• Search results for MAMATA
Image Title
NARENDRA_MODI

ദിവസവും മൂന്ന് കിലോ ശകാരം കിട്ടും; അതൊക്കെ പോഷകഹാരമായി മാറും; 'ഊര്‍ജസ്വലതയുടെ രഹസ്യം'; പ്രധാനമന്ത്രി

'മോദിയെ ശകാരിച്ചോളൂ, ബിജെപിയെ ശകാരിച്ചോളൂ', എന്നാല്‍ തെലങ്കാനയിലെ ജനങ്ങളെ ശകാരിച്ചാല്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് മോദി പറഞ്ഞു

Published on 12th November 2022
NARENDRA_MODI_STADIUM

ആദ്യതീരുമാനം നരേന്ദ്രമോദി സ്‌റ്റേഡിയത്തിന്റെ പേര് മാറ്റല്‍; ഗുജറാത്തിലെ കോണ്‍ഗ്രസ് പ്രകടനപത്രിക

സംസ്ഥാനത്ത് പത്ത് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും, സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് അന്‍പത് ശതമാനം സംവരണം ഏര്‍പ്പെടുത്തും.

Published on 12th November 2022
stalin

'ജാതി വിവേചനം സൃഷ്ടിക്കുന്നു'; സാമ്പത്തിക സംവരണത്തിനെതിരെ തമിഴ്‌നാട്, പുനപ്പരിശോധനാ ഹര്‍ജി നല്‍കും

ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളെ പിന്തുണയ്ക്കുമ്പോള്‍ തന്നെ സമൂഹ്യ നീതിയുടെ അടിസ്ഥാന ഘടന തകര്‍ക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് പ്രമേയം

Published on 12th November 2022
akhil_giri

'രാഷ്ട്രപതിയെ കാണാന്‍ എങ്ങനെയുണ്ട്?'; തൃണമൂല്‍ നേതാവിന്റെ പ്രസംഗം വിവാദത്തില്‍- വിഡിയോ 

രാഷ്ട്രപതിയെ കാണാന്‍ എങ്ങനെയുണ്ട് എന്ന ചോദ്യമാണ് വിവാദമായത്

Published on 12th November 2022
kohli_1

'ദീപാവലി തുടങ്ങി'യെന്ന് അമിത് ഷാ; അഭിനന്ദനം കൊണ്ടുമൂടി രാഹുലും മമതയും

ഇത് ദീപാവലി ആഘോഷത്തിന്റെ വിളംബരമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Published on 23rd October 2022
mamata banerjee

'നല്ലവർ നിരവധി, ആർഎസ്എസ് മോശം സംഘടനയല്ല'- മമതയെ വിശ്വസിക്കാനാകില്ലെന്ന് സിപിഎം

സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ മമതയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി

Published on 2nd September 2022
bjp cpm

ബംഗാളില്‍ സിപിഎം ബിജെപി സഖ്യം വേണം; നിര്‍ദേശവുമായി പാര്‍ട്ടി നേതാവ്

ബംഗാളില്‍ തൃണമൂലിനെ ഒറ്റപ്പെടുത്താന്‍ സിപിഎം ബിജെപിയെ ശക്തിപ്പെടുത്തണം 
 

Published on 29th August 2022
FINGER_PRINT

ചൂടാക്കിയ പാത്രം വച്ച് കൈവിരലിലെ തൊലി നീക്കി, കൂട്ടുകാരന്റെ വിരലിൽ വച്ചുപിടിപ്പിച്ചു; വിചിത്രമായ പരീക്ഷ തട്ടിപ്പു പദ്ധതി, പിടിയിൽ

മത്സരപരീക്ഷയിൽ ജയിക്കാനായി കൈവിരലിലെ തൊലി നീക്കം ചെയ്ത് സുഹൃത്തിന്റെ വിരലിൽ പതിപ്പിച്ച് ആൾമാറാട്ടം നടത്താനായിരുന്നു പദ്ധതി

Published on 26th August 2022
NV_Ramana

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഇന്ന് വിരമിക്കും

പരമോന്നത നീതിപീഠത്തില്‍ മുഖ്യന്യായാധിപനായി ഒന്നര വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ജസ്റ്റിസ് രമണ പടിയിറങ്ങുന്നത്

Published on 26th August 2022
mamata banerjee

ഞാന്‍ അഭിഭാഷക; ഏത് സമയത്തും ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യാം; മമത ബാനര്‍ജി

കെട്ടിക്കിടക്കുന്ന കേസുകള്‍ പരിഹരിക്കണമെന്നും മാധ്യമ വിചാരണ വിചാരണ അനുവദിക്കരുതെന്നും മമത 

Published on 25th August 2022
SSLV

എസ്എല്‍എല്‍വി കുതിച്ചുയര്‍ന്നു; രണ്ട് ചെറുഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കുക ലക്ഷ്യം; വീഡിയോ

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.
 

Published on 7th August 2022
ani

കൊൽക്കത്തയിലെ മ്യൂസിയത്തിൽ വെടിവയ്പ്; സഹപ്രവർത്തകന്റെ വെടിയേറ്റ് സിഐഎസ്എഫ് ജവാൻ മരിച്ചു

വെടിവയ്പ്പ് നടത്തിയ ജവാനെ കൊൽക്കത്ത പൊലീസ് കസ്റ്റഡിയിൽ എടുത്തു

Published on 6th August 2022
jagdeep dhankar

200 കടക്കാതെ മാര്‍ഗരറ്റ്; പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി, വെങ്കയ്യ നായിഡുവിന് കിട്ടിയതിനെക്കാള്‍ കൂടുതല്‍ വോട്ട് പിടിച്ച് ധന്‍കര്‍

മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയ്ക്ക് തിരിച്ചടിയായി

Published on 6th August 2022
MAMATA_-_BABUL

മമത മന്ത്രിസഭ വികസിപ്പിച്ചു;  ബാബുല്‍ സുപ്രിയോ അടക്കം 9 പുതിയ മന്ത്രിമാര്‍

ബിജെപി മുന്‍ നേതാവ് ബാബുല്‍ സുപ്രിയോ അടക്കമുള്ളവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍.

Published on 3rd August 2022
arpita

നടി അർപ്പിത മുഖർജിയുടെ നാലാമത്തെ വസതിയിലും പരിശോധന

ബുധനാഴ്ച, കൊൽക്കത്തയിലെ ബെൽഗാരിയ ഏരിയയിലുള്ള അർപ്പിതയുടെ ഒരു ഫ്ലാറ്റിൽ നിന്ന് ഇഡി 29 കോടി രൂപയും അഞ്ച് കിലോ സ്വർണാഭരണങ്ങളും കണ്ടെടുത്തിരുന്നു

Published on 28th July 2022

Search results 1 - 15 of 221