Advanced Search
Please provide search keyword(s)- Search results for MM Mani
Image | Title | |
---|---|---|
'മണിയുടെ പ്രസംഗത്തിന് ഓശാന പാടുന്നതിന് സി.പി.എം- സി.പി.ഐ കപ്പിത്താന്മാര്ക്ക് മനസ്സാക്ഷിക്കുത്ത് അനുഭവപ്പെട്ടില്ല'അന്നാണ് ഉടുമ്പന്‍ചോല എം.എല്‍.എ സഹസാമാജികയായ കെ.കെ. രമയെ വിശേഷിച്ചും ഇന്ത്യന്‍ സ്ത്രീത്വത്തെ പൊതുവേയും അവഹേളിക്കുംവിധമുള്ള പ്രസംഗം അസംബ്ലിയില്‍ നടത്തിയത് | ||
![]() | 'ടീച്ചര്‍ കുലുങ്ങാതെ തുറക്കണേ ആശാനെ'; ഇടുക്കി ഡാം തുറന്നു; എംഎം മണിയുടെ ഫെയ്സ്ബുക്ക് പേജില്‍ പൊങ്കാലമുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടതാണ് കഴിഞ്ഞ തവണത്തെ പ്രളയത്തിന് കാരണമെന്നാണ് ഒരുവിഭാഗം പറയുന്നത് | |
![]() | സ്പീക്കറുടെ റൂളിങ്ങും എംഎം മണിയുടെ നിലപാടും സ്വാഗതാര്‍ഹം; കെകെ രമതീര്ച്ചയായും നിന്ദയ്ക്കും സ്തുതിക്കുമപ്പുറം, തെറിക്കും വെറിക്കുമപ്പുറം, | |
![]() | അത് തെറ്റായ ആശയം, മണിയെ തള്ളി സ്പീക്കര്‍; രമയ്ക്കെതിരെ പറഞ്ഞത് പിന്‍വലിക്കുന്നതായി എം എം മണിഎംഎല്എ കെ കെ രമയ്ക്കെതിരെ നിയമസഭയില്‍ സിപിഎം നേതാവ് എം എം മണി നടത്തിയ പരാമര്‍ശം തള്ളി സ്പീക്കര്‍ | |
![]() | 'പുലയാട്ടിന് പുലയ ജനവിഭാഗവുമായി ഒരു ബന്ധവുമില്ല'; ശബ്ദതാരാവലിയുമായി കെ കെ ശിവരാമന്സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എംഎം മണിയെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രതികരണത്തിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന് | |
![]() | 'മാപ്പും വേണ്ട കോപ്പും വേണ്ട'; ഖേദം പ്രകടിപ്പിച്ച കെ സുധാകരനെ തള്ളി എം എം മണിഅധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച കെപിസിസി പ്രസിഡൻറ് കെ സുധാകരനെ തള്ളി എം എം മണി എംഎൽഎ | |
'ആള്‍ക്കുരങ്ങിനെ പോലയല്ലേ എംഎം മണിയുടെ മുഖം?; ഞങ്ങളെന്ത് പിഴച്ചു'; അധിക്ഷേപിച്ച് സുധാകരന്'അത് തന്നെയല്ലേ അദ്ദേഹത്തിന്റെ മുഖം, ഒറിജനല്ലാണ്ട് കാണിക്കാന്‍ പറ്റുമോ?. അങ്ങനെ ആയിപ്പോയതിന് ഞങ്ങളെന്ത് പിഴച്ചു. സൃഷ്ടാവിനോട് പറയുകയെന്നാല്ലാതെ' | ||
ചിമ്പാന്‍സിക്കൊപ്പം എംഎം മണിയുടെ ചിത്രം; അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ്; വിവാദംആള്ക്കുരങ്ങിന്റെ ചിത്രത്തില്‍ മണിയുടെ ഫോട്ടോ ഒട്ടിച്ചായിരുന്നു മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്. | ||
'ഒരു വെളിയമോ ചന്ദ്രപ്പനോ ഇല്ലാതെ പോയതില്‍ സിപിഐക്കാര്‍ വിഷമിക്കുന്നുണ്ടാകും; കാനം പിണറായി വിജയന്റെ വിധേയന്': ഷാഫി പറമ്പില്ആനി രാജയ്ക്ക് എതിരായ എം എം മണിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിക്കാത്തതില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍ | ||
എംഎം മണിയ്ക്കെതിരെ ബിനോയ് പറഞ്ഞില്ലേ?; ഞങ്ങളൊന്നും പ്രതികരിച്ചാല്‍ പ്രതികരണങ്ങളാകില്ലേ?; ആനി രാജപ്രസ്താവനയില് പറയേണ്ടത് ഞങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായി പ്രതികരിച്ചാല്‍ അത് എന്റെ മാത്രമായി ചുരുക്കിക്കാണുന്നത് എന്തിനാണ്?. | ||
![]() | 'പെണ്ണ്, സഖാവ്, നിലപാട്'; ആനി രാജയ്ക്കൊപ്പമുള്ള ചിത്രവുമായി കെ കെ രമകെ കെ രമയ്ക്ക് എതിരായ പരാമര്‍ശത്തെ വിമര്‍ശിച്ച ആനി രാജയെ അധിക്ഷേപിച്ച് എം എം മണി ഇന്ന് രംഗത്തുവന്നിരുന്നു | |
'തെമ്മാടി നിഘണ്ടു, പുലയാട്ടു ഭാഷ'; എംഎം മണിക്കെതിരെ കെകെ ശിവരാമന്മനുസ്മൃതിയുടെ പ്രചാരകര്‍ ഉപയോഗിക്കുന്ന ഭാഷയാണ് മണി ഇപ്പോള്‍ പറയുന്നത് | ||
''അവര്‍ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്''; ആനി രാജയ്ക്കെതിരെയും എംഎം മണിവിമര്ശനങ്ങള് കേള്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ രമ എന്തിനാണ് എംഎല്‍എ പണിക്കു വന്നതെന്നും മണി | ||
അത് നിയമസഭയില്‍ പറഞ്ഞത്; അഭിപ്രായം പറയേണ്ടത് സ്പീക്കര്‍; കോടിയേരിചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും പങ്കില്ലെന്ന് വ്യക്തമാക്കാനായിരുന്നു മണിയുടെ പരാമര്‍ശം | ||
അത് പറയാന്‍ പാടില്ലാത്തത്; ചെയര്‍ നിയന്ത്രിച്ച ഇകെ വിജയന് അപ്പോള്‍ തന്നെ പറഞ്ഞു; ദൃശ്യങ്ങള്‍ തെളിവ്എംഎം മണിയുടെ പരാമര്‍ശത്തിന് പിന്നാലെ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിപക്ഷാംഗങ്ങള്‍ നില്‍ക്കുമ്പോഴായിരുന്നു ഇകെ വിജയന്റെ പ്രതികരണം |
Search results 1 - 15 of 90