Advanced Search
Please provide search keyword(s)- Search results for Kozhikode medical College
Image | Title | |
---|---|---|
![]() | കോഴിക്കോട് മെഡിക്കൽ കോളജ്: അത്യാഹിത വിഭാഗം ഇന്നു മുതൽ പുതിയ കെട്ടിടത്തിൽആശുപത്രിയിലെ മുഴുവന്‍ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റികളും ഇന്നുമുതല്‍ പുതിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുക | |
![]() | ശസ്ത്രക്രിയ കഴിഞ്ഞ യുവതിയോട് ലൈംഗികാതിക്രമം; മെഡിക്കല്‍ കോളജ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തുസംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. | |
![]() | ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചു; ഒളിവിലായിരുന്ന അറ്റന്‍ഡര്‍ പിടിയില്‍കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന അറ്റന്‍ഡര്‍ പിടിയില്‍ | |
![]() | കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞിറക്കിയ യുവതിക്ക് പീഡനം; അറ്റൻഡർ ഒളിവിൽശസ്ത്രക്രിയ കഴിഞ്ഞ് തിയേറ്ററില്‍ നിന്ന് സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റിയതിനു പിന്നാലെയാണ് പീഡനം നടന്നത് | |
![]() | യുവതിയുടെ വയറ്റിൽ കണ്ടെത്തിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളജിന്റേതല്ലെന്ന് റിപ്പോർട്ട്കത്രിക കോഴിക്കോട് മെഡിക്കൽ കോളജിന്റേതല്ലെന്ന് അന്വേഷണ റിപ്പോർട്ട്. | |
![]() | കോഴിക്കോട് ഫ്ലാറ്റിനുള്ളിൽ യുവ വനിതാ ഡോക്ടർ മരിച്ച നിലയിൽസുഹൃത്തായ ഡോക്ടറുടെ പാലാഴിയിലെ ഫ്ലാറ്റിലാണ് തൻസിയയെ മരിച്ചനിലയിൽ കണ്ടത്. | |
മോഷണ കുറ്റം ആരോപിച്ച് വിശ്വനാഥനെ കൂട്ട വിചാരണ നടത്തിയെന്ന് ദൃക്‌സാക്ഷികൾ, സിസിടിവി ദൃശ്യങ്ങൾ പൊലീസിന്വിശ്വനാഥന് ചുറ്റും ആളുകൾ കൂടി നിൽക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. | ||
വിശ്വനാഥന്റെ കുടുംബത്തിന് ധനസഹായം; രണ്ട് ലക്ഷം രൂപ അനുവദിച്ചുവിശ്വനാഥന്റെ മരണം നീതിയുക്തമായി അന്വേഷിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ | ||
വിശ്വനാഥന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഇല്ല; മുറിവുകള്‍ മരത്തില്‍ കയറുമ്പോള്‍ ഉണ്ടായത്; ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്ട്ട്ശരീരത്തിലെ മുറിവുകള്‍ മരത്തില്‍ കയറുമ്പോള്‍ ഉരഞ്ഞുണ്ടായതാണെന്ന് ഫോറന്‍സിക് സര്‍ജന്‍ എസിപിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു | ||
![]() | 'രുചിയില്ലെങ്കിൽ ക്ഷമിക്കുക, നിങ്ങളുടെ രോഗം വേഗം ഭേദമാകട്ടെ', പൊതിച്ചോറിൽ നിന്നും ഒരു സ്നേഹക്കത്ത്മമ്പാട് എംഇഎസ് കോളജ് അധ്യാപകനായ രാജേഷ് മോൻജി ഫേസ്ബുക്കിൽ പങ്കുവെച്ച കുട്ടിയുടെ കത്തും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. | |
![]() | 9.30നു ശേഷവും ഹോസ്റ്റലിൽ കയറാം, ഉത്തരവ് എല്ലാ മെഡിക്കല്‍ കോളജുകളും പാലിക്കണമെന്ന് ഹൈക്കോടതിആണ്-പെണ്‍ഭേദമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് രാത്രി 9.30-നുശേഷവും ഹോസ്റ്റലിൽ പ്രവേശിക്കാൻ അനുമതി നൽകുന്നതാണ് ഉത്തരവ് | |
ആദിവാസി ബാലന്റെ മൃതദേഹത്തോട് അനാദരവ്; കോഴിക്കോട് മെഡിക്കല്‍ കോളജിന് എതിരെ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രികോഴിക്കോട് മെഡിക്കല്‍ കോളജില്‍ അരിവാള്‍ രോഗം ബാധിച്ച് മരിച്ച ആദിവാസി ബാലന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് പരാതി | ||
രണ്ടുപേരുടെ അറ്റുപോയ കൈകൾ തുന്നിച്ചേർത്തു; കോഴിക്കോട് മെഡിക്കൽ കോളജിന് അഭിമാന നിമിഷംപൂർണമായും അറ്റുപോയ കൈകൾ തുന്നിച്ചേർത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി | ||
![]() | 'പ്രശ്‌നക്കാരായ ആണുങ്ങളെ പൂട്ടിയിടുകയല്ലേ വേണ്ടത്?'; പെണ്‍കുട്ടികള്‍ക്കു സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് എതിരെ ഹൈക്കോടതിനിയന്ത്രണങ്ങളുടെ പേരില്‍ പെണ്‍കുട്ടികളെ എത്ര നേരം പൂട്ടിയിടുമെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ | |
![]() | സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് അംഗീകരിക്കാന്‍ ആകില്ല; ആണധികാരത്തിന്റെ ഭാഗമെന്ന് ഹൈക്കോടതിസുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല. |
Search results 1 - 15 of 34