Advanced Search
Please provide search keyword(s)- Search results for Legal advice
Image | Title | |
---|---|---|
![]() | കെടിയു വിസി നിയമനം: ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാം; ഗവര്‍ണര്‍ക്ക് നിയമോപദേശംസിസാ തോമസിനെ മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടില്ലെന്നാണ് നിയമോപദേശത്തിലെ പ്രധാന നിരീക്ഷണം | |
![]() | ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി; സൈബി ജോസിന് എതിരെ നടപടിക്ക് നിയമോപദേശം തേടി ഡിജിപിജഡ്ജിമാരുടെ പേരില്‍ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഡിജിപി നിയമോപദേശം തേടി | |
'മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളിക്കളയാനാകില്ല'; സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണര്‍ക്ക് നിയമോപദേശംസജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ ഗവര്‍ണര്‍ സ്റ്റാന്‍ഡിങ് കോണ്‍സലിനോടാണ് നിയമോപദേശം തേടിയിരുന്നത് | ||
ചാന്‍സലര്‍ ബില്‍: ഗവര്‍ണര്‍ നിയമോപദേശം തേടിസ്റ്റാന്ഡിങ് കോണ്‍സലിനോടാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത് | ||
![]() | പണമെറിഞ്ഞ് പോര്; ഗവർണർക്കെതിരെ നിയമോപദേശം; സർക്കാർ ചെലവാക്കുന്നത് 46.9 ലക്ഷംഗവര്ണർക്കെതിരെ സ്വീകരിക്കേണ്ട നിയമ നടപടികളെ സംബന്ധിച്ച് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ദ്ധനുമായ ഫാലി എസ് നരിമാനില്‍ നിന്നാണ് സര്‍ക്കാര്‍ നിയമ ഉപദേശം തേടിയത് | |
ഗവര്‍ണര്‍ക്കെതിരെ കൈയേറ്റം നടന്നിട്ടില്ല; കേസ് എടുക്കേണ്ടതില്ലെന്ന് പൊലീസിന് നിയമോപദേശംപ്രതിഷേധക്കാർ ഗവർണറെ ആക്രമിക്കാൻ ഗൂഢാലോചന നടത്തുകയോ പ്രതിഷേധക്കാർ ഗവർണർക്കു സമീപം എത്തുകയോ ചെയ്തിട്ടില്ല | ||
വിസിമാരുടെ ശമ്പളം തിരികെ പിടിക്കാന്‍ ഗവര്‍ണര്‍; നിയമോപദേശം തേടിയുജിസി ചട്ടപ്രകാരമല്ലാതെ നിയമിതരായ എട്ടു വൈസ് ചാന്‍സലര്‍മാരുടെ ശമ്പളം തിരികെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ നിയമോപദേശം തേടി | ||
![]() | വിഷം നല്‍കിയത് തമിഴ്‌നാട്ടില്‍, മരണം കേരളത്തില്‍; ആശയക്കുഴപ്പം തീര്‍ക്കാന്‍ നിയമോപദേശം തേടി ക്രൈംബ്രാഞ്ച്കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തത് | |
കെടി ജലീലിനെതിരെ കേസ് എടുക്കേണ്ടെന്ന് നിയമപോദേശംജലീല് വിവാദ പോസ്റ്റ് പിന്‍വലിച്ചതോടെ കേസ് നിലനില്‍ക്കില്ലെന്നും ആ കേസിന് പ്രസക്തിയില്ലെന്നുമാണ് നിയമോപദേശം ലഭിച്ചത്. | ||
മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവ് റദ്ദാക്കാനാകുമോ?; സര്‍ക്കാര്‍ നിയമോപദേശം തേടിവിവാദ ഉത്തരവ് തല്‍ക്കാലം നടപടി വേണ്ടെന്ന് തീരുമാനിച്ച് മാറ്റിവെച്ചിരിക്കുകയാണ് | ||
![]() | നല്ലനിലയില്‍ തീര്‍ക്കണം എന്നാല്‍ 'കുറവ് തീര്‍ക്കുക' ; നിഘണ്ഡു ഉദ്ധരിച്ച് നിയമോപദേശം ; ശശീന്ദ്രന് ക്ലീൻചിറ്റ്കുണ്ടറയില് യുവതിയെ എന്‍സിപി നേതാവ് കടന്നുപിടിച്ച സംഭവത്തില്‍, പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശശീന്ദ്രന്‍ വിളിച്ചതാണ് വിവാദത്തിന് വഴിവെച്ചത് | |
![]() | ശശീന്ദ്രനെതിരെ കേസെടുക്കില്ല ; ക്രിമിനല്‍ കുറ്റം ഇല്ലെന്ന് നിയമോപദേശംപരാതിക്കാരി നേരിട്ട് മൊഴി നല്‍കിയാല്‍ മാത്രം കേസിന് സാധ്യതയെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു |
Search results 1 - 12 of 12