• Search results for MAMMOOTTY
Image Title
manju

സ്വപ്‌നം സത്യമായെന്ന് മഞ്ജു വാര്യര്‍; മമ്മൂട്ടിക്കൊപ്പം ആദ്യ സിനിമ ദി പ്രീസ്റ്റിന്റെ ചിത്രങ്ങള്‍

ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ബി​ഗ് സ്ക്രീനിൽ ഒന്നിക്കുന്നത്

Published on 2nd February 2020
indraja

സ്വത്തു തര്‍ക്കക്കേസില്‍ എനിക്കു വേണ്ടി മമ്മൂട്ടി കോടതിയില്‍ എത്തി?; യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞ് ഇന്ദ്രജ

സ്വത്തു തര്‍ക്കക്കേസില്‍ ഇന്ദ്രജയ്ക്ക് വേണ്ടി മമ്മൂട്ടി കോടതിയില്‍ എത്തി എന്നായിരുന്നു വാര്‍ത്ത

Published on 27th May 2019
TOVINO

സൂപ്പര്‍താരത്തിനൊപ്പം ടൊവിനോയുടെ പിറന്നാള്‍ ആഘോഷം, വിഡിയോ ഏറ്റെടുത്ത് ആരാധകര്‍

മമ്മൂട്ടിയുടെ പുതിയ ചിത്രം ദി പ്രീസ്റ്റിന്റെ ലൊക്കേഷനില്‍ എത്തിയാണ് ടൊവിനോ പിറന്നാള്‍ ആഘോഷിച്ചത്

Published on 22nd January 2020
raja

സൂപ്പര്‍ ആക്ഷനുമായി മധുരരാജ ട്രെയ്‌ലര്‍; ആഘോഷമാക്കി ആരാധകര്‍

മലയാളികള്‍ മാത്രമല്ല തമിഴ്, തെലുങ്ക് ആരാധകരും മമ്മൂട്ടി മധുരരാജയെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്

Published on 6th April 2019
suraj

സുരാജിന്റെ നായികായായി നസ്രിയ, വില്ലന്‍ ഫഹദ്, ഒടുവില്‍ മമ്മൂക്കയും!, പുത്തന്‍ വിഡിയോ ഹിറ്റ് 

ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയുമൊക്കെ അതിഥിതാരങ്ങളായുണ്ട്

Published on 27th April 2020
2ae4a551-1227-4474-9b07-adb9b0fecdfd

സുകുമാരക്കുറുപ്പായി ദുല്‍ഖറെത്തുന്നു; പറഞ്ഞതും അറിഞ്ഞതുമല്ല, പറയാന്‍ പോകുന്നതാണ് കഥ!

ദുരൂഹതകളില്‍ ഇന്നും ഒളിച്ചിരിക്കുന്ന സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാനെത്തുന്നു

Published on 16th June 2017

സര്‍ക്കാര്‍ ഉള്ളതും ഇല്ലാത്തതും കണക്കാ; ശ്രീനിവാസന് പിന്നില്‍ ചൂരലുമായി ലെന; ബാക്കി സ്‌ക്രീനില്‍

സര്‍ക്കാര്‍ ഉള്ളതും ഇല്ലാത്തതും കണക്കാ; ശ്രീനിവാസന് പിന്നില്‍ ചൂരലുമായി ലെന; ബാക്കി സ്‌ക്രീനില്‍

Published on 22nd November 2018

സന്തോഷ് ട്രോഫി നേടിയ കേരള ചുണക്കുട്ടികളെ അഭിനന്ദിച്ച് മമ്മൂട്ടി

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫി കിരീടം കേരളത്തിലേക്ക് എത്തിച്ച ടീമിനെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി.

Published on 1st April 2018
ajai

സംവിധായകന്റെ നെഞ്ചില്‍ ചവിട്ടി മമ്മൂട്ടി, വീഴ്ച കണ്ട് കയ്യടിച്ച് കാണികള്‍; ഷൈലോക്ക് മേക്കിങ് വീഡിയോ

സംവിധായകന്‍ അജയ് വാസുദേവ് അഭിനയിച്ച രംഗവും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Published on 11th February 2020
vishnu

സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിവാഹിതനായി; ആശംസ നേർന്ന് രാഷ്ട്രീയ-സിനിമ ‌രം​ഗത്തെ പ്രമുഖർ (വിഡിയോ) 

മമ്മൂട്ടി, ജനാര്‍ദ്ദനന്‍, സംവിധായകൻ ജോഷി, ഭാര്യ ചിപ്പി, ജയസൂര്യ, ഭാര്യ സരിത, പൂര്‍ണിമ ഇന്ദ്രജിത്ത്, ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു

Published on 21st January 2019
mammootty_bday

ഷോള്‍ നിറയെ മമ്മൂക്ക, ഊരി വീശി പിറന്നാള്‍ ആശംസിച്ച് അനു സിത്താര; വിഡിയോ വൈറല്‍

തന്റെ ഷോളിലൂടെയാണ് അനു സിത്താര പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്

Published on 7th September 2019
mamangam

ശരീരത്തില്‍ മുറിവേറ്റ പാട്, കൈയില്‍ വാളും പരിചയും; ധീര യോദ്ധാവായി മമ്മൂട്ടി; മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ദേശത്തിനായി ജീവന്‍ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസ കഥയാണ് മാമാങ്കം പറയുന്നത്

Published on 8th June 2019
sunni
Untitledhjkh

വെള്ളവസ്ത്രമണിഞ്ഞ് കൈയുയര്‍ത്തി വീശി മമ്മൂക്ക: യാത്രയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ(വൈഎസ്ആര്‍) ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് താരം പ്രധാന വേഷത്തിലെത്തുന്നത്.

Published on 7th April 2018
MAMMOOTTY

വീട്ടിലെത്തുന്ന അതിഥികളെ വെറുതെ വിടാതെ മമ്മൂക്ക; പഴയ ഹോബിക്ക് കയ്യടി‌ച്ച് ആരാധകർ

തന്റെ ക്യാമറയിൽ പതിഞ്ഞ അതിഥികളുടെ ചിത്രം താരം തന്നെയാണ് പങ്കുവെച്ചത്

Published on 24th June 2020

Search results 1 - 15 of 252