Advanced Search
Please provide search keyword(s)- Search results for Lulu Group
Image | Title | |
---|---|---|
ബ്രഹ്മപുരത്തിന് കൈത്താങ്ങായി യൂസഫലി; കോര്‍പ്പറേഷന് ഒരു കോടി ധനസഹായംലുലു ഗ്രൂപ്പ് പ്രതിനിധികള്‍ തുക ഉടന്‍ കോര്‍പറേഷനു കൈമാറും. | ||
![]() | 'യൂസഫലി മലയാളിയുടെ അഭിമാനം; മഹത് വ്യക്തിത്വങ്ങളെ കളങ്കപ്പെടുത്തരുത്'; ഇപി ജയരാജന്ഏത് ഭരണമായാലും അവരോട് സഹകരിച്ചും ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചും നാടിനെ അഭിവൃദ്ധിപ്പെടുത്താന്‍ അദ്ദേഹം അദ്ദേഹത്തിന്റേതായ പങ്ക് നിര്‍വഹിക്കുന്നുണ്ട് | |
മലയാളികളില്‍ ഏറ്റവും സമ്പന്നന്‍ എംഎ യൂസഫലി; ആസ്തി 43,200 കോടിഫോബ്സ് മാഗസിന്റെ റിപ്പോര്‍ട്ടുപ്രകാരം 43,200 കോടി രൂപ ആസ്തിയുമായി പട്ടികയില്‍ 35ാം സ്ഥാനത്താണ് യൂസഫലി. | ||
'അച്ഛനെ അവസാനമായി കാണണം'; എബിന്റെ ആഗ്രഹം നിറവേറ്റി യൂസഫലി, ബാബുവിന് ജന്‍മനാട്ടില്‍ അന്ത്യവിശ്രമംഎബിന്റെ സങ്കടം മനസ്സിലാക്കിയ യൂസഫലി വേദിയില്‍ വച്ച് അധികൃതരുമായി സംസാരിക്കുകയും മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു | ||
![]() | അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കണം; ഉള്ളിലൊരു നോവുമായി എബിനെത്തി; ഉടന്‍ ഇടപെട്ട് യൂസഫലിനിമിഷങ്ങള്ക്കുള്ളില് കടലിനക്കരെ ലുലു ഗ്രൂപ്പിന്റെ സൗദി ടീമിലേക്ക് ആ വേദിയില്‍ നിന്നു തന്നെ യുസഫലിയുടെ ഫോണ്‍ കോള്‍ ചെന്നു | |
യുസഫലിയും കുടുംബവും അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ വിൽപ്പനയ്ക്ക്ഹെലികോപ്റ്ററിന്റെ ഇൻഷുറൻസ് നഷ്ടപരിഹാരം തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് വിൽപന | ||
ഒരു തിരുത്ത്; ആ പരാമര്‍ശം പിന്‍വലിക്കുന്നു;മനസിലുള്ളതല്ല പറഞ്ഞപ്പോള്‍ വന്നത്; പിസി ജോര്ജ്താന് പ്രസംഗിച്ച കാര്യത്തില്‍ ഒരു തിരത്തുണ്ട്. സംസാരത്തിനിടയ്ക്ക് മനസിലുള്ള ആശയവും പറഞ്ഞതും രണ്ടും രണ്ടായിപ്പോയി. | ||
![]() | സ്ഥാപനത്തില്‍ ജോലി ചെയ്തത് വെറും രണ്ടുമാസം; കാഴ്ച നഷ്ടപ്പെട്ട മുന്‍ജീവനക്കാരനെ കൈവിടാതെ യൂസഫലിഇന്തോനേഷ്യയിലുള്ള ലുലു മാളിലെ മലയാളി ജീവനക്കാരുടെ കുക്കായി ജോലി ചെയ്യുന്നതിനിടെയാണ് കായംകുളം കരീലക്കുളങ്ങര സ്വപ്നാലയത്തില്‍ അനില്‍ കുമാറിന് കാഴ്ച നഷ്ടമാകുന്നത് | |
ജപ്തി ഭീഷണി ഒഴിവായി, വായ്പ തുക അടച്ചു തീര്‍ത്ത് ലുലു ഗ്രൂപ്പ്; ആമിനയ്ക്കും കുടുംബത്തിനും ആശ്വാസംചൊവ്വാഴ്ച ലുലു ഗ്രൂപ്പ് അധികൃതർ കീച്ചേരി സഹകരണ ബാങ്കുമായി ബന്ധപ്പെട്ടു പലിശ അടക്കം 3,81,160 രൂപ അടച്ച് വായ്പ തീര്‍ത്തു | ||
രക്ഷിക്കാൻ ഓടിയെത്തിയവർ, ബിജിയെയും രാജേഷിനെയും കാണാനെത്തി യൂസഫലി; കൈ നിറയെ സമ്മാനങ്ങളുംകുടുംബത്തിനൊപ്പം അല്‍പ്പസമയം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത് | ||
![]() | തിരുവനന്തപുരം ലുലുമാള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ഡിസംബര്‍ 17ന് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കും; പ്രധാന ആകര്‍ഷണങ്ങള്‍ ഇവ, 200ല്‍ പരം രാജ്യാന്തര ബ്രാന്‍ഡുകള്‍, 12 സ്‌ക്രീന്‍ സിനിമ, 80,000 ചതുരശ്രയടിയില്‍ കുട്ടികള്‍ക്കായി ഏറ്റവും വലിയ എന്റര്‍ടെയിന്മെന്റ് സെന്റര്‍, 2,500 പേര്‍ക്കിരിക്കാവുന്ന വിശാലമായ ഫുഡ്‌കോര്‍ട്ട് | |
![]() | തിരുവനന്തപുരം, ലക്‌നൗ ലുലു ഷോപ്പിംഗ് മാളുകള്‍ ഡിസംബറോടെ; പ്രധാനമന്ത്രി നരേന്ദ്രമോദി- യൂസഫലി കൂടിക്കാഴ്ചഇന്ത്യയിലെ ഭക്ഷ്യ-സംസ്‌കരണ റീട്ടെയില്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയര്‍മാന്‍ എം എ യൂസഫലി | |
![]() | എട്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണം, ബംഗളൂരുവില്‍ ലുലു ഷോപ്പിങ് മാള്‍ തുറന്നു; തിരുവനന്തപുരത്ത് ഈ വര്‍ഷം തന്നെയെന്ന് യൂസഫലിമലയാളി വ്യവസായി എം എ യൂസഫലിയുടെ നേതൃത്വത്തില്‍ യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് ബംഗളൂരുവില്‍ പുതിയ ഷോപ്പിങ് മാള്‍ തുറന്നു | |
![]() | ഓണ്‍ലൈന്‍ ഷോപ്പിങ് വഴി സാധനങ്ങള്‍ വാങ്ങിയാല്‍ സമ്മാനം, ലുലുവിന്റെ പേരില്‍ ഓഫറുമായി വ്യാജ വെബ്സൈറ്റ്; നിയമനടപടിയിലേക്ക്ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പേരില്‍ ഓഫറുമായി വ്യാജ വെബ്സൈറ്റ് | |
![]() | കിറ്റെക്‌സ് കേരളത്തിൽ നിന്ന് പിൻമാറരുത്, ചർച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്ന് എം എ യൂസഫലിനിക്ഷേപങ്ങൾ കേരളത്തിൽ തന്നെ നിലനിർത്തണമെന്ന് യൂസഫലി അഭ്യർഥിച്ചു |
Search results 1 - 15 of 15