• Search results for Kozhikode Medical College
Image Title
harshina_1

ഡോക്ടർമാരെ അറസ്റ്റ് ചെയ്യാം; ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസിന് നിയമോപദേശം

ഡോക്ടർമാരെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് കടക്കാം എന്നാണ് ജില്ലാ ഗവണ്‍മെന്റ് പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടറാണ് നിയമോപദേശം നൽകിയത്

Published on 27th August 2023
harshina_1

കത്രിക മെഡിക്കല്‍ കോളജിലേത് തന്നെ; ഡോക്ടര്‍മാരും നഴ്‌സുമാരും കുറ്റക്കാര്‍; റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന്

അഞ്ചുവര്‍ഷം കൊണ്ട് അനുഭവിച്ചത് ചെറിയ കാര്യമല്ലല്ലോ. അതിനുള്ള അര്‍ഹതപ്പെട്ട മാന്യമായ നഷ്ടപരിഹാരം തന്നേ മതിയാകൂ.

Published on 24th July 2023
c_v_dev_died

നടൻ സി വി ദേവ് അന്തരിച്ചു  

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു

Published on 26th June 2023
Untitled-2

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് 19കാരി മരിച്ചു

തൈപ്പറമ്പത്ത് ശിവാനി എന്ന പത്തൊന്‍പതുകാരിയാണ് മരിച്ചത്. 

Published on 16th June 2023
kozhikode_medical_college

കോഴിക്കോട് മെഡിക്കൽ കോളജ്: അത്യാഹിത വിഭാഗം ഇന്നു മുതൽ പുതിയ കെട്ടിടത്തിൽ

ആശുപത്രിയിലെ മുഴുവന്‍ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റികളും ഇന്നുമുതല്‍ പുതിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുക

Published on 25th March 2023
kozhikode_medical_college_issue

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയോട് ലൈംഗികാതിക്രമം; മെഡിക്കല്‍ കോളജ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 

Published on 20th March 2023
arrest

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചു; ഒളിവിലായിരുന്ന അറ്റന്‍ഡര്‍ പിടിയില്‍ 

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന അറ്റന്‍ഡര്‍ പിടിയില്‍

Published on 20th March 2023
rape

കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞിറക്കിയ യുവതിക്ക് പീഡനം; അറ്റൻഡർ ഒളിവിൽ 

ശസ്ത്രക്രിയ കഴിഞ്ഞ് തിയേറ്ററില്‍ നിന്ന് സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റിയതിനു പിന്നാലെയാണ് പീഡനം നടന്നത്

Published on 20th March 2023
kozhikode medical college

യുവതിയുടെ വയറ്റിൽ കണ്ടെത്തിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളജിന്റേതല്ലെന്ന് റിപ്പോർട്ട്

കത്രിക കോഴിക്കോട് മെഡിക്കൽ കോളജിന്റേതല്ലെന്ന് അന്വേഷണ റിപ്പോർട്ട്.

Published on 2nd March 2023
DEATH

കോഴിക്കോട് ഫ്ലാറ്റിനുള്ളിൽ യുവ വനിതാ ഡോക്ടർ മരിച്ച നിലയിൽ

സുഹൃത്തായ ഡോക്ടറുടെ പാലാഴിയിലെ ഫ്ലാറ്റിലാണ് തൻസിയയെ മരിച്ചനിലയിൽ കണ്ടത്.

Published on 1st March 2023
viswanathan

മോഷണ കുറ്റം ആരോപിച്ച് വിശ്വനാഥനെ കൂട്ട വിചാരണ നടത്തിയെന്ന് ദൃക്‌സാക്ഷികൾ, സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

വിശ്വനാഥന് ചുറ്റും ആളുകൾ കൂടി നിൽക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

Published on 14th February 2023
viswanathan1

വിശ്വനാഥന്റെ കുടുംബത്തിന് ധനസഹായം; രണ്ട് ലക്ഷം രൂപ അനുവദിച്ചു

വിശ്വനാഥന്റെ മരണം നീതിയുക്തമായി അന്വേഷിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

Published on 13th February 2023
viswanathan

വിശ്വനാഥന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഇല്ല; മുറിവുകള്‍ മരത്തില്‍ കയറുമ്പോള്‍ ഉണ്ടായത്; ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ശരീരത്തിലെ മുറിവുകള്‍ മരത്തില്‍ കയറുമ്പോള്‍ ഉരഞ്ഞുണ്ടായതാണെന്ന് ഫോറന്‍സിക് സര്‍ജന്‍ എസിപിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു

Published on 13th February 2023
facebook post teacher

'രുചിയില്ലെങ്കിൽ ക്ഷമിക്കുക, നിങ്ങളുടെ രോ​ഗം വേ​ഗം ഭേദമാകട്ടെ', പൊതിച്ചോറിൽ നിന്നും ഒരു സ്നേഹക്കത്ത്

മമ്പാട് എംഇഎസ്‌ കോളജ് അധ്യാപകനായ രാജേഷ് മോൻജി ഫേസ്ബുക്കിൽ പങ്കുവെച്ച കുട്ടിയുടെ കത്തും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്.

Published on 26th January 2023
diphthria5675

ഡിഫ്തീരിയ വീണ്ടും വ്യാപകമാകുന്നു;  സംസ്ഥാനത്ത് രണ്ട് കുട്ടികളില്‍ രോഗം കണ്ടെത്തിയതായി സംശയം.

സംസ്ഥാനത്ത് നിന്നും തുടച്ചു നീക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഡിഫ്തീരിയ എന്ന മാരകരോഗം തിരിച്ചു വന്നതായി സൂചന.

Published on 26th May 2017

Search results 1 - 15 of 15