• Search results for Laliga
Image Title
rudiger

ചെല്‍സിയുടെ വമ്പന്‍ നഷ്ടം; അന്റോണിയോ റൂഡിഗര്‍ റയല്‍ മാഡ്രിഡില്‍

അടുത്ത സീസണ്‍ മുതല്‍ താരം റയല്‍ മാഡ്രിഡിനായി പന്തുതട്ടും. നാല് വര്‍ഷത്തെ കരാറിലാണ് റൂഡിഗര്‍ റയലിലേക്ക് എത്തുന്നത്

Published on 25th April 2022
koeman

എൽ ക്ലാസിക്കോയിലെ തോൽവി; പരിശീലകന്റെ കാർ തടഞ്ഞ് അസഭ്യം വിളിച്ച് ബാഴ്സലോണ ആരാധകർ (വീഡിയോ)

എൽ ക്ലാസിക്കോയിലെ തോൽവി; പരിശീലകന്റെ കാർ തടഞ്ഞ് അസഭ്യം വിളിച്ച് ബാഴ്സലോണ ആരാധകർ (വീഡിയോ)

Published on 25th October 2021
messi_barca

മെസി പടിയിറങ്ങിയതിന് പിന്നാലെ ബാഴ്‌സക്ക് കനത്ത തിരിച്ചടി; സൂപ്പര്‍ താരത്തിന് പരിക്ക്, 10 ആഴ്ച നഷ്ടം

പരിക്കിനെ തുടര്‍ന്ന് അഗ്യുറോയ്ക്ക് പത്ത് ആഴ്ചയോളം നഷ്ടമാവും. അഗ്യുറോയുടെ വലത് തുടയ്ക്കാണ് പരിക്കേറ്റത്

Published on 10th August 2021
zidane

'ഞാനൊരിക്കലും എന്റെ താരങ്ങളോട് അതു പറയില്ല'; റയല്‍ വിട്ടേക്കുമെന്ന റിപ്പോർട്ടുകൽ നിഷേധിച്ച് സിദാൻ 

ടീം വിടുമെന്ന കാര്യം താരങ്ങളെ നേരത്തെ അറിയിച്ചുവെന്നാണ് പുറത്തുവന്ന അഭ്യൂഹങ്ങൾ

Published on 17th May 2021

മെംഫിസ് ഡിപേ ബാഴ്‌സലോണയിലേക്ക്; സുവാരസിന്റെ ഭാവി തുലാസില്‍?

മെംഫിസ് ഡിപേ ബാഴ്‌സലോണയിലേക്ക്; സുവാരസിന്റെ ഭാവി തുലാസില്‍?

Published on 15th September 2020
ansu-fati-lionel-messi

അടുത്ത മെസിയെന്ന് ഉറപ്പിച്ച് അന്‍സു ഫാറ്റി, കണക്കുകള്‍ നോക്കിയാലും സാമ്യം

2019 ഓഗസ്റ്റ് 25ന് റയല്‍ ബെറ്റിസിനെതിരെ 78ാം മിനിറ്റില്‍ കളത്തിലിറങ്ങിയാണ് ബാഴ്‌സക്ക് വേണ്ടിയുള്ള ഫറ്റിയുടെ അരങ്ങേറ്റം

Published on 8th September 2020
real_madrid_rohit

ഈ വര്‍ഷം ഒടുവില്‍ ഒരു സന്തോഷ വാര്‍ത്ത കേട്ടു, റയലിന്റെ കിരീട നേട്ടം ആഘോഷിച്ച് രോഹിത് ശര്‍മ

'മറ്റൊരു കിരീടം കൂടി റയലിന്റെ കൈകളില്‍. ഈ പ്രതിസന്ധി ഘട്ടത്തില്‍ റയല്‍ എല്ലാ അര്‍ഥത്തിലും ഒരു ടീമായി വന്നു'

Published on 17th July 2020
real_boss

ബാഴ്‌സ ഇടറി വീണത് മൂന്ന് സമനിലകളില്‍; മറുവശത്ത് തൊടുന്നതെല്ലാം പൊന്നാക്കി സിദാന്റെ തന്ത്രങ്ങള്‍

ബാഴ്‌സ ശരാശരിയിലും താഴേക്ക് വീണപ്പോള്‍ മറുവശത്ത് പിഴവുകളുണ്ടാവില്ലെന്ന് സിദാന്‍ ഉറപ്പിച്ചു

