-1

നാഗമ്പടം പഴയ മേൽപ്പാലം മുറിച്ചുനീക്കുന്നു ; കോട്ടയം വഴി ശനിയാഴ്ച ട്രെയിൻ ​ഗതാ​ഗതമില്ല ; വെള്ളിയാഴ്ച ചില ട്രെയിനുകൾ റദ്ദാക്കി

ശനിയാഴ്ച കോട്ടയം വഴി ട്രെയിൻ ഗതാഗതം ഉണ്ടാവില്ലെന്ന് റെയിൽവേ അറിയിച്ചു.  ഇതുവഴി പോകേണ്ട ദീർഘദൂര ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും

Published on 23rd May 2019

ഉപയോഗിച്ച് ഉപേക്ഷിക്കുന്ന സിറിഞ്ചുകളില്‍ ചോക്ലേറ്റ്: ചോക്കോഡോസ് നിരോധിച്ചു

സ്‌കൂള്‍ പരിസരത്ത് ഉല്‍പന്നം വിറ്റഴിക്കുന്നതായി പരാതി കിട്ടിയതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ അന്വേഷണത്തിനായി ജില്ലാ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി.

Published on 9th May 2019

ഫൈബര്‍ വള്ളത്തില്‍ ബോട്ട് ഇടിച്ച് മല്‍സ്യത്തൊഴിലാളി മരിച്ചു ; രണ്ട് പേര്‍ക്ക് പരിക്ക്

കരയില്‍ നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ പുറം കടലില്‍ വെച്ചായിരുന്നു അപകടം

Published on 3rd April 2019

Search results 1 - 15 of 78