• Search results for MARRIAGE
Image Title
electricity_line

ഹൈ വോള്‍ട്ടേജ് വൈദ്യുതി കമ്പിയില്‍ തൂങ്ങിക്കിടന്ന് യുവാവിന്റെ അഭ്യാസ പ്രകടനം- വീഡിയോ

ഉത്തര്‍പ്രദേശില്‍ ഉയര്‍ന്ന അളവില്‍ വൈദ്യുതി പ്രവഹിക്കുന്ന ഹൈ വോള്‍ട്ടേജ് കമ്പിയില്‍ തൂങ്ങിക്കിടന്ന് അഭ്യാസ പ്രകടനം നടത്തി യുവാവ്

Published on 27th September 2022
marriage

18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നിയമ വിരുദ്ധം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

15നും 18നും ഇടയില്‍ പ്രായമുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമായി കാണാമെന്നും സുപ്രീം കോടതി

Published on 27th September 2022
richa_chadha_ali_fazal

'അതിഥികൾക്ക് ഫോൺ കൊണ്ടുവരാം, ഫോട്ടോയും എടുക്കാം'; നിയന്ത്രണങ്ങളില്ലാതെ റിച്ചാ ഛദ്ദ- അലി ഫസൽ വിവാഹം

അടുത്തിടെ കഴിഞ്ഞ താരവിവാഹങ്ങളിലെല്ലാം അതിഥികൾക്ക് ഫോൺ കൊണ്ടുവരാൻ നിയന്ത്രണം ഉണ്ടായിരുന്നു

Published on 24th September 2022
samantha second marriage

ഗുരുവിന്റെ നിർദേശം ശിരസാവഹിച്ചു; സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്

താരത്തിന്റെ ​ഗുരുവായ സദ്​ഗുരു ജഗ്ദീഷ് വാസുദേവിന്റെ നിർദേശ പ്രകാരമാണ് സാമന്ത രണ്ടാം വിവാഹത്തിനൊരുങ്ങുന്നത്

Published on 23rd September 2022
ashokgehlot2pti-131

മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി പ്രസിഡന്റ് പദവും ഒരുമിച്ച് വഹിക്കാം; തടസ്സമില്ലെന്ന് ഗെഹ്‌ലോട്ട്

എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷന്‍ നല്‍കിയാലും രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് അശോക് ഗെഹ്‌ലോട്ട്

Published on 21st September 2022
Madras High Court

വിവാഹം ലൈംഗിക സുഖത്തിനു മാത്രമല്ല; അതിന്റെ മുഖ്യ ലക്ഷ്യം പ്രത്യുത്പാദനം: ഹൈക്കോടതി

വിവാഹം കേവല ലൈംഗിക സുഖത്തിനല്ല, അതിന്റെ മുഖ്യ ലക്ഷ്യം പ്രത്യുത്പാദവും അതുവഴി കുടുംബത്തിന്റെ തുടര്‍ച്ചയുമാണ്

Published on 21st September 2022
wedding

ഭാര്യയുള്ളപ്പോൾ വീണ്ടും വിവാഹം; റവന്യൂ ഉദ്യോഗസ്ഥരായ നവദമ്പതികള്‍ക്ക് സസ്‌പെന്‍ഷന്‍

ഇരുവരും സര്‍വീസ് ചട്ടം ലംഘിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി

Published on 21st September 2022
wedding

വിവാഹം കഴിഞ്ഞിട്ട് എട്ട് വർഷം; ഭർത്താവ് സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞ് ഭാര്യ! കേസ്

ഒൻപത് വർഷം മുമ്പ് ഒരു മാട്രിമോണിയൽ വെബ്‌സൈറ്റ് വഴിയാണ് താൻ വിരാജ് വർദ്ധനെ കണ്ടുമുട്ടിയതെന്ന് ശീതൾ പറഞ്ഞു

Published on 17th September 2022
sangeeth_p_rajan_and_sruthi

പാൽതു ജാൻവർ പ്രണയകഥ; നായികയെ ജീവിതസഖിയാക്കി സംവിധായകൻ; വിഡിയോ

നടി ശ്രുതി സുരേഷും സംവിധായകൻ സം​ഗീത് പി രാജനുമാണ് വിവാഹിതരായത്

Published on 11th September 2022
raj_kiran_daughter

പ്രിയ എന്റെ സ്വന്തം മകൾ അല്ല, അവന്റെ ഉദ്ദേശം പണവും പ്രശസ്തിയും; മകളുടെ വിവാഹ വാർത്തയ്ക്കു പിന്നാലെ നടൻ രാജ് കിരൺ

സീരിയൽ നടൻ മുനിഷ് രാജയ്ക്കൊപ്പം ഒളിച്ചോടി പോയി പ്രിയ വിവാഹം കഴിച്ചുവെന്നാണ് വാർത്തകൾ

Published on 9th September 2022
govindapuram

'ഏത് സുഹൃത്തിന്റെ അച്ഛനായാലും വീട്ടില്‍ കയറി തല്ലും'; കല്യാണം മുടക്കികള്‍ക്ക് യുവാക്കളുടെ 'വാണിങ്'

കല്യാണം മുടക്കുന്നവരുടെ ശല്യം സഹിക്കാന്‍ വയ്യാതെ നാട്ടില്‍ ഫലക്‌സ് വെച്ച് യുവാക്കള്‍

Published on 6th September 2022
flood_bengaluru
second marriage

ഹിന്ദു ദമ്പതിമാര്‍ക്ക് ആചാരപ്രകാരം വിവാഹ മോചനം ആവാം, നിയമസാധുതയെന്ന് ഹൈക്കോടതി

ആചാരപരമായി നിലനില്‍ക്കുന്ന ഒന്നിനെയും നിയമം അസാധുവാക്കുന്നില്ലെന്നാണ് ഈ വകുപ്പു വ്യക്തമാക്കുന്നത്

Published on 5th September 2022
neeraj chopra12

നീരജിന്റെ ജാവലിന്‍ സ്വന്തമാക്കി ബിസിസിഐ; ലേലത്തില്‍ മുടക്കിയത് 1.5 കോടി രൂപ

ടോക്യോ ഒളിംപിക്‌സില്‍ മെഡല്‍ നേടിയ താരങ്ങളെ പ്രധാനമന്ത്രി അനുമോദിച്ച സമയമാണ് നീരജ് തന്റെ ജാവലിന്‍ അദ്ദേഹത്തിന് സമ്മാനമായി നല്‍കിയത്

Published on 2nd September 2022
mahalakshmi_raveendar

നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായി; ചിത്രങ്ങൾ

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രവീന്ദറും മഹാലക്ഷ്മിയും വിവാഹിതരാവുന്നത്

Published on 2nd September 2022

Search results 1 - 15 of 782