Advanced Search
Please provide search keyword(s)- Search results for LOVE JIHAD
Image | Title | |
---|---|---|
![]() | തൃക്കാക്കരയില്‍ സഭയാണ് താരമെന്ന് വെള്ളാപ്പള്ളിശക്തമായ ത്രികോണമത്സരമാണ് ഇത്തവവണ തൃക്കാക്കരയില്‍ നടക്കുന്നതെന്നും വോട്ടുകൂടുതല്‍ കിട്ടുന്നവര്‍ ജയിക്കുമെന്നും വെള്ളാപ്പള്ളി | |
ലവ് ജിഹാദ് പരാമര്‍ശം: ജോര്‍ജ് എം തോമസിന് പരസ്യ ശാസന, അച്ചടക്ക നടപടിയുമായി സിപിഎംസിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത് | ||
![]() | ലവ് ജിഹാദ് വിളമ്പുന്ന പുതിയ നേതാക്കള്‍ക്ക് മനസിലാകാത്ത ചില പാര്‍ട്ടി പ്രണയ ജീവിതങ്ങള്ഇന്ത്യന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്ഭവം തൊട്ടേ ജാതിയും മതവും തീര്‍ത്ത അതിരുകള്‍ ഭേദിച്ച് വിവാഹജീവിതമാരംഭിച്ച ആയിരക്കണക്കിനു നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ത്യാഗോജ്ജ്വലമായ ചരിത്രം മുന്നിലുണ്ട് | |
ഷെജിനെയും ജോയ്സനയെയും പാര്‍പ്പിച്ചത് എസ്ഡിപിഐ കേന്ദ്രത്തില്‍; കെ സുരേന്ദ്രന്പകല് ഡിവൈഎഫ്ഐയും രാത്രി എസ്ഡിപിഐയും ആയവര്‍ സിപിഎമ്മില്‍ ഉണ്ട് | ||
'അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം'; ലവ് ജിഹാദ് പരാമര്‍ശം: ജോര്‍ജ് എം തോമസിന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയടക്കമുള്ള സംഘടനകളാണ് എന്ന പരാമര്‍ശം സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ചാണ് നോട്ടീസ് | ||
![]() | പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അധികാരത്തെ ഒരാള്‍ക്കും ചോദ്യം ചെയ്യാനാവില്ല; 'ലൗ ജിഹാദി'ല്‍ യെച്ചൂരിലവ് ജിഹാദ് നടക്കുന്നുണ്ട എന്നത് ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമായുള്ള പ്രചാരണമാണ് | |
![]() | ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവന;ലവ് ജിഹാദ് സംഘപരിവാര്‍ അജണ്ട: ജോര്‍ജ് എം തോമസിന് എതിരെ എഐവൈഎഫ്ഷെജിനും ജോയ്സനയും തമ്മിലുള്ള വിവാഹത്തെ വിവാദമാക്കിയത് ദൗര്‍ഭാഗ്യകരമാണ് | |
മകളെ ഹൈജാക്ക് ചെയ്തത്; ജോയ്സ്നയെപ്പറ്റി ആശങ്ക: ആരോപണങ്ങളുമായി മാതാപിതാക്കള്ഒരു ലക്ഷം രൂപ രാഷ്ട്രീയനേതാവ് തരാനുണ്ടെന്ന് പ്രതിശ്രുത വരനോട് മകള്‍ പറഞ്ഞിരുന്നു | ||
![]() | 'ഇവിടെയുണ്ട്' എന്നല്ല, 'ഇവിടെത്തന്നെയുണ്ട്' എന്ന ഉറപ്പ്ഡി.വൈ.എഫ് ഓര്‍മ്മയുടെ തല്‍സമയ ഇടപെടലാണ്. 'മറന്നു പോയി' എന്നു പറയില്ല | |
അറിയിക്കാതെ ചെയ്തത് തെറ്റ്, സമുദായത്തെ വ്രണപ്പെടുത്തി, ലവ് ജിഹാദില്‍ തിരുത്തി ജോര്‍ജ് എം തോമസ്ക്രിസ്ത്യന് സമൂഹത്തിന്റെ ഭാഗത്തു നിന്നും വയലന്റായ പ്രതികരണം പാര്‍ട്ടിക്ക് നേരെ ഉണ്ടായി | ||
ലവ് ജിഹാദ് : കോടഞ്ചേരിയില്‍ ഇന്ന് സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗംലവ് ജിഹാദ് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു | ||
![]() | ലവ് ജിഹാദ് ഒരു നിര്‍മ്മിത കള്ളം; സെക്കുലര്‍ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കും: ഡിവൈഎഫ്ഐസ്ഥാപിത വർഗ്ഗീയ താത്പര്യക്കാർ പൊതു ബോധമായി ഇത്തരം വിഷയങ്ങൾ നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നത് ഗൗരവപൂർവ്വം കാണണം | |
![]() | 'ഇതാണോ ക്രിസ്തു നിങ്ങളെ പഠിപ്പിച്ചത്?' നര്‍ക്കോട്ടിക് ജിഹാദ്- സമൂഹ മനശ്ശാസ്ത്രത്തില്ഒരു വാട്സ്ആപ്പ് സന്ദേശം മതി ഒരു ഗ്രാമം മുഴുവന്‍ എരിഞ്ഞടങ്ങാന്‍ | |
മുസ്ലിം പെണ്‍കുട്ടി ഹിന്ദു യുവാവിനൊപ്പം പോയി, 66 ദിവസം മിസ്സിങ്; ഒടുവില്‍ കണ്ടെത്തല്‍, അറസ്റ്റ്രാജ്യത്ത് പലയിടത്തും ലൗജിഹാദിന്റെ പേരില്‍ ഹിന്ദു സംഘടനകള്‍ മുസ്ലിംകളെ വിമര്‍ശിക്കുമ്പോഴാണ്, തിരിച്ചുള്ള സംഭവം ത്രിപുരയില്‍ റിപ്പോര്‍ട്ട് ചെയ്തത് | ||
![]() | 'ബിഷപ്പുമാരെ! മുസ്ലിങ്ങളെയും ഈഴവരെയും പോലെ നിങ്ങള്‍ നായന്മാരെയും സൂക്ഷിക്കണേ''ബിഷപ്പുമാരെ! മുസ്ലിങ്ങളെയും ഈഴവരെയും പോലെ നിങ്ങള്‍ നായന്മാരെയും സൂക്ഷിക്കണേ' |
Search results 1 - 15 of 64