• Search results for Kulgam
Image Title

ജമ്മു ബസ് സ്റ്റാന്റിലെ സ്‌ഫോടനം; ഹിസ്ബുള്‍ ഭീകരന്‍ അറസ്റ്റില്‍

 40 ജവാന്‍മാരുടെ മരണത്തിന് ഇടയാക്കിയ പുല്‍വാമ ഭീകരാക്രമണം കഴിഞ്ഞ് മൂന്നാഴ്ച തികയുമ്പോഴാണ് ഈ സംഭവം
 

Published on 7th March 2019

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരവാദികളെ സൈന്യം വധിച്ചു

കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു.  മണിക്കൂറുകള്‍ നീണ്ട വെടിവെപ്പ് അവസാനിച്ചുവെങ്കിലും സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്

Published on 12th January 2019

കശ്മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു ; ഏറ്റുമുട്ടൽ തുടരുന്നു

സുരക്ഷയുടെ ഭാ​ഗമായി ബാരാമുള്ള ഖാസിഗുഡ് പാതയിലെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു

Published on 15th September 2018

കുൽ​ഗാമിൽ ഏറ്റുമുട്ടൽ : മൂന്നു ഭീകരരെ സൈന്യം വധിച്ചു, തെരച്ചിൽ തുടരുന്നു

സൈനിക നടപടിക്കിടെ സുരക്ഷാസേനയ്‌ക്കെതിരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്

Published on 22nd July 2018

ജമ്മു കാശ്മീരില്‍ തീവ്രവാദികള്‍ തട്ടികൊണ്ടുപോയ പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ട നിലയില്‍ 

ജമ്മു കാശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പൊലീസ് കോണ്‍സ്റ്റബിളിനെ കുല്‍ഗാം ജില്ലയിലെ വീട്ടില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Published on 21st July 2018

Search results 1 - 5 of 5