Advanced Search
Please provide search keyword(s)- Search results for Latest Kerala
Image | Title | |
---|---|---|
![]() | ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴ; ഇന്ന് അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്24 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യുന മര്‍ദ്ദമായി ശക്തിപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. | |
![]() | പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്പരിക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് | |
![]() | പുരാവസ്തു തട്ടിപ്പു കേസ്: ഐജി ലക്ഷ്മണ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്ലക്ഷ്മണയെ നാളെ വരെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിട്ടുണ്ട് | |
![]() | കോടതിയില്‍ പോയാല്‍ സ്ഥിതി വഷളാകും; ഗവര്‍ണറെ തല്‍ക്കാലം പിണക്കേണ്ടെന്ന് സര്ക്കാര്ഗവര്ണര്ക്കെതിരെ തുറന്ന യുദ്ധം കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു | |
![]() | പുതുപ്പള്ളിയില്‍ മൂന്നു നാമനിര്‍ദേശ പത്രികകള്‍ തള്ളി; മത്സരരംഗത്ത് ഏഴുപേര്നാമനിര്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 21 നാണ് | |
![]() | ആറ്റിങ്ങലില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു; ലഹരിമാഫിയകള്‍ തമ്മിലുള്ള ഏറ്റുമുട്ടലെന്ന് സംശയംശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ച രണ്ടുപേരില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു | |
![]() | പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്തടിച്ചു; ബ്ലോക്ക് പ്രസിഡന്റിനെയും സിപിഎം നേതാവിനെയും തെറിവിളിച്ചു; അരമണിക്കൂറിനകം എസ്‌ഐക്ക് സ്ഥലംമാറ്റംആറു മാസം മുന്‍പാണ് വിപിന്‍ പ്രബേഷന്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ തിരൂര്‍ സ്റ്റേഷനില്‍ എത്തിയത് | |
![]() | ആലപ്പുഴയില്‍ അച്ഛന്റെ മൃതദേഹം വീടിനുള്ളില്‍, മകനെ കാണാനില്ല; അന്വേഷണംമകന് നിഖിലുമായി സുരേഷ് ഇന്നലെ രാത്രി വഴക്കിട്ടിരുന്നു | |
![]() | പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ഇടതുസ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് നാമനിര്‍ദേശ പത്രിക സമര്പ്പിച്ചുപുതുപ്പള്ളിയില് മൂന്നാം തവണയാണ് ജെയ്ക് സി തോമസ് മത്സരത്തിനിറങ്ങുന്നത് | |
![]() | ഇടുക്കിയില്‍ 31 ശതമാനം വെള്ളം മാത്രം; മുന്‍ വര്‍ഷത്തേക്കാള്‍ 54 അടി കുറവ്; മറ്റ് അണക്കെട്ടുകളിലും ജലനിരപ്പ് താഴുന്നുജലനിരപ്പ് 2280 അടിയിലെത്തിയാല്‍ മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം നിര്‍ത്തിവെക്കേണ്ടി വരും | |
![]() | നാമജപയാത്രക്കെതിരായ കേസ് പിന്‍വലിക്കാന്‍ നീക്കം; എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ സര്ക്കാര്കേസില് തുടര്‍നടപടി അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതാണ് ആലോചനയിലുള്ളത് | |
വൈദ്യുതി നിരക്ക് കൂടുമോ?; സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷം; ഇന്ന് ഉന്നതതലയോഗംപുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നതനുസരിച്ച് സർചാർജ് കൊണ്ടുവരാനാണ് ആലോചന | ||
![]() | ഡാമുകളില്‍ 30 ശതമാനം പോലും വെള്ളമില്ല; പ്രതിസന്ധി രൂക്ഷമെന്ന് വൈദ്യുതി മന്ത്രിനിലവിലെ പ്രതികൂല സാഹചര്യങ്ങള്‍ റെഗുലേറ്ററി കമ്മീഷനെ അറിയിച്ചിട്ടുണ്ട് | |
![]() | എന്‍എസ്എസിന്റേത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട്; സുകുമാരന്‍ നായരെ പുകഴ്ത്തി ജെയ്ക് സി തോമസ്ഒരു വര്‍ഗീയവാദിയും എന്‍എസ്എസ് ആസ്ഥാനത്തേക്ക് വരേണ്ടെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞിട്ടുണ്ട് | |
![]() | പുതുപ്പള്ളിപ്പോര് മുറുകുന്നു; യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന്ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ 16 ന് നടക്കും |
Search results 1 - 15 of 648