Advanced Search
Please provide search keyword(s)- Search results for Latest Kerala News in Malayalam
Image | Title | |
---|---|---|
![]() | 'പിസി ജോര്‍ജ്, അവളുടെ കണ്ണീരിന് നിങ്ങള്‍ വില കൊടുക്കേണ്ടിവരും'അവളെ ഇനിയും വേദനിപ്പിക്കരുത്. ഞങ്ങള്‍ കൂടെയുണ്ട് എന്നു പറയേണ്ട സമയമാണ് | |
![]() | കേരളം ഏറ്റവുംകൂടുതല്‍ പുരുഷ പീഡനം നടക്കുന്നിടം; സ്വയം കല്പിത തമ്പുരാട്ടിമാര്‍ സ്ത്രീവിരുദ്ധനാക്കാന്‍ പുറപ്പെടേണ്ടെന്ന് പിസി ജോര്ജ്സ്വയംകല്പ്പിത തമ്പുരാട്ടിയുടേയോ ഏതാനും തമ്പുരാട്ടിമാരുടെയോ തമ്പുരാക്കന്മാരുടേയോ തീട്ടൂരത്തിനോ ഭയപ്പെടുത്തലിനോ വഴങ്ങില്ല | |
![]() | വന്‍ വിജയം; മട്ടന്നൂര്‍ നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്ത്തിമട്ടന്നൂര് നഗരസഭയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി | |
![]() | പ്രായമായില്ലേ, തെക്കോട്ട് എടുക്കേണ്ടേ; കോടിയേരിക്ക് നേരെ വിവാദ പരാമര്‍ശങ്ങളുമായി വീണ്ടും ശോഭാ സുരേന്ദ്രന്കേരളാ പൊലീസില്‍ മോദി ഫാന്‍സുണ്ട് - ആര്‍എസ്എസ് അനുഭാവികളായ പൊലീസുകാര്‍ പ്രധാന തസ്തികകളിലുണ്ട് - അവരില്‍ വിശ്വാസമുണ്ട് | |
![]() | കൊലയാളി ഗെയിം: ചിലര്‍ നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രികൗമാരക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബ്ലൂവെയ്ല്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്ത ചിലര്‍ പൊലീസ് നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. | |
![]() | ജന്‍ ഔഷധി തട്ടിപ്പ്: എഎന്‍ രാധാകൃഷ്ണനെതിരെ സിബിഐ അന്വേഷണംകോണ്ഗ്രസ് നേതാവ് അഡ്വ. ദിലീഷ് ജോണ്‍ എന്നയാളുടെ പരാതിയില്‍ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു | |
![]() | പ്രാര്‍ഥനകള്‍ വിഫലം; സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിബാപുകയത്ത് കാണാതായ മൂന്നരവയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി.പുഴയയില് നിന്നാണ് മൃതദേഹം കണ്ടെത്തിയത് | |
![]() | ദിലീപ് നിരപരാധിയാണെങ്കില്‍ ചരിത്രം നമുക്ക് മാപ്പ് തരില്ല: ഇഖ്ബാല്‍ കുറ്റിപ്പുറംഅന്വേഷണവും തെളിവുശേഖരണവും മുന്നോട്ട് പോയിട്ടും ജാമ്യം അനുവദിക്കാതം ദിലീപിനെ ജയിലിലിട്ട് പീഡിപ്പിക്കുന്നത് അത്യന്തം വേദനയുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. | |
നിന് ചരിത്രമറിയാതെ നിന്നെപഴിക്കും വിവരദോഷികളോട് ''കടക്കുപുറത്തെന്നോതുവാന്‍''...ബിജെപിക്ക് മറുപടിയുമായി സന്ദീപാനന്ദഗിരിനിൻ ചരിത്രമറിയാത്ത നിന്നെപഴിക്കും വിവരദോഷികളോട് കടക്കുപുറത്തെന്നോതുവാൻ ത്രാണി ഞങ്ങൾക്കേകീടണേ കേരള മാതാവേ | ||
![]() | ഡി-സിനിമാസ് പൂട്ടിയത് നിയമം പാലിച്ച്: ചാലക്കുടി മുനിസിപ്പാലിറ്റിദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി-സിനിമാസ് അടച്ചുപൂട്ടിയ ചാലക്കുടി മുനിസിപ്പാലിറ്റിയുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. | |
![]() | മഅദനി തലശേരിയിലെത്തി; വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മതേതരപക്ഷത്തെ പിന്തുണയ്ക്കുംതനിക്ക് നീതി ലഭിക്കുന്നതിനായി കേരളത്തിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന ഇടപെടല്‍ ആശ്വാസം നല്‍കുന്നതാണ് | |
![]() | പിരിവ് നല്‍കാത്തതിന് ഭീഷണി: ബിജെപി നേതാവ് അറസ്റ്റില്കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം പിരിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി കൊല്ലം ജില്ലാ കമ്മറ്റി അംഗമായ ബി സുഭാഷാണ് അറസ്റ്റിലായത് |
Search results 1 - 12 of 12