• Search results for LPG
Image Title

'അടുക്കളയുടെ കാര്യം മഹാകഷ്ടമാണ്‌'; ബിജെപി നേതാക്കളുടെ രോഷം; റിട്ടേണ്‍സ് സോഷ്യല്‍ മീഡിയ

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വീഡിയോയാണ് അതില്‍ ഏറെ ശ്രദ്ധേയം

Published on 13th February 2020
lpg7657

പാചകവാതക വില 150 രൂപ കൂടും

ഈ വര്‍ഷം പാചകവാതക സിലിണ്ടറിന്റെ വിലയില്‍ 150 രൂപയുടെ വര്‍ധനവുണ്ടായേക്കും

Published on 30th January 2020

പാചകവാതക ട്രക്ക് മറിഞ്ഞു ; അഗ്നിഗോളമായി പ്രദേശം ; സ്‌കൂള്‍ ബസ് കത്തിച്ചാമ്പലായി, കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ( വീഡിയോ)

അപകടത്തില്‍പ്പെട്ട ട്രക്കിന് സമീപം കുട്ടികളുമായി സ്‌കൂള്‍ ബസ് ഉണ്ടായിരുന്നു

Published on 9th January 2020
vypinlpg

പുലര്‍ച്ചെ വൈപ്പിനില്‍ നിരോധനാജ്ഞ; എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം പുനരാരംഭിച്ചു, നീക്കം വന്‍ പൊലീസ് സന്നാഹത്തോടെ

എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 19ാം വാര്‍ഡ് ഒഴിച്ച്, 13 മുതല്‍ 23 വരെയുള്ള വാര്‍ഡുകളിലും കോര്‍പ്പറേഷന്റെ ഒന്നാം ഡിവിഷനില്‍പ്പെട്ട ഫോര്‍ട്ട് വൈപ്പിന്‍ മേഖലയിലുമാണ് നിരോധനാജ്ഞ

Published on 17th December 2019
1504238442-LPG_new

പാചക വാതക സിലിണ്ടറിന് 76 രൂപ കൂട്ടി, വര്‍ധന തുടര്‍ച്ചയായ മൂന്നാം മാസം

പാചക വാതക സിലിണ്ടറിന് 76 രൂപ കൂട്ടി, വര്‍ധന തുടര്‍ച്ചയായ മൂന്നാം മാസം

Published on 1st November 2019
abdulla_kutti

'ഗാന്ധിജി പറഞ്ഞതുപോലെ മോദി ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിച്ചു'; മോദി സ്തുതിയുമായി അബ്ദുള്ളക്കുട്ടി

നിങ്ങള്‍ ഒരു നയം ആവിഷ്‌ക്കരിക്കുമ്പോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിക്കുക എന്ന് ഗാന്ധിജി പൊതുപ്രവര്‍ത്തകരോടു പറഞ്ഞ കാര്യമാണ് മോദി പിന്തുടര്‍ന്നത്

Published on 28th May 2019
police_si

പുതപ്പ് മൂടി കത്തുന്ന വീടിനുള്ളില്‍ കയറി, ഗ്യാസ് സിലിണ്ടറുമായി പുറത്തേക്ക്; എസ് ഐയുടെ ധീരതയ്ക്ക് കയ്യടി

തന്റെ സുരക്ഷ പോലും നോക്കാതെയുള്ള സബ് ഇന്‍സ്‌പെക്ടര്‍ അഖിലേഷ് കുമാര്‍ ദീക്ഷിതിന്റെ പ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

Published on 4th May 2019
gas

പാചകവാതക വിലയില്‍ വീണ്ടും വര്‍ധന ; സിലിണ്ടറിന് ആറുരൂപ കൂടി

പാചകവാതക വിലയില്‍ വീണ്ടും വര്‍ധന. പുതിയ നിരക്കുകള്‍ ഇന്ന് പ്രാബല്യത്തില്‍ വന്നു

Published on 1st May 2019

ചൂട് കൂടുമ്പോള്‍ വീട്ടിലെ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിക്കുമോ? മറുപടിയുമായി മുരളി തുമ്മാരുകുടി

സാധാരണ മുപ്പത് ഡിഗ്രി ചൂടുള്ള കേരളത്തില്‍ ചൂട് നാല്പത് ആകുന്‌പോള്‍ സിലിണ്ടര്‍ ബോംബ് ആകുമോ എന്നതാണ് ചോദ്യം

Published on 22nd March 2019

പൊട്ടിത്തെറിക്കാത്ത ഗ്യാസ് സിലിണ്ടറോ? വരുന്നൂ, 'ഗോ ഗ്യാസ് എലൈറ്റ് എല്‍പിജി'

ഗുണമേന്‍മ കൂടിയ പോളിമെറുകള്‍ ഉപയോഗിച്ച് തീര്‍ത്ത പ്രത്യേക കവചമാണ് ലീക്കിനെയും പൊട്ടിത്തെറിയെയും ചെറുക്കുന്നത്. ഭാരമില്ലായ്മയും ഇതിന്റെ പ്രത്യേകതയായി

Published on 1st March 2019
LPG-cylinders

പാചക വാതക വില കൂട്ടി, സബ്സിഡിയില്ലാത്ത സിലിൻഡറിന് 42.50 രൂപ വർധന

പാചക വാതക വില കൂട്ടി, സബ്സിഡിയില്ലാത്ത സിലിൻഡറിന് 42.50 രൂപ വർധന

Published on 1st March 2019
gas

പാചക വാതക വില വീണ്ടും കുറച്ചു

പാചക വാതക വില വീണ്ടും കുറച്ചു

Published on 1st February 2019

പാചകവാതകസിലിണ്ടറില്‍ നിന്ന് പൊള്ളലേറ്റ് ഹോട്ടല്‍ ജീവനക്കാരിക്ക് ദാരുണാന്ത്യം

പുതിയ പാചക വാതക സിലിണ്ടറിന്റെ അടപ്പ് മാറ്റിയപ്പോള്‍ വാതക ചോര്‍ച്ച ഉണ്ടാവുകയും തൊട്ടടുത്തുണ്ടായിരുന്ന അടുപ്പില്‍ നിന്ന് തീ പടരുകയുമായിരുന്നു.

Published on 30th January 2019

പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അഞ്ച് വയസുകാരി ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു, എട്ട് പേര്‍ക്ക് പരിക്ക്

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സീലിങ്‌ ഫാന്‍ നിര്‍മ്മാണശാലയിലാണ് അപകടമുണ്ടായത്. എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.  ഇവരെ സഫ്ദര്‍ജങ് ആശുപത്രിയിലും നിസാരമായി പരിക്കേറ്റ 15 പേരെ അടുത്തുള്ള ആശുപത്രി

Published on 4th January 2019

മോദിയുടെ പുതുവത്സര സമ്മാനം; പാചകവാതകത്തിന് വീണ്ടും വില കുറച്ചു, നിരക്ക് ഇങ്ങനെ 

ഈ മാസത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് പാചകത്തിന്റെ വിലയില്‍ കുറവ് വരുത്തിയത്

Published on 31st December 2018

Search results 1 - 15 of 59