• Search results for LAL JOSE
Image Title
lalu

20 വര്‍ഷമായി തുടരുന്ന ചോദ്യത്തിന് ഉത്തരം നല്‍കി ലാല്‍ജോസ്; മോഹന്‍ലാലിനെ നായകനാക്കി സിനിമ നാളെ മുതല്‍ ഷൂട്ടിംഗ്

ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തല്‍ക്കാലം പേരിട്ടിട്ടില്ല.

Published on 16th May 2017
filmy776978

വെളിപാടിന്റെ പുസ്തകം; ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

മോഹന്‍ലാല്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ തന്റെ ആദ്യ ലാല്‍ജോസ് ചിത്രത്തിന്റെ പോസ്റ്റര്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്.

Published on 8th June 2017
aashikjhkjj

ലാല്‍ജോസിന്റെ ഫേസ്ബക്ക് പോസ്റ്റില്‍ വ്യക്തമാകുന്നത് അമിതാവേശവും പക്വതയില്ലായ്മയും: ആഷിക് അബു

'രാമലീല'യെ അനുകൂലിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട സംവിധായകന്‍ ലാല്‍ജോസിനെ വിമര്‍ശിച്ച് നിര്‍മ്മാതാവും സംവിധായകനുമായ ആഷിക് അബു രംഗത്ത്.

Published on 30th September 2017
laL_JOSE

'മമ്മൂട്ടിയുടെ നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍, ദിലീപ് കാരണം അത് നടന്നില്ല'; തുറന്നു പറഞ്ഞ് ലാല്‍ ജോസ്

മഞ്ജുവിന്റെയും ദിലീപിന്റെയും പ്രണയമാണ് സിനിമയ്ക്ക് വില്ലനായത്

Published on 30th August 2018
SUU

'ഈ ലോകത്ത് ഇത്തരത്തിലുള്ള ആളുകളുണ്ടെന്ന് ലാലു അറിയണം' മമ്മൂട്ടിയോട് സുലു പറഞ്ഞു..

ആ കത്ത് വായിച്ച് മമ്മൂക്ക പിന്‍മാറിയിരുന്നുവെങ്കില്‍ തന്റെ ആദ്യ സിനിമ ഒരു മറവത്തൂര്‍ കനവ് ആവില്ലായിരുന്നു.

Published on 5th September 2018
Laljose

'പുലിവാല്‍ പിടിക്കും, സ്ത്രീകളെ സഹസംവിധായകരാക്കാന്‍ പേടി'; 20 വര്‍ഷം മുന്‍പുണ്ടായത് ഇപ്പോള്‍ പറയുന്നതിന്റെ ആവശ്യമെന്തെന്ന് ലാല്‍ ജോസ്

'ആണ്‍കുട്ടികളോട് പെരുമാറുന്നതു പോലെ തന്നെ പെണ്‍കുട്ടികളോടും പല കാര്യങ്ങളും തുറന്നു സംസാരിക്കേണ്ടി വരും. അതിനെയൊക്കെ ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ എങ്ങനെ എടുക്കും എന്ന ഭയം ഇപ്പോഴുണ്ടാകാറുണ്ട്'

Published on 1st January 2019
lal

ഇതൊക്കെ ഞാന്‍ നേരത്തേ അവതരിപ്പിച്ചിരുന്നു, അന്ന് അതിനെക്കുറിച്ച് പാടിപ്പുകഴ്ത്താന്‍ ആരുമുണ്ടായിരുന്നില്ല; തുറന്നുപറഞ്ഞ് ലാല്‍ ജോസ് 

നാച്വറല്‍ സിനിമയായി ആഘോഷിച്ച 'മഹേഷിന്റെ പ്രതികാര'ത്തില്‍പോലും ഭയങ്കര ഡ്രാമയുണ്ടെന്നും ലാല്‍ ജോസ് 

Published on 24th February 2019

'ഈ സിനിമകള്‍ ഞാനെഴുതിയെങ്കില്‍ തകര്‍ത്തേനെ; സിനിമയിലൂടെ സമൂഹത്തിലെ മാറ്റം പ്രതീക്ഷിക്കുന്നില്ല'

