Advanced Search
Please provide search keyword(s)- Search results for Latest News
Image | Title | |
---|---|---|
![]() | കെജി ജോര്‍ജിന്റെ സംസ്‌കാരം ഇന്ന്; രാവിലെ എറണാകുളം ടൗൺഹാളിൽ പൊതുദർശനംരാവിലെ പതിനൊന്നു മുതല്‍ വൈകീട്ട് മൂന്ന് മണിവരെ എറണാകുളം ടൗണ്‍ ഹാളില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും | |
![]() | നാലിനല്ല, വിഴിഞ്ഞത്ത് കപ്പല്‍ എത്തുക പതിനഞ്ചിന്; പ്രതികൂല കാലാവസ്ഥയെന്ന് മന്ത്രികടലിലെ പ്രത്യേക സാഹചര്യങ്ങള്‍ കാരണമാണ് കപ്പല്‍ വൈകാന്‍ കാരണമെന്നും മന്ത്രി | |
![]() | കച്ചിന് മുകളില്‍ ചക്രവാതചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലിടത്ത് യെല്ലോ അലര്‍ട്ട്അടുത്ത അഞ്ചു ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു | |
![]() | മാധ്യമപ്രവര്‍ത്തകന്‍ യു വിക്രമന്‍ അന്തരിച്ചുമുതിര്‍ന്ന സിപിഐ നേതാവ് സി ഉണ്ണിരാജയുടെ മകനാണ് | |
![]() | മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചുനാലു പതിറ്റാണ്ടോളം മാപ്പിളപ്പാട്ടു രംഗത്ത് അസ്മ സജീവമായിരുന്നു | |
![]() | ദുരന്തഭൂമിയായി മൊറോക്കോ; ഭൂകമ്പത്തില്‍ മരണം രണ്ടായിരം കടന്നു; 2000 ലേറെ പേര്‍ക്ക് പരിക്ക്; തിരച്ചില്‍ തുടരുന്നുരണ്ടായിരത്തിലേറെ പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്. ഇതില്‍ 1404 പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് | |
![]() | ജോ ബൈഡന്‍ ഇന്ത്യയിലെത്തി; ഇന്ന് മോദിയുമായി കൂടിക്കാഴ്ച; വീഡിയോപ്രസിഡന്റായ ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. | |
![]() | എല്‍ഡിഎഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ല, യുഡിഎഫ് ജയത്തിനു പിന്നില്‍ സഹതാപ തരംഗം: എംവി ഗോവിന്ദന്ഇത്തവണ 42,000ലധികം വോട്ട് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് വ്യക്തമാക്കുന്നത് എല്‍ഡിഎഫിന്റെ അടിത്തറയില്‍ കാര്യമായ ഒരുമാറ്റവും സംഭവിച്ചിട്ടില്ലെന്നതാണ് | |
![]() | പുതുപ്പള്ളിയില്‍ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്; ചാണ്ടി ഉമ്മനും ജെയ്കും വോട്ടു ചെയ്തു ( വീഡിയോ)രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ പോളിങ് ബൂത്തുകളില്‍ നീണ്ട ക്യൂ അനുഭവപ്പെട്ടിരുന്നു | |
![]() | നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്ക്ചാവക്കാട്- പൊന്നാനി ദേശീയ പാതയില്‍ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത് | |
പട്രോളിംഗിനിടെ പൊലീസിന് നേര്‍ക്ക് ആക്രമണം; എസ്‌ഐയെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു; കൈക്ക് പരിക്ക്മഞ്ചേശ്വരം എസ് പി അനൂപിനെയാണ് അക്രമി സംഘം വളഞ്ഞിട്ട് മര്‍ദ്ദിച്ചത് | ||
![]() | കേന്ദ്രത്തില്‍ നിന്നും കിട്ടാനുള്ളത് 637.6 കോടി രൂപ; നെല്ലു സംഭരണത്തില്‍ സര്‍ക്കാരിന്റേത് കര്‍ഷകരെ സഹായിക്കുന്ന നിലപാട്: മന്ത്രി അനില്കര്ഷകര്ക്ക് പണം നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കാനാണ് പിആര്‍എസ് വായ്പ സംവിധാനം കൊണ്ടുവന്നത് | |
![]() | ഇന്നും നാളെയും മദ്യശാലകള്‍ക്ക് അവധി; ബെവ്‌കോ ഔട്ട്‌ലെറ്റുകളും തുറക്കില്ലസംസ്ഥാനത്ത് ഇത്തവണ ഓണക്കാലത്ത് റെക്കോർഡ് മദ്യ വിൽപ്പനയാണ് നടന്നത് | |
![]() | ശ്രീനാഥ് ഭാസിയുടേയും ഷെയ്ന്‍ നിഗത്തിന്റേയും സിനിമാ വിലക്ക് നീക്കിഷെയ്ന് നിഗം അധികമായി ആവശ്യപ്പെട്ട പ്രതിഫല തുകയില്‍ ഇളവ് വരുത്തി | |
'സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ'; ആശംസകളുമായി രാഷ്ട്രപതിമലയാളികൾക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഓണാശംസകൾ നേർന്നു |
Search results 1 - 15 of 1729