• Search results for MS Dhoni
Image Title
guptil

ഹൃദയം പിളര്‍ത്തിയ ആ റണ്‍ഔട്ടിന് ഒരാണ്ട്, കിവീസ് നിശ്ചയദാര്‍ഡ്യത്തില്‍ തട്ടി ഇന്ത്യ പതറി വീണ ദിവസം

മാര്‍ട്ടിന്‍ ഗപ്റ്റലിന്റെ ത്രോ സ്റ്റംപ് കുലുക്കിയപ്പോള്‍ കോടിക്കണക്കിന് ഹൃദയങ്ങള്‍ തകര്‍ന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം

Published on 10th July 2020
dhoni_bike_ride

ഫാം ഹൗസിന് മുന്‍പില്‍ നിലയുറപ്പിച്ച് ആരാധകര്‍; ബൈക്കില്‍ പാഞ്ഞെത്തി, കൈവീശി കാണിച്ച് ധോനി

ഫാം ഹൗസിന് പുറത്ത് ഗെയ്റ്റില്‍ കാത്ത് നിന്ന് ആരാധകരുടെ മുന്‍പിലേക്ക് ബൈക്കിലെത്തിയ ധോനി ഇവര്‍ക്ക് നേരെ കൈവീശി കാണിച്ചു

Published on 9th July 2020
ms-dhoni-and-hardik-pandya

കോവിഡിന്റെ ഭീഷണി തടസമായില്ല; ചാര്‍ട്ടേഡ് വിമാനത്തില്‍ ധോനിയുടെ അടുത്തേക്ക് പറന്ന് ഹര്‍ദിക്കും ക്രുനാലും

ബറോഡയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് ഹര്‍ദിക്കും, ഭാര്യ നതാഷയും, ക്രുനാലും റാഞ്ചിയിലേക്ക് എത്തിയത്

Published on 8th July 2020
dhoni233

മാസങ്ങളോളം നീണ്ട ഒളിവ് ജീവിതം; കൃഷി ചെയ്തും, പക്ഷി കുഞ്ഞിന് കാവാലാളായും ക്രിക്കറ്റിന് പുറത്തെ ധോനി 

ഫാം ഹൗസില്‍ ട്രാക്റ്റര്‍ ഓടിച്ചും, സിവക്കൊപ്പം ബൈക്കില്‍ പറന്നുമെല്ലാമാണ് ധോനി ഈ ഈ സമയമെല്ലാം ചെലവഴിച്ചത്

Published on 7th July 2020
doni_ranchi

ട്രാക്ടർ ഓടിച്ച് ധോനി, ഫാം ഹൗസിൽ ഓർഗാനിക് കൃഷി പഠിച്ച് താരം; വൈറലായി വിഡിയോ 

റാഞ്ചിയിലെ ഫാം ഹൗസിൽ ട്രാക്ടർ ഓടിക്കുന്ന താരത്തിന്റെ വിഡിയോ ആണ് വൈറലാകുന്നത്

Published on 29th June 2020
ganguly

ധോനിയുടെ ആ സിക്‌സർ എക്കാലവും ഓർക്കപ്പെടും, എത്ര മനോഹരമായ നിമിഷമായിരുന്നു അത്!: ഗാംഗുലി

ഇന്ത്യയെ വിജയത്തിലെത്തിച്ച ആ സിക്‌സർ ആണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്നും ​ഗാം​ഗുലി

Published on 15th June 2020
Sreesanthdhoni

ധോനിക്ക് മുന്‍പിലേക്ക് ഇനി വരാന്‍ ഇടവരാതിരിക്കട്ടേ, ഇതൊന്നും മറന്നു കളയുന്ന ആളല്ല; സ്റ്റോക്ക്‌സിന് ശ്രീശാന്തിന്റെ മുന്നറിയിപ്പ് 

ധോനിക്കെതിരായ പരാമര്‍ശത്തിന് തക്ക മറുപടി നല്‍കുന്നതിന് സ്റ്റോക്ക്‌സിനെതിരെ പന്തെറിയാന്‍ താന്‍ ആഗ്രഹിക്കുന്നതായും ശ്രീശാന്ത് പറഞ്ഞു