ഞാനെഴുതിയ സിനിമകള്‍ കാണുമ്പോള്‍ മിക്കപ്പോഴും ഖേദം തോന്നാറുണ്ട്. ടിവിയില്‍ കണ്ട് ഇറങ്ങി ഓടാറുണ്ട്

Published on 10th March 2019
lal_kavya

കാവ്യ അത് പറഞ്ഞപ്പോള്‍ ഞാൻ ദേഷ്യപ്പെട്ടു, പറ്റില്ലെങ്കില്‍ പോകാം എന്ന് പറഞ്ഞു: ലാല്‍ ജോസ്‌ 

സിനിമയിൽ നായികയായെത്തിയ കാവ്യയോട് അന്ന് ദേഷ്യപ്പെടേണ്ടിവന്ന സാഹചര്യമാണ് ലാൽ ജോസ് പങ്കുവച്ചത്

Published on 12th March 2019
lal_jose

'അന്ന് അവനെ ഞാൻ അസൂയയോടെ പരിചയപ്പെട്ടു, ഇന്ന് എന്റെ സൈറ്റിന്റെ ഐശ്വര്യം'; ബിജു മേനോന്റെ പാട്ട് പങ്കുവെച്ച് ലാൽ ജോസ്; വീഡിയോ

ലാൽ ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ പാടി തകർക്കുന്ന ബിജു മേനോന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്

Published on 2nd April 2019
lal_jose

'ഒരൗൺസ് നൊസ്റ്റാൾജിയ കുടിച്ച കിക്ക്'; തൃശ്ശൂർ കെഎസ്ആർടിസി സ്റ്റാൻറിൽ ബിജുമേനോനൊപ്പം ലാൽ  ജോസ് 

കുട്ടിക്കാലത്തെ അവധിആഘോഷയാത്രകൾ മുതലുള്ള ഓർമകളിലേക്കാണ് ലാൽ ജോസ് എത്തിയത്

Published on 29th April 2019

'ഞാനും ബിജുമേനോനും എന്നുവേണ്ട യൂണിറ്റിലെ മിക്കവരും പനിക്കാരായി'; പുതിയ സിനിമയുടെ വിശേഷങ്ങളുമായി ലാല്‍ജോസ്

ബിജു മോനോന്‍ നായകനാകുന്ന ലാല്‍ജോസ് ചിത്രം നാല്‍പ്പത്തിയൊന്ന് പൂര്‍ത്തിയായി
 

Published on 16th May 2019
shibu

ദിലീപ് ഫാനിന്റെ കഥയുമായി ‘ഷിബു’ ജൂണിൽ തിയറ്ററുകളിൽ; ടീസര്‍ കാണാം

പുതുമുഖമായ കാര്‍ത്തിക് രാമകൃഷ്ണനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

Published on 29th May 2019
lal_jose

ക്യാമറാമാന്‍ അറിയാതെ അദ്ദേഹത്തെ ഒരു കൊച്ചു ക്യാമറയില്‍ പകര്‍ത്തിയെടുത്തു; ലാല്‍ ജോസിന്റെ സര്‍പ്രൈസ് (വിഡിയോ) 

ഛായാഗ്രാഹകൻ എസ്.കുമാറിനെ കുറിച്ച് നാല്പത്തിയൊന്നിന്റെ സെറ്റില്‍ നിന്നും പകര്‍ത്തിയ വിഡിയോ പങ്കുവച്ചാണ് സർപ്രൈസ്

Published on 15th June 2019
indrans

"പ്രണയത്തിനല്ല കണ്ണില്ലാത്തത് പ്രണയിക്കാത്തവര്‍ക്കാ", മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള; ട്രെയിലര്‍ കാണാം 

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിക്കുന്ന ചിത്രം ഷാനു സമദ് ആണ് സംവിധാനം ചെയ്യുന്നത്

Published on 27th July 2019

Search results 1 - 15 of 20