• Search results for Lat
Image Title
rajinikanth

'കണ്ടക്ടറായിരുന്നപ്പോൾ എന്റെ കഴിവ് തിരിച്ചറിഞ്ഞ കൂട്ടുകാരൻ', ബസ് ഡ്രൈവറിന് ഫാൽക്കെ അവാർഡ് സമർപ്പിച്ച് രജനീകാന്ത്, വിഡിയോ

അവാർഡ് സ്വീകരിച്ചതിനു ശേഷം നടത്തിയ പ്രസം​ഗത്തിലാണ് തന്റെ ​ഗുരുവിനും സഹോദരനുമൊപ്പം കൂട്ടുകാരൻ രാജ് ബഹദൂറിനെക്കുറിച്ചും അദ്ദേഹം പറഞ്ഞത്

Published on 25th October 2021
sameer-aryan

താര പരിവേഷത്തില്‍ നിന്ന് സംശയത്തിന്റെ നിഴലിലേക്ക്; സമീര്‍ വാങ്കഡെയ്ക്ക് എതിരെ അന്വേഷണം, ആര്യന്‍ ഖാന്‍ കേസ് വഴിത്തിരിവില്‍

ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസ് പുതിയ വഴിത്തിരിവില്‍

Published on 25th October 2021
virat kohli

രോഹിത് ശര്‍മയെ ഒഴിവാക്കുമോ? വിവാദം ചികഞ്ഞ് പാക് മാധ്യമ പ്രവര്‍ത്തകന്‍, തിരിച്ചടിച്ച് ഇന്ത്യന്‍ നായകന്‍ -വിഡിയോ

രോഹിത് ശര്‍മയെ ടീമില്‍നിന്ന് ഒഴിവാക്കുമോയെന്ന പാക് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി

Published on 25th October 2021
koeman

എൽ ക്ലാസിക്കോയിലെ തോൽവി; പരിശീലകന്റെ കാർ തടഞ്ഞ് അസഭ്യം വിളിച്ച് ബാഴ്സലോണ ആരാധകർ (വീഡിയോ)

എൽ ക്ലാസിക്കോയിലെ തോൽവി; പരിശീലകന്റെ കാർ തടഞ്ഞ് അസഭ്യം വിളിച്ച് ബാഴ്സലോണ ആരാധകർ (വീഡിയോ)

Published on 25th October 2021
sehwag12
attack_on_shooting_set

'ബോബി ഡിയോളിനെയാണ് ഞങ്ങൾ തിരയുന്നത്', ഷൂട്ടിങ് സെറ്റിൽ ബജ്റം​ഗ് ദളിന്റെ അതിക്രമം, സംവിധായകന്റെ മുഖത്ത് മഷിതേച്ചു

ഹിന്ദുത്വത്തെ അപമാനിച്ചു എന്നാരോപിച്ചാണ് ബജ്‌റംഗ്  ദള്‍ പ്രവര്‍ത്തകർ ആക്രമണം അഴിച്ചുവിട്ടത്

Published on 25th October 2021
kohli_and_rizwan

റിസ്‌വാനെ നെഞ്ചോടു ചേർത്ത് കോഹ്‌ലി; ഇതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്; അതിമനോഹര കാഴ്ചയ്ക്ക് കൈയടിച്ച് ക്രിക്കറ്റ് ലോകം  (വീഡിയോ)

റിസ്‌വാനെ നെഞ്ചോടു ചേർത്ത് കോഹ്‌ലി; ഇതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്; അതിമനോഹര കാഴ്ചയ്ക്ക് കൈയടിച്ച് ക്രിക്കറ്റ് ലോകം

Published on 25th October 2021
Mohamed Salah

ഇങ്ങനെ ഉണ്ടോ ഒരു തോൽവി; ഓൾഡ് ട്രഫോഡിൽ നാണംകെട്ട് മാഞ്ചസ്റ്റർ യുനൈറ്റഡ്; സലയുടെ ഹാട്രിക്കിൽ തകർപ്പൻ ജയവുമായി ലിവർപൂൾ

