• Search results for MP
Image Title
lch

5.8 ടണ്‍ ഇരട്ട എന്‍ജിന്‍, 'കൊടുമുടികള്‍ താണ്ടിപ്പോകും'; വ്യോമസേനയുടെ പുതിയ ഹെലികോപ്റ്റര്‍ നാളെ വരും

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആധുനിക ലഘു യുദ്ധ ഹെലികോപ്റ്ററിന്റെ ആദ്യ ബാച്ച് നാളെ വ്യോമസേനയുടെ ഭാഗമാകും

Published on 2nd October 2022
python
suryakumar

തകര്‍ത്തടിച്ച് ഇന്ത്യ, ബാറ്റര്‍മാര്‍ 'കൊട്ടിക്കയറി'; ദക്ഷിണാഫ്രിക്കയ്ക്ക് 238 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 238 റണ്‍സ് വിജയലക്ഷ്യം

Published on 2nd October 2022
twitter

'ഇനി അധികനാള്‍ വേണ്ടിവരില്ല', ട്വീറ്റ് തിരുത്തി ട്വിറ്റര്‍; പരീക്ഷണം വിജയകരം, മാറ്റങ്ങള്‍ കാണാം

ആഴ്ചകള്‍ക്ക് മുന്‍പാണ് സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ വൈകാതെ തന്നെ അവതരിപ്പിക്കുമെന്ന് മൈക്രോ ബ്ലോഗിങ് കമ്പനിയായ ട്വിറ്റര്‍ അറിയിച്ചത്

Published on 2nd October 2022
rahul

പെരുമഴ, പ്രസംഗം നിര്‍ത്താതെ രാഹുല്‍; ജോഡോ യാത്രയിലെ ആവേശ കാഴ്ച- വീഡിയോ 

അണികള്‍ക്ക് ആവേശം പകര്‍ന്ന് കനത്തമഴയെ അവഗണിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം

Published on 2nd October 2022
kerala rain update

മുന്നറിയിപ്പില്‍ മാറ്റം; അഞ്ചുദിവസത്തേയ്ക്ക് ശക്തമായ മഴ, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

Published on 2nd October 2022
kodiyeri balakrishnan

കോടിയേരിയെ അധിക്ഷേപിച്ച് വാട്‌സ് ആപ്പ് പോസ്റ്റ്; പൊലീസുകാരന് സസ്‌പെന്‍ഷന്‍

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

Published on 2nd October 2022
colombian_woman

കൊളംബിയക്കാരി ഭാര്യയെ ജിലേബി കഴിപ്പിച്ച് ഇന്ത്യക്കാരൻ; രുചിച്ചുനോക്കിയ മുഖഭാവം വൈറൽ, വിഡിയോ

കൊളംബിയക്കാരിയായ ഭാര്യയെ ആദ്യമായി ജിലേബി കഴിപ്പിച്ചിരിക്കുകയാണ് ഒരു ഇന്ത്യക്കാരൻ

Published on 2nd October 2022
vinodini

പൊട്ടിക്കരഞ്ഞ് തളര്‍ന്നുവീണ് വിനോദിനി; തൊണ്ടയിടറി മുദ്രാവാക്യങ്ങള്‍, വികാരനിര്‍ഭരം 

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തലശേരി ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് എത്തിച്ചപ്പോള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്

Published on 2nd October 2022
kodiyeri

ചെങ്കൊടി പുതപ്പിച്ച് പിണറായി; പ്രിയസഖാവിന് അന്ത്യാഞ്ജലി, ജനസാഗരമായി തലശേരി

സിപിഎമ്മിന്റെ സമുന്നത നേതാവ് കോടിയേരി ബാലകൃഷ്ണനെ അവസാനമായി ഒരു നോക്ക് കാണാന്‍ തലശേരിയിലേക്ക് ജനപ്രവാഹം

Published on 2nd October 2022
amritha_sureesh

ഇനി നിയമപരമായി നീങ്ങും; മുന്നറിയിപ്പുമായി അമൃത സുരേഷ്

മോശം കമന്റുകളും ബുള്ളിയിങ്ങും നിരീക്ഷിക്കുന്നുണ്ടെന്ന് അമൃത പറഞ്ഞു

Published on 2nd October 2022
police

മക്കളെ പട്ടികകൊണ്ട് അടിച്ചു; അച്ഛന്‍ അറസ്റ്റില്‍

കഴിഞ്ഞ മാസം 28 ന് രാത്രിയാണ് അന്‍സാര്‍ പ്ലസ് വണ്ണിലും പത്തിലും പഠിക്കുന്ന മക്കളെ പട്ടിക കൊണ്ട് തല്ലിച്ചതച്ചത്.

Published on 2nd October 2022
Pan card

പാന്‍ കാര്‍ഡ് ഇനി 'കൈയില്‍ വേണ്ട'; ഡൗണ്‍ലോഡ് ചെയ്യേണ്ട വിധം

സാമ്പത്തിക ഇടപാടുകള്‍ക്ക് ഇന്ന് പാന്‍ കാര്‍ഡ് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്

Published on 2nd October 2022
malambuzha

വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ; മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറക്കും

നാല് ഷട്ടറുകള്‍ 15 സെന്റീമീറ്റര്‍ വീതമാണ് തുറക്കുക
 

Published on 2nd October 2022
mammootty puzhu

"ചോദ്യങ്ങള്‍ക്കുള്ള മറുപടി സെന്‍സര്‍ ചെയ്യാനോ നിയന്ത്രിക്കാനോ കഴിയില്ല, സാമാന്യ ധാരണയാണ് വേണ്ടത്" : മമ്മൂട്ടി 

അതിനേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോയാല്‍ ഒരു ദിവസം പോരാതെ വരുമെന്നും നടന്‍ പ്രതികരിച്ചു

Published on 2nd October 2022

Search results 1 - 15 of 22772