• Search results for ME TOO
Image Title

വിത്ത് മല്ലുബോയ്; ടിക്ടോക് വീഡിയോയുമായി ശ്രീറെഡ്ഡി

ഇപ്പോള്‍ ശ്രീ റെഡ്ഡി മലയാളത്തില്‍ ചെയ്ത ഒരു ടിക് ടോക് വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

Published on 18th April 2019

എപ്പോഴെങ്കിലും ലൈംഗികചൂഷണം നേരിട്ടിട്ടുണ്ടോ? ചോദ്യം പ്രിയങ്ക ചോപ്രയോട്

വുമണ്‍ ഇന്‍ വേള്‍ഡ് സമ്മിറ്റ് 2019ല്‍ പങ്കെടുക്കുന്നതിനിടെ വിമന്‍ ഇന്‍ ദ് വേള്‍ഡിന്റെ സ്ഥാപകനായ റ്റിന ബ്രൗണ്‍ ആണ് ബോളിവുഡ് സുന്ദരി പ്രയങ്കയോട് മീടുവിനെക്കുറിച്ച് ചോദിച്ചത്.

Published on 14th April 2019

നേരിട്ട് കണ്ടാല്‍ വൈരമുത്തുവിന്റെ കരണം നോക്കി പൊട്ടിക്കും: ചിന്‍മയി

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോശമായി പെരുമാറിയ യുവാവിന്റെ മുഖത്ത് നടി ഖുശ്ബു അടിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ചിന്‍മയി.

Published on 12th April 2019
ALANCIER_DIVYA

അലന്‍സിയര്‍ തെറ്റ് അംഗീകരിച്ചതില്‍ സന്തോഷം, കൃത്രിമമല്ലെങ്കിൽ അംഗീകരിക്കുന്നു; ദിവ്യ ഗോപിനാഥ് 

കേസുമായി ഇനി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇവിടെ എല്ലാം അവസാനിക്കുന്നതായും ദിവ്യ

Published on 20th February 2019
Alencier_0

സഹപ്രവര്‍ത്തകരോട് ഇടപെട്ടിരുന്നത് വേര്‍തിരിവില്ലാതെ, എനിക്ക് ദുരുദ്ദേശങ്ങളില്ല: അലന്‍സിയര്‍ 

താന്‍ ഒരു കലാകാരനാണെന്നും തന്റെ ഉള്ളിലെ അഭിനേതാവിനെ ചങ്ങലയ്ക്കിടാന്‍ ആര്‍ക്കും കഴിയില്ലെന്നും അലന്‍സിയര്‍

Published on 17th February 2019
23106055

ഇന്ത്യ- ന്യൂസിലൻഡ് ടി20; സ്റ്റേഡിയത്തിൽ മീടു പോസ്റ്ററുകളും; വിവാദം

രണ്ടാം ടി20ക്കു വേദിയായ ഓക്‌ലൻഡ് ഈഡൻ പാർക്കിലും സമാനമായ മീ ടു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

Published on 9th February 2019

'അന്നേ ചെരുപ്പൂരി അടിക്കണമായിരുന്നു, പഴയകാര്യം ഇപ്പോള്‍ പറഞ്ഞിട്ടെന്തിനാ' ? മീ ടൂ വിനെതിരെ ഷക്കീല

സിനിമയില്‍ നിന്ന് തനിക്ക് ധാരാളം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അതെല്ലാം വെല്ലുവിളിയായി കരുതി ജീവിച്ച് കാണിക്കുകയാണ് താന്‍ ചെയ്തതെന്നും

Published on 26th January 2019

'കന്യകാത്വം എന്തിനാണ് നിധി പോലെ കാത്തുസൂക്ഷിക്കുന്നത്? അത് ഭര്‍ത്താവിനുവേണ്ടി കാത്തുവയ്‌ക്കേണ്ടതല്ല'

കന്യകാത്വം നിധി പോലെ കാത്തുസൂക്ഷിക്കേണ്ട ഒന്നല്ലെന്നും ഭര്‍ത്താവിന് വേണ്ടി കാത്തുസൂക്ഷിക്കേണ്ട ഒന്നല്ലെന്നും കല്‍ക്കി അഭിപ്രായപ്പെട്ടു.

