• Search results for MALAYALEE
Image Title
cat_rescue in dubai

ബാൽക്കണിയിൽ കുടുങ്ങിയ ​ഗർഭിണിപ്പൂച്ചയെ രക്ഷിച്ചു, മലയാളികൾക്ക് പത്ത് ലക്ഷം വീതം സമ്മാനം-വിഡിയോ

രണ്ടു മലയാളികൾ അടക്കം നാലു പേർക്കാണ് രക്ഷാപ്രവർത്തനത്തിന് സമ്മാനം ലഭിച്ചത്

Published on 28th August 2021
c-17_plane

അഫ്ഗാനിൽ കുടുങ്ങിയ മലയാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

അഫ്ഗാനിൽ കുടുങ്ങിയ മലയാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

Published on 17th August 2021
taliban

ആ താലിബാന്‍ സൈനികര്‍ മലയാളികളോ ? ;  വീഡിയോ പങ്കുവെച്ച് ശശി തരൂര്‍

കാബൂള്‍ പിടിച്ചശേഷം സന്തോഷം കൊണ്ട് കരയുന്ന താലിബാന്‍ സൈനികരുടെ ദൃശ്യമാണ് തരൂര്‍ ഷെയര്‍ ചെയ്തത്

Published on 17th August 2021
young Malayalee couple died in a car accident in Africa

ആഫ്രിക്കയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവദമ്പതികൾ മരിച്ചു

തൃശൂർ വല്ലച്ചിറ സ്വദേശികളായ ദീപക്മേനോൻ (29), ഭാര്യ ഡോ. ഗായത്രി(25) എന്നിവരാണ് മരിച്ചത്

Published on 16th August 2021
sreejith

കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ : മലയാളി അടക്കം രണ്ടു ജവാൻമാർക്ക് വീരമൃത്യു

തിരുവങ്ങൂര്‍ മാക്കാട് വല്‍സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്

Published on 9th July 2021
nikitha_benny_death

മലയാളി വിദ്യാർഥിനി ജർമനിയിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ

വ്യാഴാഴ്ച രാവിലെ സ്റ്റുഡന്റ്സ് ഹോസ്റ്റലിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു

Published on 4th July 2021
teacher resigns from Madras IIT

ജോലിയിൽ പ്രവേശിച്ചതു മുതൽ കടുത്ത ജാതിവിവേചനം, മദ്രാസ് ഐഐടിയിൽ നിന്ന് മ​ല​യാ​ളി അ​ധ്യാ​പ​ക​ൻ രാ​ജി​വ​ച്ചു

ഹ്യുമാ​നി​റ്റീ​സ് ആ​ൻ​ഡ് സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ. വി​പി​ൻ പി. ​വീ​ട്ടി​ലാ​ണ് രാ​ജി​വെ​ച്ച​ത്

Published on 2nd July 2021
DEATH

മദ്രാസ് ഐഐടിയിൽ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മദ്രാസ് ഐഐടി ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാര്‍ഥികളാണ് മൃതദേഹം കണ്ടെത്തിയത്

Published on 2nd July 2021
MALAYALEE DIED IN CHENNAI

തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീണു, ചെന്നൈയിൽ മലയാളിക്ക് ദാരുണാന്ത്യം

ചെന്നൈയിലെ താമസസ്ഥലത്തു വച്ച് മൂന്നു ദിവസം മുൻപാണ് അപകടമുണ്ടായത്

Published on 30th June 2021
reshma_mathew_trenchil

മുംബൈയിൽ മലയാളി യുവതിയും മകനും ആത്മഹത്യ ചെയ്ത സംഭവം; അയൽവാസി അറസ്റ്റിൽ

ഭർത്താവ് ശരത് മുളുകുട്‌ലയും മാതാപിതാക്കളും കോവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്നു രേഷ്മ  മാനസിക സംഘർഷത്തിലായിരുന്നു

Published on 23rd June 2021
ab_muhammad_died_in_saudi

മലയാളി സാമൂഹിക പ്രവർത്തകൻ സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ചു

കാസർകോട് ചെമ്മനാട് പരവനടുക്കം സ്വദേശി എ ബി മുഹമ്മദ് (56) ആണ് മരിച്ചത്

Published on 17th June 2021
janesh_son

മലയാളി എൻജിനീയറും മകനും അമേരിക്കയിൽ കടലിൽ മുങ്ങി മരിച്ചു

വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം

Published on 13th June 2021
nurses_died_in_saudi

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നു മലയാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്

Published on 5th June 2021
saudi

സൗദിയിലേക്കുള്ള യാത്രയ്ക്കിടെ കോവിഡ് ബാധിച്ചു, മലയാളി ബഹ്റൈനിൽ മരിച്ചു

അവധി കഴിഞ്ഞ് ജോലിസ്ഥലമായ സൗദിയിലേക്കു തിരിച്ചു പോകുന്നതിനിടെയായിരുന്നു അന്ത്യം

Published on 3rd June 2021
rafsa_death

ഭർത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷിക്കാൻ ശ്രമം, യുഎഇയിൽ മലയാളി യുവതി കടലിൽ മുങ്ങിമരിച്ചു

ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയായിരുന്നു യുവതി അപകടത്തില്‍പ്പെടുകയായിരുന്നു

Published on 28th May 2021

Search results 1 - 15 of 49