• Search results for Kummanam Rajasekaran
Image Title
kummanam_new

കുമ്മനം ഇന്ന് കേരളത്തിൽ തിരിച്ചെത്തും; വിമാനത്താവളത്തിൽ ​ഗംഭീര സ്വീകരണമൊരുക്കി ബിജെപി, അണിനിരക്കുന്നത് രണ്ടായിരത്തിലേറെ പ്രവർത്തകർ 

മുൻ പൊലീസ് മേധാവി സെൻകുമാറും മുൻ ഐഎസ്ആർഒ ചെയർമാൻ മാധവൻ നായരും മറ്റ് ബിജെപി നേതാക്കളും ചേർന്നാണ് കുമ്മനത്തെ സ്വീകരിക്കുക

Published on 12th March 2019

'വയല്‍ക്കിളികള്‍ക്ക്' പിന്തുണ പ്രഖ്യാപിച്ച് ബിജെപി; സര്‍ക്കാര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നെന്ന് കുമ്മനം

വയല്‍ നികത്തി ബൈപാസ് നിര്‍മ്മിക്കുന്നതില്‍ നിന്ന് പിന്‍മാറുംവരെ സമരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍

Published on 27th September 2017
bjp-flag_story

സംസ്ഥാന ബിജെപിയില്‍ 'അവിഹിത' വിവാദം; മഹിളാ മോര്‍ച്ച നേതാവിന് അശ്‌ളീലദൃശ്യങ്ങള്‍ അയച്ച സംഘടനാ സെക്രട്ടറിയെ നീക്കി

മെഡിക്കല്‍ കോളജ് കോഴ റിപ്പോര്‍ട്ട് ചോര്‍ച്ചയില്‍ നടപടി നേരിട്ട നേതാവിനെതിരെ മൊഴി നല്‍കിയ സംഘടനാ സെക്രട്ടറിയാണ് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്

Published on 23rd September 2017

ഹൈന്ദവ ആരാധനാലയങ്ങള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ശ്രമം ഹിന്ദുക്കളോടുള്ള വെല്ലുവിളി - കുമ്മനം

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം - സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ രൂക്ഷമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കുമ്മനം

Published on 21st September 2017

സുഷമ സ്വരാജിന്റെ ആത്മാര്‍ഥമായ ശ്രമങ്ങളുടെ ഫലമാണ് ഫാദര്‍ ഉഴുന്നാലിന്റെ മോചനമെന്ന് കുമ്മനം

ഇസ്ലാമിക ഭീകര വാദികള്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരുന്ന മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചതില്‍ ഉള്ള സന്തോഷത്തില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളോടൊപ്പം ബിജെപി പങ്കു ചേരുന്നു

Published on 12th September 2017

കണ്ണന്താനം പ്രവര്‍ത്തിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മാത്രമാണെങ്കില്‍ എതിര്‍ക്കുമെന്ന് കെ.പി ശശികല

സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും ബിജെപിക്കുമിടയില്‍ പാലമായി പ്രവര്‍ത്തിക്കുമെന്ന് കണ്ണന്താനം മന്ത്രിയായതിന് ശേഷം പറഞ്ഞിരുന്നു.

Published on 12th September 2017
downloadjhgjh

മെഡിക്കല്‍ കോഴ: ബിജെപിക്ക് ഇനിയും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് കുമ്മനം

പുറത്ത് പ്രചരിക്കുന്ന ഫോട്ടോ കോപ്പി പ്രകാരം പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടി സാധ്യമല്ലെന്നും കുമ്മനം വ്യക്തമാക്കി.

Published on 21st August 2017

രാജേഷിനെതിരയല്ല കുമ്മനത്തിനെതിരെയാണ് നടപടി ഉണ്ടാകേണ്ടത്; കുമ്മനത്തിന്റെ ഓഫീസ് അഴിമതിയുടെ കേന്ദ്രമെന്ന് മുരളീധരപക്ഷം

കുമ്മനത്തിന്റെ ഓഫീസ് അഴിമതിയുടെ കേന്ദ്രമായെന്ന് മുരളീധരന്‍ - ആറുമാസം മുന്‍പെ പാര്‍ട്ടി അധ്യക്ഷനെ അറിയിച്ചെങ്കിലും പ്രസിഡന്റ് നിശബ്ദത പാലിക്കുകയായിരുന്നു - റിപ്പോര്‍ട്ട് ചോര്‍ത്തിയത് രാജേഷ് തന്നെ

Published on 14th August 2017

പാര്‍ട്ടിയില്ലെങ്കില്‍ സ്ഥാനമാനങ്ങളില്ല; ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് കുമ്മനം

പാര്‍ട്ടിയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തില്‍ ആര് പ്രവര്‍ത്തിച്ചാലും നടപടി ഉണ്ടാകും. അത്തരത്തിലുള്ള ചില പരാതികള്‍ കൂടി പാര്‍ട്ടി നേതൃത്വത്തിന് കിട്ടിയിട്ടുണ്ട്

Published on 10th August 2017

മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ വി.വി രാജേഷിനെതിരെ ബിജെപി അച്ചടക്ക നടപടി  

ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അച്ചടക്ക നടപടി

Published on 9th August 2017
an-radhakrishnanklklk

ജന്‍ ഔഷധി തട്ടിപ്പ്: എഎന്‍ രാധാകൃഷ്ണനെതിരെ സിബിഐ അന്വേഷണം

കോണ്‍ഗ്രസ് നേതാവ് അഡ്വ. ദിലീഷ് ജോണ്‍ എന്നയാളുടെ പരാതിയില്‍ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു

Published on 9th August 2017

പിരിവ് നല്‍കാത്തതിന് ഭീഷണി: ബിജെപി നേതാവ് അറസ്റ്റില്‍

കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം പിരിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി കൊല്ലം ജില്ലാ കമ്മറ്റി അംഗമായ ബി സുഭാഷാണ് അറസ്റ്റിലായത്

Published on 8th August 2017

വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരെ കേസ്; അറസ്റ്റുണ്ടായേക്കും  

വ്യാപാരിയുടെ പരാതിയെത്തുടര്‍ന്നാണ് കേസ്. ഇയാളെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

Published on 8th August 2017

കേരളത്തില്‍ രാഷ്ട്രപതി ഭരണം ആര്‍എസ്എസ് ആലോചിച്ചിട്ടില്ലെന്ന് കുമ്മനം

സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബദല്‍ സംവിധാനം വേണ്ടിവരുമെന്നും കുമ്മനം - .പാര്‍ട്ടി പ്രവര്‍ത്തനം നടത്താനല്ല പൊലീസിനെ നിയോഗിച്ചത്

Published on 5th August 2017

ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോളേജ് അഴിമതി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്;റിപ്പോര്‍ട്ടില്‍ എംടി രമേശിന്റ പേരും

വര്‍ക്കല എസ്ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍ നിന്ന് കമ്മീഷനായി വാങ്ങിയ 5 കോടി 60 ലക്ഷം രൂപ കുഴല്‍പ്പണമായാണ് ദില്ലിയിലേക്ക് കൈമാറിയത് -ബിജെപി നേതാവ് എംടി രമേശിന്റെയും പേരും റിപ്പോര്‍ട്ടിലുണ്ട്

Published on 19th July 2017

Search results 1 - 15 of 16