Advanced Search
Please provide search keyword(s)- Search results for Lookout notice
Image | Title | |
---|---|---|
![]() | തൃശൂരിലെ സദാചാര കൊലപാതകം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു; 8 പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്; പൊലീസ് വീഴ്ച പരിശോധിക്കുംകേസുമായി ബന്ധപ്പെട്ട് യുവതിയുടെ മൊഴി രേഖപ്പെടുത്തും. | |
ഗുണ്ടാവേട്ടയില്‍ നടപടി കടുപ്പിച്ചു; ഓംപ്രകാശ്, പുത്തന്‍ പാലം രാജേഷ് എന്നിവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കും; സ്വത്തു വിവരം തേടുന്നുപാറ്റൂരില് ആക്രമണക്കേസില്‍ ഓം പ്രകാശിന്റെ കൂട്ടാളികളായ മൂന്ന് ഗുണ്ടകള്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു | ||
'ഓപ്പറേഷന്‍ ലോട്ടസ്': തുഷാര്‍ വെള്ളാപ്പള്ളിക്ക് ലുക്കൗട്ട് നോട്ടീസ്ആരോപണവിധേയനായ ജഗ്ഗു സ്വാമിക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട് | ||
![]() | എകെജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് അടക്കം രണ്ടു പ്രതികള്‍ കൂടി; ലുക്കൗട്ട് നോട്ടീസ്ഇരുവരും ഒളിവിലാണെന്നും, ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു | |
![]() | ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും; പരിശോധന തുടരാന്‍ എന്ഐഎസംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍, സെക്രട്ടറി സിഎ റൗഫ് എന്നിവര്‍ക്കെതിരെയാണ് എന്‍ഐഎ നടപടിക്കൊരുങ്ങുന്നത് | |
അബൂബക്കര്‍ സിദ്ദിഖിയുടെ കൊലപാതകം; പ്രതികള്‍ക്ക് വേണ്ടി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി പൊലീസ്ക്വട്ടേഷന് സംഘത്തിലെ ഏഴ് പേര്‍ക്കെതിരെയാണ് നോട്ടീസ് | ||
![]() | പ്രവാചകനിന്ദ; നൂപുർ ശർമയ്ക്കെതിരേ ലുക്കൗട്ട് നോട്ടീസ്ടെലിവിഷൻ ചർച്ചക്കിടെ പ്രവാചകനെതിരേ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ കൊൽക്കത്തയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിൽ നൂപുർ ശർമയ്ക്കെതിരെ പരാതികളുണ്ടായിരുന്നു | |
മലയാളി മാധ്യമപ്രവര്‍ത്തകയുടെ ദുരൂഹ മരണം: ഭര്‍ത്താവിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിമലയാളി മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് അനീഷിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി | ||
വിമാനത്തിലെ പ്രതിഷേധം; മൂന്നാം പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും, പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘംകേസിലെ ഗൂഡാലോചന ഉൾപെടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നിർദേശം നൽകിയിരിക്കുന്നത് | ||
വൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ സംഭവം; അഞ്ച് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ്, നിഷാദ് ശിഹാബുദ്ദീന്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കി | ||
മലയാളി വ്‌ളോഗര്‍ റിഫയുടെ മരണം: ഭര്‍ത്താവിനെതിരെ ലുക്കൗട്ട് നോട്ടീസ്ദുബൈ ഫ്‌ലാറ്റിലെ മലയാളി വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ് | ||
![]() | ബാറിൽ അടിയുണ്ടാക്കി ദുബായിലേക്ക് കടന്നു, ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടി പൊലീസ്2019 ഒക്ടോബറിൽ ചേലക്കരയിലെ ബാറിൽ വച്ചാണ് അടിപിടി നടക്കുന്നത് | |
![]() | ജിത്തുവിനെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ്, രക്തത്തുള്ളികള്‍ കണ്ടതില്‍ ദുരൂഹത; പിടിവലി നടന്നതിന്റെ ലക്ഷണമാകാമെന്ന് പൊലീസ്പറവൂരില് യുവതിയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു | |
ആള്‍മാറാട്ടം, വഞ്ചനാക്കുറ്റം; സെസി സേവ്യറിനെതിരെ ലുക്കൗട്ട് നോട്ടിസ്സെസി ഇതുവരെ കീഴടങ്ങാൻ തയാറാകാത്ത സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടിസ് | ||
ഗുസ്തി താരത്തിന്റെ കൊലപാതകം: ഒളിമ്പിക് ജേതാവ് സുശീല്‍ കുമാറിനെതിരേ ലുക്കൗട്ട് നോട്ടീസ്താരത്തിനെതിരെ കൊലപാതകം, ഗൂഢാലോചന എന്നിവയ്ക്കെതിരെ കേസെടുത്തിട്ടുണ്ട് |
Search results 1 - 15 of 17