Published on 3rd January 2019
Laljose

'പുലിവാല്‍ പിടിക്കും, സ്ത്രീകളെ സഹസംവിധായകരാക്കാന്‍ പേടി'; 20 വര്‍ഷം മുന്‍പുണ്ടായത് ഇപ്പോള്‍ പറയുന്നതിന്റെ ആവശ്യമെന്തെന്ന് ലാല്‍ ജോസ്

'ആണ്‍കുട്ടികളോട് പെരുമാറുന്നതു പോലെ തന്നെ പെണ്‍കുട്ടികളോടും പല കാര്യങ്ങളും തുറന്നു സംസാരിക്കേണ്ടി വരും. അതിനെയൊക്കെ ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ എങ്ങനെ എടുക്കും എന്ന ഭയം ഇപ്പോഴുണ്ടാകാറുണ്ട്'

Published on 1st January 2019

'മാറിനില്‍ക്ക് എന്നു പറയാനുള്ള ധൈര്യം വേണം' ; മീടൂ വിവാദത്തില്‍ ഇടംതിരിഞ്ഞ് റാണി മുഖര്‍ജി, എതിര്‍പ്പുമായി ദീപികയും ആലിയയും അനുഷ്‌കയും

ഇതില്‍ നടി റാണി മുഖര്‍ജി നടത്തിയ ചില പ്രസ്താവനകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

Published on 31st December 2018

'അന്ന് മീടു ഉണ്ടായിരുന്നെങ്കില്‍ ഈ പെണ്ണുങ്ങളൊക്കെ പോയി പറഞ്ഞേനെ' ; അടൂര്‍ഭാസിക്കെതിരെ വെളിപ്പെടുത്തലുമായി ഷീല

ചെമ്മീനില്‍ അഭിനയിക്കുമ്പോള്‍ സംവിധായകന്‍ രാമു കാര്യാട്ടുമായി തനിക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന് ഭാസി പറഞ്ഞു നടന്നു

Published on 3rd December 2018
prakash_raj_mohanlal

അറിഞ്ഞോ അറിയാതെയോ നമ്മളെല്ലാം വേട്ടക്കാരാണ്, ലാലേട്ടന്‍ ഇത്ര അശ്രദ്ധമായ ഒരു കമന്റ് ആ വിഷയത്തില്‍ പറയരുതായിരുന്നു: പ്രകാശ് രാജ് 

മീടു സ്ത്രീകള്‍ തുടങ്ങിയ ഒരു ക്യാംപെയിന്‍ ആണ് അതിനെ ബഹുമാനിക്കുന്നതാണ് നല്ലത്

Published on 24th November 2018
revathy_mohanlal1

ചൊവ്വയിൽ നിന്ന് വന്നിറങ്ങിയവരെ എങ്ങനെയാണ് പറഞ്ഞ് മനസിലാക്കേണ്ടത്? മോഹൻലാലിനെ ഉന്നംവച്ച് രേവതി 

സിനിമാമേഖലയിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയ മീ ടു മൂവ്മെന്റിനെക്കുറിച്ച് മോഹൻലാൽ നടത്തിയ പ്രസ്താവനയ്ക്ക് നടി രേവതിയുടെ മറുപടി

Published on 21st November 2018

മീടു കാംപെയ്‌നെക്കുറിച്ച് ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല: തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് പ്രീതി സിന്റ

താന്റെ പരാമര്‍ശം വിവാദമായതോടെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്.

Published on 19th November 2018
chinmaye

മീടൂ ആരോപണം ഉന്നയിച്ച ഗായിക ചിന്മയിക്കെതിരേ പ്രതികാര നടപടി; ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയില്‍ നിന്ന് പുറത്താക്കി

പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച് വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചതിന് പിന്നാലെയാണ് ചിന്മയിയെ പുറത്താക്കുന്നത്

Published on 18th November 2018

Search results 1 - 15 of 109