Advanced Search
Please provide search keyword(s)- Search results for Loans
Image | Title | |
---|---|---|
![]() | വായ്പാ പലിശ ഉയരും; റിപ്പോ നിരക്ക് കൂട്ടിറിപ്പോ നിരക്ക് 4.40 ശതമാനത്തില്‍നിന്നു 4.90 ശതമാനമായാണ് ഉയര്‍ത്തിയത് | |
![]() | ||
ഈടില്ലാതെ 1.5 ലക്ഷം രൂപവരെ വായ്പ; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്കില്‍ ലോണ്കേരളത്തിലെ നൈപുണ്യപരിശീലന രംഗത്തെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ചുവടുവെയ്പ്പിനാണ് തുടക്കമായിരിക്കുന്നതെന്ന് മന്ത്രി ഡോ.ആര് ബിന്ദു | ||
30 ലക്ഷംവരെ, നോര്‍ക്ക വനിത മിത്ര വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചുവനിതാ വികസന കോര്‍പ്പറേഷന്റെ ആറു ശതമാനം പലിശ നിരക്കിലുള്ള വായ്പക്ക് ആദ്യ നാലു വര്‍ഷം നോര്‍ക്ക റൂട്ട്സിന്റെ മൂന്നു ശതമാനം സബ്സിഡി അടക്കം മൂന്നു ശതമാനം പലിശ നിരക്കിലാണ് വായ്പ നല്‍കുന്നത്. | ||
'രാജ്യം കരകയറുകയാണ്'; ഭവനവായ്പ ഇളവ് 2023 മാര്‍ച്ച് 31 വരെ നീട്ടി2020 ഒക്ടോബറില്‍ പ്രഖ്യാപിച്ച ഇളവിന്റെ കാലാവധി ഈ മാര്‍ച്ച് 31ന് അവസാനിച്ച സാഹചര്യത്തിലാണ് ഇളവ് നീട്ടിയത് | ||
'ഒരു ലക്ഷം സംരംഭങ്ങള്‍'; പ്രവാസികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പവരുന്ന സാമ്പത്തിക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങാനാണ് വ്യവസായ വകുപ്പ് പദ്ധതി തയ്യാറാക്കിയത് | ||
മഴക്കെടുതി : വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മോറട്ടോറിയം നീട്ടി നല്‍കണം ; ബാങ്കേഴ്സ് സമിതിയോട് സർക്കാർകാര്‍ഷിക, വിദ്യാഭ്യാസ വായ്പകള്‍ ഉള്‍പ്പെടെയുള്ളവക്ക് തിരിച്ചടവിന് കൂടുതല്‍ സമയ നല്‍കണം | ||
കോവിഡ് വായ്പാതട്ടിപ്പ്; 18 ലക്ഷം ഡോളര്‍ കൈവശപ്പെടുത്തി; ഇന്ത്യക്കാരന് അമേരിക്കയില്‍ രണ്ടുവര്‍ഷം തടവുശിക്ഷകോവിഡ് ദുരിതത്തില്‍ നിന്ന് കരകയറുന്നതിനായി അമേരിക്കന്‍ സര്‍ക്കാര്‍ നല്കിയ വായ്പ തട്ടിയെടുത്ത കേസിലാണ് ശിക്ഷ | ||
5 മുതല്‍ 50 ലക്ഷം വരെ വായ്പ, പുതിയ പദ്ധതിക്ക് തുടക്കമിട്ട് ഫെയ്സ്ബുക്ക്; ഇന്ത്യയില്‍ 200 നഗരങ്ങളില്വായ്പ ഇടപാട് സ്ഥാപനമായ ഇന്‍ഡിഫൈയുമായി ചേര്‍ന്നാണ് ഫെയ്സ്ബുക്ക് പദ്ധതി നടപ്പിലാക്കുന്നത് | ||
![]() | കാര്‍ വാങ്ങുന്നവര്‍ക്കും വ്യക്തിഗത വായ്പയ്ക്കും പ്രോസസിംഗ് ഫീസില്ല, പലിശഇനത്തില്‍ വന്‍ കിഴിവ്; നിക്ഷേപത്തിന് അധിക പലിശ, വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് എസ്ബിഐസ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ | |
കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളില്ല; ഒരു നിര്‍ദേശവും പരിഗണനയിലില്ലെന്ന് കേന്ദ്രസര്ക്കാര്കാര്ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട യാതൊരു നിര്‍ദേശവും പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ | ||
ഭൂ ഉടമകള്‍ അറിയാതെ മൂന്നും നാലും തവണ വായ്പയെടുത്തു, 46 വായ്പകളുടെ തുക ഒറ്റ അക്കൗണ്ടിലേക്ക് ; സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ 100 കോടിയുടെ തട്ടിപ്പ്തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് സിപിഎം നിയന്ത്രണത്തിലുള്ള 13 അംഗ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു | ||
![]() | സ്വർണപ്പണയ കാർഷിക വായ്പയ്ക്ക് വിലക്കില്ല; പലിശയിളവ് കർഷകർക്ക് മാത്രംനാലുശതമാനം പലിശനിരക്കിലാണ് സ്വർണപ്പണയത്തിന്മേൽ കാർഷികവായ്പ അനുവദിക്കുന്നത് | |
വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്സഭയില്‍ ഉന്നയിച്ച് രാഹുല്‍ഗാന്ധി ; 'മൊറട്ടോറിയം നീട്ടിനല്കാന് കേന്ദ്രം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടണം'കേരളത്തിലെ കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടിനല്‍കാത്ത റിസര്‍വ് ബാങ്ക് നടപടിയും രാഹുല്‍ സഭയില്‍ ഉന്നയിച്ചു | ||
![]() | 'മോദിക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ ; കാർഷിക കടം എഴുതിത്തള്ളാതെ ഉറങ്ങാമെന്ന് വിചാരിക്കേണ്ട' : മുന്നറിയിപ്പുമായി രാഹുൽഗാന്ധിപണക്കാരുടെ വായ്പ എഴുതിത്തള്ളുന്ന മോദി നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നു |
Search results 1 - 15 of 19