Published on 8th June 2020
yuvraj

'കൊഹ്ലിയും ധോനിയും യുവരാജിനെ പിന്നിൽ നിന്ന് കുത്തിയവർ', തുറന്നുപറഞ്ഞ് പിതാവ് 

യുവരാജിന്റെ തുറന്നുപറച്ചിലിന് പിന്നാലെയാണ് മുൻ ഇന്ത്യൻ താരം കൂടിയായ യോ​​​ഗരാജിന്റെ വെളിപ്പെടുത്തലുകൾ

Published on 6th May 2020
dhoni_kohli

നിങ്ങള്‍ നെഞ്ചോട്‌ ചേര്‍ക്കുന്ന ചിരികള്‍ ഏതാണ്‌? ആരാധകര്‍ക്ക്‌ തെരഞ്ഞെടുക്കാം

ഈ സമയം പോസിറ്റീവ്‌ ഫീല്‍ നിറക്കുന്ന ചിരിയുമായി നമ്മുടെ ഉള്ള്‌ തണുപ്പിക്കാന്‍ എത്തുകയാണ്‌ ഐസിസി

Published on 3rd May 2020
Kohli-and-Pietersen

ഓഹ്‌, നീ ധോനിയെ പിന്തുണക്കുന്നത്‌ നിര്‍ത്തിയല്ലോ; ലൈവിന്‌ ഇടയില്‍ കോഹ്‌ ലിയോട്‌ പീറ്റേഴ്‌സന്‍

അവര്‍ക്കിടയിലെ സംഭാഷണത്തിന്‌ ഇടയില്‍ ധോനിയെ കുറിച്ച്‌ വന്ന സംസാരമാണ്‌ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്‌

Published on 4th April 2020
dhoni

800 കോടിയുടെ ആസ്തി, എന്നിട്ടും ധനസഹായം 1 ലക്ഷം മാത്രം; ധോനിക്കെതിരെ വിമര്‍ശനം ശക്തം

800 കോടിയുടെ ആസ്തിയുള്ള വ്യക്തി ധനസഹായമായി നല്‍കിയത്‌ 1 ലക്ഷം രൂപ മാത്രമെന്ന കുറ്റപ്പെടുത്തലാണ്‌ ധോനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നിന്നുയരുന്നത്‌

Published on 27th March 2020
dhoni

കീപ്പര്‍, നായകന്‍, ഫിനിഷര്‍...ഐപിഎല്ലിന് മുന്‍പ് പുതിയ വേഷത്തില്‍ ധോനി, തേങ്ങയുടച്ച് തുടങ്ങി

ഐപിഎല്‍ സീസണിന്റെ ആരവം ഉയരുന്നതിന് മുന്‍പ് പുതിയ വേഷത്തിലെത്തിയ ധോനിയാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകം തീര്‍ക്കുന്നത്

Published on 27th February 2020
vintagedhoni12

'ധോനി ബൗളർമാരുടെ ക്യാപ്റ്റനാണ്', ആ പ്രശംസകൾക്ക് പിന്നിൽ കാരണമുണ്ട് 

പ്രിയപ്പെട്ട ക്യാപ്റ്റൻ മഹേന്ദ്ര സിഹ് ധോണിയെക്കുറിച്ച് പ്രഗ്യാന്‍ ഓജ

Published on 26th February 2020
dhoni

'ഐപിഎല്ലില്‍ തകര്‍ക്കും, എന്നാലും ധോനി ഇനി ഇന്ത്യന്‍ ടീമില്‍ എത്തില്ല'  

ബിസിസിഐയുടെ വാർ‌ഷിക കരാറിൽനിന്നു ധോണി പുറത്തായ വാർത്തയോടു പ്രതികരിക്കുകയായിരുന്നു ഹർഭജൻ

Published on 17th January 2020
virat_bhumra

കൊഹ്ലിയല്ല നായകന്‍, രോഹിത്തും ധോനിയും ടീമില്‍ പോലുമില്ല; ഈ ദശകത്തിലെ ഏറ്റവും മികച്ച ടി20 ടീമിനെ പ്രഖ്യാപിച്ചു 

വിരാട് കോഹ്ലിക്ക് പുറമേ ജസ്പ്രീത് ബുംറയുമാണ് ടീമിലിടം നേടിയ ഇന്ത്യൻ താരം

Published on 30th December 2019

Search results 1 - 15 of 88