Advanced Search
Please provide search keyword(s)- Search results for LDF
Image | Title | |
---|---|---|
ജനക്ഷേമ മുന്നണിയുടെ നിലപാട് സ്വാഗതാര്‍ഹം; തൃക്കാക്കരയില്‍ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളില്ല: ഇ പി ജയരാജന്ജനക്ഷേമ സഖ്യത്തിന് അവരുടെ നിലപാട് പറയാനുള്ള അധികാരമുണ്ട് | ||
സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു | ||
ട്രാവല്‍ ഹബ്ബ്, മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളം, ആശുപത്രി; തൃക്കാക്കരയില്‍ എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കിതൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേക്കുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി | ||
ഡിസിസി ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍; ജോ ജോസഫിന് വേണ്ടി പ്രവര്ത്തിക്കുംഅസ്വസ്ഥരായ ആളുകള്‍ ഇനിയും കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. അവര്‍ തുറന്നു പറയാതിരിക്കുകയാണെന്നും മുരളീധരന് പറഞ്ഞു | ||
'പട്ടിയുടെ വാല് പോലെ'; എത്ര കുഴലിലിട്ടാലും നേരെയാകില്ല; കെ സുധാകരന് എതിരെ എം വി ജയരാജന്കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് | ||
കൂളിമാട് പാലത്തിന്റെ അപകടകാരണം യന്ത്രത്തകരാര്‍; ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിലോ വീഴ്ചയില്ല; കിഫ്ബിഹൈഡ്രോളിക് ജാക്കിന്റെ പ്രവര്‍ത്തനത്തിലോ പ്രവര്‍ത്തിപ്പിക്കുന്നതിലോ ഉണ്ടായ നൈമിഷികമായ വീഴ്ചയാണ് അപകടത്തില്‍ കലാശിച്ചത്. | ||
'ജനങ്ങള്‍ നാടിനെ പുരോഗതിയിലേക്ക് നയിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കൊപ്പം'; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ പിണറായി വിജയന്ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ള ജനപിന്തുണ അനുദിനം വര്‍ധിക്കുന്നു എന്നതിന്റെ തെളിവാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ലഭിച്ച മികച്ച വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് | ||
![]() | തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് മികച്ച വിജയം; 24 സീറ്റ്; യുഡിഎഫ് 12; ആറിടത്ത് ബിജെപികൊല്ലം ജില്ലയിലെ രണ്ടു പഞ്ചായത്തുകളില്‍ ഒരിടത്ത് എല്‍ഡിഎഫിനും ഒരിടത്ത് യുഡിഎഫിനും ഭരണം നഷ്ടമാകും | |
ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധം, മൂന്ന് മാസം സമയം; പരാതികള്‍ ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യാന്‍ സൗകര്യം; ആരോഗ്യമന്ത്രി'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്/ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് | ||
![]() | രണ്ട് സിപിഎം വാര്‍ഡുകള്‍ ബിജെപി പിടിച്ചെടുത്തു; തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി; നഗരസഭയില്‍ കേവലഭൂരിപക്ഷം നഷ്ടമായിനഗരസഭയിലെ 11-ാം വാര്‍ഡായ ഇളമനത്തോപ്പ്, നാല്പ്പത്താറാം ഡിവിഷനായ പിഷാരി കോവിലില്‍ എന്നിവയാണ് സിപിഎമ്മിന് നഷ്ടമായത് | |
സംസ്ഥാനത്ത് അതിതീവ്രമഴ മുന്നറിയിപ്പ്; വടക്കന്‍ കേരളത്തില്‍ റെഡ് അലര്‍ട്ട്, ജാഗ്രതചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത | ||
![]() | 'കാലില്‍ നീര്, എത്ര വേദന പിണറായി വിജയന് സഹിക്കുന്നുണ്ടാകും, ധാരണകളെ അപ്പാടെ കടപുഴക്കിക്കളഞ്ഞു സഖാവ്'; കെ സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടിമുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് മറുപടിയുമായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് | |
![]() | ലക്ഷ്യമിട്ടത് 20,000, പൂര്‍ത്തിയാക്കിയത് 20,808 വീടുകള്‍; താക്കോല്‍ദാനം പതിനേഴിന്രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി രണ്ടാം നൂറുദിന പരിപാടിയില്‍ 20,808 വീടുകളുടെ താക്കോല്‍ കൈമാറ്റം മുഖ്യമന്ത്രി പിണറായി വിജയന് മെയ് 17 ചൊവ്വാഴ്ച നിര്‍വഹിക്കും | |
![]() | പോര് മുറുകുന്നു; വീണാ ജോര്‍ജിന് എതിരെ എല്‍ഡിഎഫില്‍ പരാതി നല്കി ചിറ്റയംവീണാ ജോര്‍ജ് പരാതി നല്‍കിയതിന് പിന്നാലെയാണ് ചിറ്റയവും പരാതിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജരയാജനെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും സമീപിച്ചിരിക്കുന്നത് | |
ദേശീയപണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളവും പിടിക്കും; സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി കാര്യം കാണാമെന്ന് വിചാരിക്കേണ്ട; യൂണിയനുകള്‍ക്കെതിരെ ഗതാഗതമന്ത്രിസര്ക്കാരിന്റെ വാക്കു മുഖവിലയ്ക്കെടുക്കാതെ, ജനങ്ങളെ പെരുവഴിയിലാക്കി ജീവനക്കാര്‍ സമരം നടത്തുകയാണ് ചെയ്തത് |
Search results 1 - 15 of 459