Advanced Search
Please provide search keyword(s)- Search results for LIGHTNING
Image | Title | |
---|---|---|
![]() | ||
![]() | ടിപിആര്‍ കുത്തനെ കൂടി; കോവിഡ് രോഗികളുടെ എണ്ണം 76,700 ആയിഇന്നലെ 12,781 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 18 പേര് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. | |
![]() | ഇടിമിന്നലേറ്റ് 17 പേര് മരിച്ചു; നഷ്ടപരിഹാരം പ്രഖ്യാപിച്ച് ബിഹാര്‍ സര്‍ക്കാര്‍മുഖ്യമന്ത്രി നിതീഷ് കുമാര്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചു | |
![]() | 16കാരിയെ പീഡിപ്പിച്ച് നാടുവിട്ടു; ഇതര സംസ്ഥാന തൊഴിലാളി തിരുവനന്തപുരത്ത് പിടിയിൽപെൺകുട്ടി ഗർഭിണിയായെന്നറിഞ്ഞതോടെയാണ് ഇയാൾ നാട് വിട്ടത്. 16കാരി പിന്നീട് ഒരു കുഞ്ഞിന് ജന്മം നൽകി | |
![]() | ഇടുക്കിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചുകഞ്ഞിക്കുഴി സ്വദേശി പാട്ടത്തില്‍ മൈക്കിള്‍ ആണ് മരിച്ചത് | |
![]() | മിന്നലിന് 30 മിനിറ്റ് മുന്‍പ് എസ്എംഎസ് ജാഗ്രതാ !മിന്നലിന്റെ ദുരന്തം കുറയ്ക്കാന്‍ കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ സഹായത്തോടെ കര്‍മപദ്ധതിയുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി | |
ഇടിമിന്നലേറ്റ് ലോഡിങ് തൊഴിലാളി മരിച്ചുപത്തനംതിട്ട എഴുമറ്റൂരിന് സമീപം ലോഡിങ് ജോലിക്കിടെയാണ് സംഭവം | ||
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്തെക്കൻ അറബിക്കടലിലും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം | ||
ഒറ്റപ്പെടുത്തലുകളില്ലാത്ത ലോകത്തേക്ക് ബെന്‍സണ്‍ യാത്രയായി; എച്ച്ഐവി ബാധിതരായ കുടുംബത്തിലെ അവസാന കണ്ണിയും ഓര്‍മ്മയായി, പ്രണയ നൈരാശ്യത്തില്‍ ആത്മഹത്യകൊല്ലം ജില്ലയില്‍ ആദ്യമായി എച്ച്ഐവി വൈറസ് സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന അംഗമായ ബെന്‍സണ്‍ (26) ആത്മഹത്യ ചെയ്തു | ||
പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചത്ത സംഭവം: പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്ദേശംനെടുങ്കണ്ടത്തെ 6 പോയിന്റുകളില്‍ നിന്നും ശേഖരിച്ച 8 സാമ്പിളുകള്‍ എറണാകുളത്തെ കാക്കനാട്ടുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട് | ||
![]() | ||
![]() | ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്മിന്നലിനു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു | |
ഇടിയോടുകൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത് | ||
![]() | സംസ്ഥാനത്ത് അതിശക്തമായ മഴ, പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്, മത്സ്യബന്ധനത്തിന് വിലക്ക്ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് | |
![]() | കൂത്തുപറമ്പില്‍ 50കാരന് ഇടിമിന്നലേറ്റ് മരിച്ചുകൂത്തുപറമ്പ് കൈതേരിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു |
Search results 1 - 15 of 44