• Search results for Kozhikode
Image Title
arya

പുനർവിവാഹ പരസ്യം നൽകിയ യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി; മൊബൈൽ ഫോണുകളും സ്വന്തമാക്കി; യുവതി പിടിയിൽ

മൊബൈൽ ഫോണുകളുടെ വിളികൾ സംബന്ധിച്ച വിവരങ്ങൾ ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം ശേഖരിച്ചു

Published on 25th September 2022
pfi_harthal

ഹർത്താൽ ആക്രമണം; 1287 പേര്‍ അറസ്റ്റിൽ; 308 കേസുകൾ

തിരുവനന്തപുരം സിറ്റിയിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തു. 52 പേർ അറസ്റ്റിലാണ്. 151 പേർ കരുതൽ തടങ്കലിലാണ്

Published on 25th September 2022
POLICE_RAID

കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്; കമ്പ്യൂട്ടറും മൊബൈലും പിടിച്ചെടുത്തു

കണ്ണൂരില്‍  പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്

Published on 25th September 2022
koolimadu_bridge_collapse

കോഴിക്കോട് കൂളിമാട് പാലം തകർച്ച: ഉദ്യോഗസ്ഥർക്കെതിരെ നടപടി,രണ്ടുപേർക്ക് സ്ഥലംമാറ്റം

വീഴ്ച വരുത്തിയ എക്സിക്യൂട്ടീവ് എഞ്ചിനീയറേയും അസിസ്റ്റൻറ് എൻജിനീയറേയും മലപ്പുറത്തേക്ക് സ്ഥലം മാറ്റി

Published on 25th September 2022
ed_thomas_issac

'തോമസ് ഐസക് അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുന്നു'- ആരോപണവുമായി ഇഡി

ഐസക് ഇഡിയ്ക്കെതിരെ തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാനാണ് ഐസകിന്റെ ശ്രമമെന്നും ഇഡി ആരോപിച്ചു

Published on 24th September 2022
madhu CASE

മധു വധക്കേസിൽ രണ്ട് പേർ കൂടി കൂറുമാറി 

കേസിൽ കൂറുമാറിയവരുടെ എണ്ണം 25 ആയി

Published on 24th September 2022
salam

'മതവിദ്യാഭ്യാസം ഇല്ലാതാക്കും'; സ്‌കൂള്‍ സമയ മാറ്റ ശുപാര്‍ശക്കെതിരെ മുസ്ലീം ലീഗ് 

ശുപാര്‍ശയില്‍ തീരുമാനമെടുക്കും മുമ്പ് സര്‍ക്കാര്‍ മത സംഘടനകളുമായി ചര്‍ച്ച നടത്തണം

Published on 24th September 2022
arrest

കോഴിക്കോട് 16കാരിക്ക് ക്രൂരബലാത്സംഗം, റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ചു; നാല് പേര്‍ പിടിയില്‍ 

വാരനാസിയില്‍ നിന്ന് പാട്‌ന-എറണാകുളം എക്‌സ്പ്രസിലായിരുന്നു യാത്ര. പാലക്കാട് ഇറക്കിയശേഷം ബസിലാണ് പെണ്‍കുട്ടിയെ കോഴിക്കോട് എത്തിച്ചത്

Published on 24th September 2022
ameen

കാണാതായ എട്ടുവയസ്സുകാരന്‍ മരിച്ച നിലയില്‍; പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തി

ഇന്നലെ മുതല്‍ പൊലീസും ഫയര്‍ഫോഴ്‌സുമെല്ലാം കുട്ടിയെ കണ്ടെത്താനായി തിരച്ചില്‍ നടത്തി വരികയായിരുന്നു

Published on 24th September 2022
fire

കോഴിക്കോട് പോക്‌സോ കേസ് പ്രതിയുടെ വീടിന് തീയിട്ടു 

10ാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ വീടിനാണ് തീവച്ചത്

Published on 24th September 2022
accident

കോഴിക്കോട്ട് കാര്‍ തലകീഴായി മറിഞ്ഞു; വിനോദയാത്രാ സംഘത്തിലെ ഏഴുപേര്‍ക്ക് പരിക്ക്

കോഴിക്കോട്ട് കാര്‍ തലകീഴായി മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്ക്

Published on 23rd September 2022
police

ബെല്‍റ്റ് കൊണ്ട് അടിച്ചു, പൊള്ളലേല്‍പ്പിച്ചു; കോഴിക്കോട് വീട്ടുജോലിക്ക് എത്തിയ 13കാരിക്ക് ക്രൂരമര്‍ദ്ദനം; ഡോക്ടര്‍ക്കും ഭാര്യയ്ക്കുമെതിരെ കേസ്

ഡോക്ടറുടെ ഭാര്യ റുഹാനയാണ് കുട്ടിയെ ബെല്‍റ്റ് കൊണ്ട് അടിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തത്

Published on 21st September 2022
p_mohanan

പൂര്‍ണ ഗര്‍ഭിണിയെ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നു; എംഎല്‍എ കോടതിയില്‍ പോയി പ്രതികളെ കണ്ടതില്‍ എന്ത് തെറ്റ്?; പൊലീസിനെതിരെ സിപിഎം 

സമൂഹം ആദരിക്കുന്ന ഡോക്ടറുടെ വീട്ടിലെത്തി പെലീസ് പരിശോധന നടത്തിയത് എന്തിന്?
 

Published on 18th September 2022
unnikrishnan

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം; 51കാരൻ കോഴിക്കോട് പിടിയിൽ

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടാം ഗെയ്റ്റിനു സമീപത്തുള്ള വിരട്ടാംകണ്ടി ഭഗവതി ക്ഷേത്രത്തിൽ നടന്ന മോഷണത്തിലാണ് പ്രതി അറസ്റ്റിലായത്

Published on 15th September 2022
firing_kozhikode

കോഴിക്കോട് വീടിന് നേര്‍ക്ക് വെടിവെപ്പ്; വേട്ടയ്ക്ക് പോയവരെന്ന് സംശയം

വീടിന്റെ മുറ്റത്തുനിന്നും നാടന്‍ തോക്കിന്റെ തിരയുടെ ഭാഗങ്ങളും കണ്ടെടുത്തു

Published on 15th September 2022

Search results 1 - 15 of 444