Published on 17th July 2020
messi_barca

മിശിഹായ്ക്ക് ജന്മദിനം; പന്തുമായി നൃത്തം വെച്ച് വാരിക്കൂട്ടിയ കൂറ്റന്‍ റെക്കോര്‍ഡുകള്‍

ലോക ഫുട്‌ബോളിനെ ഭരിക്കാന്‍ അര്‍ജന്റീനിയയിലെ റൊസാരിയോയില്‍ ലയണല്‍ ആന്ദ്രേസ് മെസി പിറന്ന ദിനം, 1987 ജൂണ്‍ 24

Published on 24th June 2020
el_classico

ആറ് വര്‍ഷത്തെ തുടര്‍ച്ച അവസാനിപ്പിക്കാന്‍ റയല്‍, ബെര്‍ണബ്യുവില്‍ വീണ്ടും തീപാറിക്കാന്‍ ബാഴ്‌സ; ആര് ജയിക്കും?

മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ സ്വന്തം തട്ടകത്തില്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ 2-1ന് തോല്‍വി നേരിട്ടതുള്‍പ്പെടെ തുടരെ മൂന്ന് കളികള്‍ തോറ്റാണ് റയല്‍ എല്‍ ക്ലാസിക്കോക്ക് എത്തുന്നത്

Published on 1st March 2020
ms_dhoni_rohit

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച ഫുട്‌ബോളര്‍ ധോനി, ലാ ലീഗയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ഫുട്‌ബോളിനെ കുറിച്ച്‌

'ഇന്ത്യന്‍ ടീം പരിശീലനത്തിന് ഇടയില്‍ ഫുട്‌ബോള്‍ കളിക്കുമ്പോള്‍ മധ്യനിരയിലാണ് എന്റെ സ്ഥാനം'

Published on 13th December 2019
87dd36a95cea2af578733aa8209e347b

ഇങ്ങനെയുമുണ്ടോ ആഘോഷം; കിരീട നേട്ടത്തിലെ സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല; പരിശീലകനെ ഇരു കാലും വച്ച് വീഴ്ത്തി വലന്‍സിയ താരം (വീഡിയോ)

കഴിഞ്ഞ ദിവസമാണ് സ്പാനിഷ് കരുത്തരായ ബാഴ്‌സലോണയെ അട്ടിമറിച്ച് വലന്‍സിയ സ്പാനിഷ് കപ്പ് (കോപ ഡെല്‍ റെ) ലാ ലിഗ കിരീടം സ്വന്തമാക്കിയത്

Published on 27th May 2019
ef6d8ef85ce6e9087659e94bef3e837d

മെസി ഈ സീസണില്‍ നേടിയ 36 ലാ ലിഗ ഗോളുകള്‍ കാണാം; അതും ഒറ്റ മിനുട്ടിനുള്ളില്‍ (വീഡിയോ)

ഇത്തവണയും ഗോള്‍ വേട്ടയില്‍ മുന്നിലെത്തിയ മെസി 36 ഗോളുകളാണ് ലാ ലിഗയില്‍ എതിര്‍ ടീമിന്റെ വലയിലിട്ടത്

Published on 24th May 2019
messibarca1

പ്രളയക്കെടുതിയില്‍ മെസിയുടെ സഹായം തേടി; ഈ വെളിപ്പെടുത്തല്‍ കേട്ടല്‍ ആരാധകര്‍ക്ക് മെസിയോടുള്ള ഇഷ്ടം കൂടും 

കളി കഴിഞ്ഞതിന് ശേഷം ഏവരേയും അത്ഭുതപ്പെടുത്തുന്ന വിധം തന്നെ സഹായിക്കാന്‍ എത്തിയ മെസിയെ കുറിച്ചാണ് വര്‍ഗാസ് പറയുന്നത്

Published on 7th May 2019
syd

യുഎഇക്കായി തകര്‍ത്തു കളിച്ച കോഴിക്കോട്ടുകാരന്‍ ഇനി ബ്ലാസ്‌റ്റേഴ്‌സില്‍; 16ാം വയസില്‍ തന്നെ വിസ്മയിപ്പിച്ച സയിദ് മഞ്ഞക്കുപ്പായത്തില്‍ കളിക്കും

യുഎഇയുടെ ജൂനിയര്‍ ടീമിനായി നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളോടെ വാര്‍ത്തകളില്‍ ഇടം പിടിച്ച കോഴിക്കോട്ടുകാരന്‍ സയിദ് ബിന്‍ വാലീദ്  ഇനി കേരള ബ്ലാസ്‌റ്റേഴ്‌സില്‍

Published on 3rd May 2019

Search results 1 - 15 of 23