• Search results for Love jihad
Image Title

ലൗ ജിഹാദ്; ബെന്നി ബെഹനാനെ അഭിനന്ദിച്ച് സ്വര ഭാസ്‌കര്‍

ലൗ ജിഹാദ് ഇല്ലെന്ന സത്യം കേന്ദ്ര സര്‍ക്കാരിനെ കൊണ്ടുപറയിച്ചതില്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് സ്വര ഭാസ്‌കര്‍

Published on 5th February 2020
big_boss

'മുസ്ലീം യുവാവും ഹിന്ദു യുവതിയും കിടക്ക പങ്കിടുന്നത് ലവ് ജിഹാദ്'; ബിഗ് ബോസ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

ഷോയില്‍ നിന്നുള്ള ഒരു ദൃശ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണ് തെറ്റായ രീതിയില്‍ പ്രചരിക്കുന്നത്

Published on 7th October 2019
ciyani

'ഇത് ലവ് ജിഹാദല്ല, അബുദാബിയില്‍ എത്തിയത് സ്‌നേഹിച്ച ആളോടൊപ്പം ജീവിക്കാന്‍'; തിരിച്ച് നാട്ടിലേക്കില്ലെന്ന് സിയാനി ബെന്നി

അബുദാബിയില്‍ എത്തിയ സിയാനി സ്വന്തം ഇഷ്ടപ്രകാരം അബുദാബി കോടതിയില്‍വെച്ച് 24ാം തീയതി മതം മാറി

Published on 1st October 2019
tara

ഹിന്ദുവെന്ന് തെറ്റിദ്ധരിപ്പിച്ച് ദേശിയ ഷൂട്ടിങ് താരത്തെ വിവാഹം ചെയ്തു; യുവാവിനും അമ്മയ്ക്കും എതിരേ കേസ്

റാഖിബുള്‍ ഹസന്‍ എന്ന യുവാവാണ് രഞ്ജിത് കോലിയെന്ന പേരില്‍ താരയെ വിവാഹം ചെയ്യുകയായിരുന്നു

Published on 27th July 2019

'കേദര്‍നാഥ്' ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന സിനിമ: ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ബിജെപിയുടെ മീഡിയ റിലേഷന്‍സ് വിഭാഗത്തിലെ മുതിര്‍ന്ന അംഗമായ അജേന്ദ്ര അജയ് ആണ് ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

Published on 11th November 2018

ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കാനെത്തി ; മുസ്ലീം യുവാവിന് കോടതിയില്‍ ക്രൂരമര്‍ദനം

ഹിന്ദു പെണ്‍കുട്ടിയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയ മുസ്ലിം യുവാവിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദിച്ചു

Published on 24th July 2018

'ലവ് ജിഹാദ് തടയാന്‍ ശൈശവ വിവാഹം തിരികെ കൊണ്ടുവരണം' : ബിജെപി എംഎല്‍എ

വിവാഹ പ്രായം 18 ആക്കിയതോടെ, ലവ് ജിഹാദ് അടക്കമുള്ള വിപത്തുകളിലേക്ക് പെണ്‍കുട്ടികള്‍ വഴിതെറ്റിപ്പോകുന്നത് ആരംഭിച്ചതായി ഗോപാല്‍ പാര്‍മര്‍

Published on 6th May 2018
arya
hindubjnbnmknmkn

ഹിന്ദുപെണ്‍കുട്ടികളെ വിവാഹം കഴിച്ച മുസ്ലീം യുവാക്കളുടെ ജീവനെടുക്കണം: ഹിന്ദു അനുകൂല ഫേസ്ബുക്ക് പേജ്

മിശ്ര വിവാഹിതരായ 100 ദമ്പതികളുടെ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഈ ഫേസ്ബുക്ക് പേജ് കൊലവിളി മുഴക്കുന്നത്.

Published on 5th February 2018
rajastan

ലൗ ജിഹാദിന്റെ പേരില്‍ മുസ്ലീമിനെ കൊന്ന് കത്തിച്ച സംഭവം: 'ഹിന്ദു സഹോദരി'യുമായുള്ള പ്രതിയുടെ അവിഹിത ബന്ധം പുറത്തുവരാതിരിക്കാന്‍

ഹിന്ദു സഹോദരി എന്ന് ശംഭു വിളിക്കുന്ന സ്ത്രീയുമായുള്ള അവിഹിത ബന്ധം ഒളിക്കുന്നതിനായാണ് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി

Published on 15th January 2018

കേരളത്തില്‍ ലൗ ജിഹാദിന് തെളിവില്ലെന്ന് ആഭ്യന്തര വകുപ്പ്; അഞ്ച് വര്‍ഷത്തിനിടെ ഇസ്‌ലാം മതം സ്വീകരിച്ചത് 7299പേര്‍

കേരളത്തിലെ പെണ്‍കുട്ടികളെ സംഘടിതമായി പ്രണയിച്ച് മതം മാറ്റുന്നതിന് തെളിവില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണ രേഖ

Published on 3rd January 2018

'ലൗ ജിഹാദ്' ആരോപിച്ച് വിവാഹം അലങ്കോലപ്പെടുത്തി ; ബിജെപി നേതാവിനെ പദവിയില്‍ നിന്നും പുറത്താക്കി

ഗാസിയാബാദ് ബിജെപി യൂണിറ്റ് പ്രസിഡന്റ് അജയ് ശര്‍മ്മയ്‌ക്കെതിരെയാണ് പാര്‍ട്ടി നടപടി എടുത്തത്

Published on 28th December 2017

ലൗജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ കൊന്നത് കൈയബദ്ധമെന്ന് അന്വേഷണസംഘം ; അഫ്രാസുളിനെ കൊന്നത് ആളുമാറി

അജ്ജു ഷെയ്ഖ് എന്ന ആളെ വകവരുത്താനായിരുന്നു ശംഭുലാല്‍ ലക്ഷ്യമിട്ടതെന്ന് രാജ്‌സാമന്ത് പൊലീസ് ഓഫീസര്‍ രാജേന്ദ്രസിംഗ് റാവു

Published on 19th December 2017
Hadiya_case_760x400

വിവാഹത്തെക്കുറിച്ചു പറഞ്ഞതില്‍ പൊരുത്തക്കേടുകള്‍; ഷെഫിന്‍ ജഹാനെ എന്‍ഐഎ ചോദ്യം ചെയ്തു

എന്‍ഐഎയുടെ കൊച്ചി ആസ്ഥാനത്തേക്കു വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍

Published on 4th December 2017
hadiya

ഷെഫിന്‍ ജഹാന് നേരത്തെ തന്നെ ഐഎസ് ബന്ധം; വിവാഹത്തെക്കുറിച്ചുള്ള വാദം വസ്തുതാവിരുദ്ധമെന്നും എന്‍ഐഎ

വിവാഹം നടന്ന തിയതിക്കു ശേഷമാണ് നിക്കാഹ് നാമയില്‍ ഇരുവരും പരസ്പരം പ്രൊഫൈലുകള്‍ സന്ദര്‍ശിച്ചിട്ടുള്ളതന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്

Published on 4th December 2017

Search results 1 - 15 of 31