Advanced Search
Please provide search keyword(s)- Search results for L
Image | Title | |
---|---|---|
![]() | ഡൽഹിയിൽ മലയാളി വ്യവസായിയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; ശരീരം മുഴുവൻ മുറിവുകൾവ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ ബിസിനസ് ആവശ്യത്തിനു ജയ്പുരിലേക്കു പോകാൻ സുജാതൻ വീട്ടിൽ നിന്നു ഇറങ്ങിയിരുന്നു | |
![]() | 2000 രൂപ നോട്ട് ഇനിയും കൈയിൽ സൂക്ഷിച്ചിട്ടുണ്ടോ? ഇന്ന് തന്നെ മാറ്റണം; സമയപരിധി അവസാനിക്കും2023 സെപ്റ്റംബർ 30-നകം നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ വേണമെന്നായിരുന്നു അറിയിപ്പ് | |
![]() | കനത്ത മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്അടുത്ത മണിക്കൂറുകളിൽ ന്യൂന മർദ്ദം കൂടുതൽ ശക്തി പ്രാപിക്കും. വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാം | |
![]() | കാനഡ ഭീകരര്‍ക്ക് താവളം ഒരുക്കുന്നു; അമേരിക്കയെ ആശങ്ക അറിയിച്ചതായി വിദേശകാര്യമന്ത്രിഖലിസ്ഥാന് വിഷയത്തില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരിക്കേ, കാനഡയെ വീണ്ടും കുറ്റപ്പെടുത്തി ഇന്ത്യ | |
![]() | പത്ത് വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കി; യുവാവിന് 91 വർഷം കഠിനതടവ്കേരളത്തില് നിലവില്‍ പോക്‌സോ കേസില്‍ ഏറ്റവും വലിയ ശിക്ഷ വിധിക്കുന്ന രണ്ടാമത്തെ കേസാണിത് | |
![]() | കനത്തമഴ: പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണം, സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യമന്ത്രിസംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് | |
![]() | സ്നാപ് ചാറ്റിലൂടെ സൗഹൃദം, കടം തീർക്കാനെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയിൽ നിന്ന് സ്വർണാഭരണങ്ങൾ തട്ടി; അറസ്റ്റ്ഹൈസ്കൂൾ വിദ്യാർത്ഥിനിയുമായി സ്നാപ് ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷമാണ് ആഭരണങ്ങൾ തട്ടിയെടുത്തത് | |
![]() | സ്വകാര്യ ബസുകളുടെ കാലാവധി 22 വര്‍ഷമായി ദീര്ഘിപ്പിച്ചുസംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ കാലാവധി രണ്ടുവര്‍ഷം കൂടി ദീര്‍ഘിപ്പിക്കും | |
![]() | 2000 രൂപ നോട്ട് ഇപ്പോഴും കൈയിലുണ്ടോ?; സമയപരിധി നാളെ അവസാനിക്കും2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനി ഒരു ദിവസം കൂടി. | |
![]() | 'ഒരു തെളിവുമില്ലാതെ കള്ളം പറയുന്നു'; മേനകാ ഗാന്ധിയോട് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇസ്കോൺഗോശാലകളിൽ നിന്ന് പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്നു എന്നായിരുന്നു മുൻ കേന്ദ്ര മന്ത്രികൂടിയായ മേനകാ ഗാന്ധിയുടെ ആരോപണം | |
![]() | ഉയര്‍ന്ന പെന്‍ഷന്‍; വിവരങ്ങള്‍ നല്‍കാന്‍ തൊഴിലുടമകള്‍ക്ക് മൂന്ന് മാസം കൂടി സമയംശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പെന്‍ഷന് അപേക്ഷിച്ച ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ശമ്പള വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ തൊഴിലുടമകള്‍ക്ക് മൂന്നുമാസം കൂടി സമയം | |
![]() | കഞ്ഞി വെച്ചില്ല, ഉറങ്ങിക്കിടന്ന ഭാര്യയെ ചവിട്ടിക്കൊന്നു; 39കാരന് ജീവപര്യന്തംവീടിനുള്ളില് കിടന്നുറങ്ങുകയായിരുന്ന സീതയെ കുട്ടപ്പന്‍ നെഞ്ചില്‍ ചവിട്ടുകയായിരുന്നു | |
![]() | നിപയില്‍ ആശ്വാസം; ചികിത്സയിലായിരുന്ന നാലുപേരും രോഗമുക്തര്‍: ആരോഗ്യമന്ത്രികോഴിക്കോട് നിപ ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലായിരുന്ന നാലുപേരുടെയും ഫലം നെഗറ്റീവ് ആയെന്നും ഡിസ്ചാര്‍ജ് ചെയ്‌തെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് | |
![]() | ആള്‍മാറാട്ടമോ?, അഖില്‍ മാത്യുവിന്റെ ടവര്‍ ലൊക്കേഷന്‍ പത്തനംതിട്ടയില്‍; സത്യം പുറത്ത് വരട്ടെ എന്ന് ആരോഗ്യമന്ത്രിആരോഗ്യവകുപ്പിലെ ആയുഷ് മിഷനില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനം വാഗ്ദാനം ചെയ്ത് പേഴ്‌സണ്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് | |
![]() | അത്‌ലറ്റിക്‌സില്‍ ആദ്യ മെഡല്‍; ഷോട്ട് പുട്ടില്‍ കിരണ്‍ ബാലിയാന് വെങ്കലം17.36 മീറ്റര്‍ ദൂരെ കണ്ടെത്തിയാണ് കിരണ്‍ മെഡല്‍ നേട്ടത്തിലേക്ക് എത്തിയത് |
Search results 1 - 15 of 21372