Advanced Search
Please provide search keyword(s)- Search results for Lightning
Image | Title | |
---|---|---|
![]() | നിരന്തരമായ ലൈംഗികപീഡനം, വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; 28കാരനെ കഴുത്തറുത്ത് കൊന്ന് 14കാരൻ, അറസ്റ്റ്പേപ്പർ കട്ടർ ഉപയോഗിച്ച് കൊല നടത്തിയ ശേഷം മൊബൈൽ ഫോണും കൊണ്ട് കടന്നു | |
![]() | അര്‍ദ്ധരാത്രി ഫ്‌ലാറ്റ് തകര്‍ന്നുവീണു, പിഞ്ചുകുഞ്ഞ് അടക്കം രണ്ടുപേര്‍ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്- വീഡിയോമഹാരാഷ്ട്രയില് കെട്ടിടം തകര്‍ന്ന് വീണ് പിഞ്ചു കുഞ്ഞ് അടക്കം രണ്ടുപേര്‍ മരിച്ചു | |
![]() | ഒഡീഷയില്‍ ഇടിമിന്നലേറ്റ് പത്തു മരണം; മൂന്നു പേര്‍ക്ക് പരിക്ക്കോർദ ജില്ലയിൽ ഇടിമിന്നലേറ്റ് നാലുപേരാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു | |
![]() | സംസ്ഥാനത്ത് ഇന്നും മഴ; ഇടിമിന്നൽ സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് | |
![]() | മഴപ്പേടിയിൽ ഉത്തരേന്ത്യ; മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് രണ്ട് മരണം; യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും അപകട നിലയ്ക്ക് മുകളിൽ (വീഡിയോ)കനത്ത മഴയെ തുടർന്ന് ഗുജറാത്തിൽ പ്രളയ സമാന സാഹചര്യം നിലനിൽക്കുന്നു. ജുനഗഢിൽ എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനം തുടരുകയാണ് | |
![]() | രാഹുല്‍ ഗാന്ധിക്ക് എതിരായ മാനനഷ്ടക്കേസ്; ഗുജറാത്ത് ഹൈക്കോടതി വിധി നാളെക്രിമിനല് മാനനഷ്ടക്കേസില്‍ ശിക്ഷയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച റിവ്യു പെറ്റീഷനില്‍ ഗുജറാത്ത് ഹൈക്കോടതി നാളെ വിധി പറയും | |
![]() | മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് അഞ്ച് പേർ മരിച്ചുഅഞ്ച് പേർ ഇടിമിന്നലേറ്റ് മരിച്ചു | |
![]() | അമുൽ ഗേൾ സ്രഷ്‌ടാവ് സിൽവസ്റ്റർ ഡകൂൻഹ അന്തരിച്ചുപരസ്യ ഇതിഹാസം സിൽവസ്റ്റർ ഡകൂൻഹ അന്തരിച്ചു | |
![]() | ബംഗാളില്‍ ഇടിമിന്നലേറ്റ് ഏഴുമരണം; 12 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്പശ്ചിമ ബംഗാളില്‍ ശക്തിയേറിയ ഇടിമിന്നലേറ്റ് ഏഴു പേര്‍ മരിച്ചു | |
യുവാവ് മിന്നലേറ്റു മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്; കൊടുവള്ളിയില്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെ മരണംകൊടുവള്ളിയില് യുവാവ് മിന്നലേറ്റു മരിച്ചു. കൊടുവള്ളി സ്വദേശി കക്കോടന്‍ നസീര്‍ ആണ് മരിച്ചത് | ||
![]() | അലക്കിയ തുണി എടുക്കാൻ പുറത്തിറങ്ങി; വയനാട്ടിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചുവയനാട്ടിൽ ഇടിമിന്നലേറ്റ് മരണം | |
![]() | അക്ഷര മുറ്റത്ത് വീണ്ടും 'മണിമുഴക്കം'; സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറക്കുന്നുസംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും | |
![]() | കണ്ണൂരില്‍ ട്രെയിനില്‍ തീപിടിത്തം, ബോഗി കത്തിനശിച്ചു; അട്ടിമറി സംശയിച്ച് റെയില്‍വേ പൊലീസ്കണ്ണൂര് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചു | |
![]() | കൈക്കൂലി വാങ്ങിയ 10,000 പേഴ്‌സിൽ വെക്കുന്നതിനിടെ വിജിലൻസ് എത്തി; ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പിടിയിൽകൈക്കൂലി കേസിൽ കോട്ടയത്ത് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റിൽ | |
![]() | പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്: തപാല്‍ ബാലറ്റുകളില്‍ കൃത്രിമം നടന്നു; കമ്മീഷന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കിമുസ്ലീം ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ വിജയത്തെ ചോദ്യം ചെയ്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപിഎ മുസ്തഫായിരുന്നു ഹര്‍ജി നല്‍കിയത്. |
Search results 1 - 15 of 25