ഇങ്ങനെ ഉണ്ടോ ഒരു തോൽവി; ഓൾഡ് ട്രഫോഡിൽ നാണംകെട്ട് മാഞ്ചസ്റ്റർ യുനൈറ്റഡ്; സലയുടെ ഹാട്രിക്കിൽ തകർപ്പൻ ജയവുമായി ലിവർപൂൾ

Published on 25th October 2021
v_sivankutty

എ പ്ലസ് ലഭിച്ച 5,812 കുട്ടികള്‍ക്ക് സീറ്റില്ല; താത്കാലിക ബാച്ച് അനുവദിച്ച് എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കും; വിദ്യാഭ്യാസമന്ത്രി

50 താലൂക്കളില്‍ പ്ലസ് വണിന് സീറ്റ് കുറവൂണ്ട്. കൂടതലുള്ള സ്ഥലങ്ങളില്‍ നിന്ന് ഇവിടേക്ക് മാറ്റുമെന്നും മന്ത്രി

Published on 25th October 2021
no_ball

'അമ്പയറേ... ഉറക്കത്തിലാണോ?'- രാഹുൽ പുറത്തായ പന്ത് 'നോബോൾ'; ഇന്ത്യ- പാക് പോരാട്ടത്തിൽ വിവാദം പുകയുന്നു

'അമ്പയറേ... ഉറക്കത്തിലാണോ?'- രാഹുൽ പുറത്തായ പന്ത് 'നോബോൾ'; ഇന്ത്യ- പാക് പോരാട്ടത്തിൽ വിവാദം പുകയുന്നു
 
Published on 25th October 2021
drug cases

ചെറിയ അളവിൽ ലഹരി മരുന്ന് കൈവശം വച്ചാൽ ജയിൽ ശിക്ഷ വേണ്ട; ക്രിമിനൽ കുറ്റമല്ലാതാക്കണമെന്നു ശുപാർശ 

ജയിൽ ശിക്ഷയല്ല മറിച്ച് ഫലപ്രദമായ ചികിത്സയാണു നൽകേണ്ടതെന്നു കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം

Published on 25th October 2021
omr

ഓൾഡ് മങ്ക് റം ഫുൾ ബോട്ടിൽ അരയിൽ തിരുകി! യുവാവിന്റെ മോഷണം സിസിടിവി ക്യാമറയിൽ 

ഓൾഡ് മങ്ക് റം ഫുൾ ബോട്ടിൽ അരയിൽ തിരുകി! മോഷണം സിസിടിവി ക്യാമറയിൽ; പൊലീസ് തിരിച്ചറിഞ്ഞപ്പോൾ വീട്ടിൽ നിന്ന് മുങ്ങി

Published on 25th October 2021
death

ഭാഗ്യം കിട്ടാൻ നരബലി നൽകണം; ഡോക്ടർ ഭാര്യയെ മരുന്നു കുത്തിവെച്ച് കൊന്നു; ഒൻപത് മാസങ്ങൾക്ക് ശേഷം ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന ക്രൂരത

ഭാഗ്യം കിട്ടാൻ നരബലി നൽകണം; ഡോക്ടർ ഭാര്യയെ മരുന്നു കുത്തിവെച്ച് കൊന്നു; ഒൻപത് മാസങ്ങൾക്ക് ശേഷം ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന ക്രൂരത

Published on 25th October 2021
Flat fire at night

രാത്രിയിൽ ഫ്ലാറ്റിൽ തീ പിടിത്തം; പുക ഉയരുന്നത് കണ്ട് താമസക്കാർ ഇറങ്ങിയോടി; ഒഴിവായത് വൻ ദുരന്തം

രാത്രിയിൽ ഫ്ലാറ്റിൽ തീ പിടിത്തം; പുക ഉയരുന്നത് കണ്ട് താമസക്കാർ ഇറങ്ങിയോടി; ഒഴിവായത് വൻ ദുരന്തം

Published on 25th October 2021
hanged

കോട്ടയത്ത് പീഡനത്തിന് ഇരയായ പത്ത് വയസുകാരിയുടെ പിതാവ് ജീവനൊടുക്കി

കോട്ടയത്ത് പീഡനത്തിന് ഇരയായ പത്ത് വയസുകാരിയുടെ പിതാവ് ജീവനൊടുക്കി

Published on 25th October 2021

Search results 1 - 15 of 17122