• Search results for Lokayukta
Image Title
governor_and_cm

വിസി നിയമനത്തില്‍ ഗവര്‍ണറെ വെട്ടി; അഞ്ചം​ഗ സെർച്ച് കമ്മിറ്റി; ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിര്‍ദേശിക്കും

നിലവില്‍ വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്കാണ് നിര്‍ണായക അധികാരമുള്ളത്

Published on 16th August 2022
kerala high court

ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്യുന്നതു ക്രൂരത; വിവാഹ മോചനത്തിനു കാരണമാവാമെന്ന് ഹൈക്കോടതി

കാലത്തിനും സാമൂഹ്യ മാറ്റങ്ങള്‍ക്കും ജീവിത നിലവാരത്തിനും അനുസരിച്ച് ക്രൂരതയുടെ നിര്‍വചനം മാറിക്കൊണ്ടിരിക്കും

Published on 16th August 2022
vizhinjam_strike

വിഴിഞ്ഞം തുറമുഖത്ത് സമരക്കടല്‍ തീര്‍ത്ത് മത്സ്യത്തൊഴിലാളികള്‍; 31വരെ ഉപരോധം; ലത്തീന്‍ പള്ളികളില്‍ കരിങ്കൊടി

പ്രതിഷേധത്തിന്റെ ഭാഗമായി തുറമുഖത്തിന്റെ പ്രധാനകവാടം മത്സ്യത്തൊഴിലാളികള്‍ ഉപരോധിച്ചു.

Published on 16th August 2022
highcourt

മസാലബോണ്ട്: കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തിന് സ്റ്റേ ഇല്ല

കിഫ്ബി ഫെമ നിയമങ്ങള്‍ ലംഘിച്ചെന്ന് സംശയമുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു

Published on 16th August 2022
pinarayi_rajan

ലോകായുക്ത നിയമഭേദഗതി ബില്‍: മന്ത്രിസഭായോഗത്തില്‍ എതിര്‍പ്പുയര്‍ത്തി സിപിഐ

ലോകായുക്ത നിയമ ഭേദഗതിയില്‍ ലോകായുക്ത വിധിയില്‍ പുനഃപരിശോധനാ അധികാരം മുഖ്യമന്ത്രിക്ക് നല്‍കുന്ന വ്യവസ്ഥയെയാണ് സിപിഐ എതിര്‍ക്കുന്നത്

Published on 16th August 2022
kanam-rajendran-and-pinarayi-vijayan

ലോകായുക്ത നിയമഭേദഗതി: അഭിപ്രായ ഭിന്നത തീര്‍ക്കാന്‍ സിപിഎമ്മും സിപിഐയും; സഭാസമ്മേളനത്തിന് മുമ്പ് ചര്‍ച്ച

കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകളുടെ നിയമ നിര്‍മ്മാണത്തിനായി നിയമസഭ ചേരും മുന്‍പ് ധാരണയിലെത്താനാണ് നീക്കം

Published on 12th August 2022
berlin

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ സംസ്‌കാരം ഇന്ന്; രാവിലെ 10 മുതല്‍ പൊതുദര്‍ശനം

രാവിലെ 10 മുതല്‍ 12 വരെ കണ്ണൂര്‍ നാറാത്തെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും

Published on 9th August 2022
arif_muhammed_khan

ഗവര്‍ണര്‍ ഒപ്പിട്ടില്ല; ലോകായുക്ത ഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകള്‍ റദ്ദായി

ഓര്‍ഡിനന്‍സുകള്‍ റദ്ദായതോടെ, ഈ ഓര്‍ഡിനന്‍സുകള്‍ വരുന്നതിനുമുമ്പുള്ള നിയമം എന്തായിരുന്നുവോ അതാണ് നിലനില്‍ക്കുക

Published on 9th August 2022
k_rajan

ലോകായുക്ത ഓര്‍ഡിനന്‍സ് പുതുക്കാന്‍ മന്ത്രിസഭാ തീരുമാനം, എതിര്‍പ്പ് അറിയിച്ച് സിപിഐ

ഓര്‍ഡിനന്‍സ് പുതുക്കുന്നതില്‍ സിപിഐയ്ക്ക് ഭിന്ന അഭിപ്രായമാണുള്ളതെന്ന് മന്ത്രി കെ രാജന്‍

Published on 30th March 2022
arrest

മരിച്ച സഹോദരനായി ആൾമാറാട്ടം, അധ്യാപകനായി ജോലിക്കെത്തിയത് 24 വർഷം; ഒടുവിൽ അറസ്റ്റ് 

ബന്ധുക്കൾ വിദ്യാഭ്യാസ വകുപ്പിനും ലോകായുക്തയ്ക്കും പരാതി നൽകി

Published on 26th March 2022
kt jaleel facebook post

'അഭയ കേസ് അട്ടിമറിക്കാന്‍ ഇടപെട്ടു; സത്യമല്ലെങ്കില്‍ നിയമ നടപടിക്ക് തയ്യാറാകണം': ലോകായുക്തയെ വെല്ലുവിളിച്ച് കെ ടി ജലീല്‍

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന് എതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുന്‍ മന്ത്രി കെ ടി ജലീല്‍

Published on 22nd February 2022
p_raheev-niyamasabha

'നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന് പറഞ്ഞയാളെ കാണാനില്ല; ആദ്യം നിങ്ങളുടെ തര്‍ക്കം തീര്‍ക്കൂ'; പ്രതിപക്ഷത്തെ പരിഹസിച്ച് രാജീവ്, സഭയില്‍ വാക്‌പ്പോര്

നിയമം കാലഹരണപ്പെട്ടാല്‍ ഭേദഗതി ചെയ്യാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെന്ന് നിയമ മന്ത്രി പി രാജീവ്

Published on 22nd February 2022
kerala_cabinet

'ലോകായുക്ത ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധം'; മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പുമായി സിപിഐ മന്ത്രിമാര്‍

മുന്നറിയിപ്പില്ലാതെ ലോകായുക്ത ഓര്‍ഡിനന്‍സ് കൊണ്ടു വന്നതോടെ ഭേദഗതിയെക്കുറിച്ച് പഠിക്കാനോ രാഷ്ട്രീയ ചര്‍ച്ച നടത്താനോ അവസരം കിട്ടിയില്ലെന്ന് സിപിഐ മന്ത്രിമാര്‍

Published on 17th February 2022
HIGHCOURT

ലോകായുക്ത ഓര്‍ഡിനന്‍സിന് സ്‌റ്റേ ഇല്ല; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

സര്‍ക്കാര്‍ നടപടിക്ക് എതിരായ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

Published on 10th February 2022
kanam-orginal

'ഇത്ര അത്യാവശ്യം എന്തായിരുന്നു?; ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല': ലോകായുക്ത ഓര്‍ഡിനന്‍സില്‍ അമര്‍ഷം ആവര്‍ത്തിച്ച് സിപിഐ

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിന് പിന്നാലെ എതിര്‍പ്പ് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 7th February 2022

Search results 1 - 15 of 45