• Search results for Kuttanad
Image Title
amit_shah

കേരളത്തെ മോദി സര്‍ക്കാര്‍ സുരക്ഷിതമാക്കി; നല്‍കിയത് 1,15,000 കോടി രൂപ: അമിത് ഷാ

കേരളത്തില്‍ തമ്മിലടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും ത്രിപുരയില്‍ ഒന്നിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Published on 12th March 2023
mv_govindan

'പാര്‍ട്ടിയെ വെല്ലുവിളിക്കരുത്'; കുട്ടനാട് വിഭാഗീയത: മുന്നറിയിപ്പുമായി എം വി ഗോവിന്ദന്‍

കുട്ടനാട് സിപിഎമ്മിലെ വിഭാഗീയതയില്‍ താക്കീതുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

Published on 12th March 2023
manoj

ഭാര്യക്ക് ജോലി നൽകി; ഹോംസ്റ്റേയിൽ അതിക്രമിച്ച് കയറി ഉടമയുടെ കഴുത്തിൽ കത്തി കൊണ്ടു കുത്തി; പിടിയിൽ

വളവനാടു ഭാഗത്തുള്ള ഹോംസ്റ്റേയുടെ ഉടമയെയാണ് ഇയാൾ ആക്രമിച്ചത്. ഹോംസ്റ്റേയില്‍ അതിക്രമിച്ചു കയറി മര്‍ദിച്ച ശേഷം ഉടമയുടെ കഴുത്തില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു

Published on 14th February 2023
cpm_clash

കുട്ടനാട്ടില്‍ തെരുവില്‍ ഏറ്റുമുട്ടി സിപിഎം പ്രവര്‍ത്തകര്‍; ആറുപേര്‍ക്ക് പരിക്ക് 

കുട്ടനാട് സിപിഎമ്മിലെ വിഭാഗീയത തെരുവ് യുദ്ധത്തില്‍ കലാശിച്ചു

Published on 13th February 2023
mv_govindan

'പ്രശ്‌നങ്ങളുണ്ടായാല്‍ ഇടപെടല്‍ സ്വാഭാവികം, തെറ്റായ ഒരു നടപടിക്കും കൂട്ടുനില്‍ക്കില്ല'

ലക്ഷക്കണക്കിനു മികച്ച പാര്‍ട്ടിക്കാരുള്ള സംഘടനയില്‍ ചുരുക്കം ചിലര്‍ക്കെതിരെ പരാതികള്‍ ഉണ്ടാകും

Published on 13th January 2023
kpcc

തരൂര്‍ വിഷയത്തില്‍ വീഴ്ച; 'എംപിമാരെ നിലയ്ക്ക് നിര്‍ത്തണം'; കെപിസിസി നിര്‍വാഹക സമിതി യോഗം ഇന്ന്

'ഇനി പാര്‍ലമെന്റിലേക്ക് മത്സരിക്കാനില്ലെന്ന ചില എംപിമാരുടെ നിലപാട് അംഗീകരിക്കാനാകില്ല'

Published on 12th January 2023
thiruvairanikulam

ശബരിമല തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും; ശനിയാഴ്ച സന്നിധാനത്തെത്തും

ശ്രീകോവിലിനു മുന്‍പില്‍ തിരുവാഭരണ പേടകം തുറന്നു വയ്ക്കും. ഭക്തര്‍ക്ക് ഈ സമയം ദര്‍ശനം അനുവദിക്കും

Published on 12th January 2023
cpm

കുട്ടനാട്ടിലെ കൂട്ട രാജി; സിപിഎമ്മിന്റെ അടിയന്തര യോഗം ഇന്ന്; മന്ത്രി സജി ചെറിയാൻ പങ്കെടുക്കും

 ഏരിയ നേതൃത്വവുമായുള്ള  ഭിന്നതയാണ് പ്രാദേശിക നേതാക്കളുടെ കൂട്ടരാജിയില്‍ കലാശിച്ചത്

Published on 12th January 2023
cpm

കുട്ടനാട്ടില്‍ സിപിഎമ്മില്‍ കൂട്ട രാജി, ഇതുവരെ പാര്‍ട്ടി വിട്ടത് 250പേര്‍; നാളെ അടിയന്തര യോഗം

വിഭാഗീയതയെ തുടര്‍ന്ന് കുട്ടനാട്ടില്‍ സിപിഎമ്മില്‍ കൂട്ടരാജി തുടരുന്നു.

Published on 11th January 2023
kuttanadu_rain

കുട്ടനാട് താലൂക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോട്ടയം, എറണാകുളം ജില്ലകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Published on 30th August 2022
school

കുട്ടനാട് താലൂക്കില്‍ നാളെ അവധി

കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ നാളെ അവധി പ്രഖ്യാപിച്ചു

Published on 9th August 2022
Heavy rain

എറണാകുളം, ഇടുക്കി, തൃശൂര്‍; ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

നേരത്തെ, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു

Published on 7th August 2022
school

കുട്ടനാട് താലൂക്കില്‍ നാളെ അവധി 

കനത്തമഴയില്‍ വെള്ളക്കെട്ട് ഭീഷണി നേരിടുന്ന കുട്ടനാട് താലൂക്കില്‍ നാളെ അവധി

Published on 7th August 2022
mada

കുട്ടനാട്ടിൽ വീണ്ടും മട വീഴ്ച; വീട് തകർന്നു

പുറം ബണ്ടിൽ താമസിക്കുന്ന ജയന്റെ വീടാണ് തകർന്നത്

Published on 7th August 2022
drowned to death

Search results 1 - 15 of 45