• Search results for Literature
Image Title
Story written by Venu Balakrishnan

'ധൈര്യമുള്ള ഒരു സ്ത്രീ'- വേണു ബാലകൃഷ്ണന്‍ എഴുതിയ കഥ

വാങ്ങാന്‍ വന്ന സ്ഥലം നോക്കി രാമചന്ദ്രന്‍ നിന്നു. വൈകരുതെന്ന് ഉടമസ്ഥന്‍ പ്രത്യേകം പറഞ്ഞതുകൊണ്ട് പറഞ്ഞ സമയത്തുതന്നെ അയാള്‍ എത്തി. ഒരു ഇടപാടാകുമ്പോള്‍ വാക്കാണ് പ്രധാനം

Published on 11th June 2021
kunjaman

'എതിര്'- കര്‍ത്താവും കര്‍മ്മവും

തന്റെ രോഷത്തിന് ഒരു പ്രത്യയശാസ്ത്ര പിന്‍ബലം വേണമെന്നറിഞ്ഞു. അതിനായി നന്നായി വായിച്ചു പഠിച്ചു. അപ്പോഴൊക്കെയും പക്ഷപാതങ്ങളുടെ മുന്‍വിധികളില്‍നിന്നു മാറിനിന്നു

Published on 8th June 2021
UA Khader Memory

'തൃക്കോട്ടൂരിന്റെ പെരുമാള്‍'- യുഎ ഖാദര്‍ ഓര്‍മ്മ

വേരുകള്‍ക്കു കൃത്യതയുടെ നീര്‍ച്ചാലുകള്‍ നിഷേധിക്കപ്പെട്ട സ്വന്തം ജീവിതം ഖാദറില്‍ തീര്‍ത്തത് വേരുകളോടുള്ള ആസക്തിയാണ് 

Published on 8th June 2021
s

'അഷ്ടമൂര്‍ത്തി'- വി. പ്രവീണ എഴുതിയ കഥ

ജില്ലാ ജനറലാശുപത്രിയിലെ പഴയ ഗൈനക്കോളജി വാര്‍ഡിനപ്പുറം കാശിത്തുമ്പയും കമ്യൂണിസ്റ്റ് പച്ചയും തഴച്ച കുറ്റിക്കാടാണ്. വലിച്ചെറിഞ്ഞ ചാപിള്ളപോലെ അഴുകിത്തുടങ്ങിയ തേക്കിലകള്‍...

Published on 6th June 2021
Poem written by  Arun Prasad

'ഗൂഗിള്‍ എര്‍ത്ത്'- അരുണ്‍ പ്രസാദ് എഴുതിയ കവിത

കാപ്പി കുടിച്ചുറക്കം വരാഞ്ഞ രാത്രി
ഗൂഗിള്‍ എര്‍ത്തില്‍ നാടൊന്ന് സര്‍ച്ച് ചെയ്തു

Published on 6th June 2021
Who owns that moustache

ആ മീശ ആരുടേത്?... ആരാണ് പോരാളി ഷാജി?

സൂക്ഷ്മ രഹസ്യങ്ങള്‍ പോലും അറിയാവുന്ന പാര്‍ട്ടിക്ക് അതു മാത്രമായി അറിയാതിരിക്കുമോ?

Published on 4th June 2021

'രണ്ട് കവിതകള്‍'- മണിക്കുട്ടന്‍ ഇ.കെ. 

വറ്റിയ പുഴയുടെ 
കോണിലൊരു ചാല്‍
മുട്ടിനു വെള്ളം
കുറേ ഇലകള്‍
പച്ച മഞ്ഞ കറുപ്പ്

Published on 31st May 2021

'പറവകള്‍ ചോടുവയ്ക്കുന്ന പാട്ട്'- സര്‍ജു എഴുതിയ കവിത

ഇടം മാറാന്‍
എത്ര നേരം വേണം
ഒരു പക്ഷിക്ക്.
വാക്കുമാറാന്‍
കവിക്ക്

Published on 31st May 2021
M Madambu Kunhukuttan

മാടമ്പ് എന്ന സ്‌നേഹവും സാന്ത്വനവും

വിടപറഞ്ഞ എഴുത്തുകാരനും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടനെക്കുറിച്ച്

Published on 31st May 2021
In front of VKN

പിതാമഹനു മുന്നില്‍, പോയന്റ് ബ്ലാങ്കില്‍

നിമിഷങ്ങളുടെ നിശ്ശബ്ദതയ്ക്ക് ശേഷം, അകത്തെ ഇരുട്ടില്‍നിന്നും വെളുത്ത മുണ്ടും ഹാഫ് കൈ ഷര്‍ട്ടും ധരിച്ച വി.കെ.എന്നിന്റെ വിരാട് സ്വരൂപം തെളിഞ്ഞു

Published on 31st May 2021
The story is still changing

'കാലമിനിയുമുരുളും;' ശ്രീകൃഷ്ണ ജയന്തിയും നബിദിനവും എല്ലാം ഇനിയും വരും

കാലചക്രം തിരിയുന്നതോടൊപ്പം കഥ ഇപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. കഥയുടെ ഗതി എങ്ങോട്ടാണ്?

Published on 31st May 2021
Promised land of pain

വേദനകളുടെ വാഗ്ദത്ത ഭൂമി

ദശാബ്ദങ്ങളായി തുടരുന്ന പലസ്തീന്‍-ഇസ്രയേല്‍ പ്രശ്‌നത്തിന്റെ ചരിത്രം സങ്കീര്‍ണ്ണമാണ്. സമാനതകളില്ലാത്ത, ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ഒന്ന്. എഴുതപ്പെട്ട ചരിത്രവും രേഖീയമല്ലാത്തതും കൂടിക്കുഴഞ്ഞു കിടക്കുന്ന

Published on 30th May 2021
story by Salim Sharif

'റ'- സലീം ഷെരീഫ് എഴുതിയ കഥ

ആ മത്സ്യങ്ങള്‍ നീന്തുന്നില്ല! അവയ്ക്ക് ജീവനില്ല! അക്ഷമനായി വാച്ചില്‍ സമയം നോക്കുന്നതിനിടയ്ക്കാണ് അയാള്‍ക്ക് അക്കാര്യം മനസ്സിലായത്

Published on 28th May 2021
poem

'ഈ കവിത വന്ന വഴി' - പ്രമോദ് കെ.എം. എഴുതിയ കവിത

'ഈ കവിത വന്നഉടനടിയിറങ്ങുമെന്‍
കവിതാപ്പുസ്തകത്തിലെ
കവിതകള്‍ ചിലതിലെ
പരാമര്‍ശങ്ങള്‍  

Published on 25th May 2021
Story written by M.A. Baiju

'ആശ'- എം.എ. ബൈജു എഴുതിയ കഥ

അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ രാജഗോപാലന്‍ ചേട്ടന്‍ എന്നോട് ഇത് പറയുമ്പോള്‍ എനിക്ക് അത് മൂളികേള്‍ക്കാനേ നിവൃത്തിയുണ്ടായിരുന്നൊള്ളൂ

Published on 25th May 2021

Search results 1 - 15 of 71