• Search results for MUMBAI INDIANS
Image Title
Jasprit-Bumrah-1

ഏറ്റവും നന്നായി യോര്‍ക്കര്‍ എറിയുന്നത് ആരാണ്? അത് ഞാനല്ല, മറ്റൊരാളെന്ന് ബൂമ്ര

യോര്‍ക്കറുകള്‍ ഏറ്റവും മികച്ച രീതിയില്‍ എറിയുന്ന താരം ആരെന്ന് ആ ബൂമ്രയോട് തന്നെ ചോദിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്

Published on 5th June 2020
sachin_road_saftey

സച്ചിന്‍ ഗ്രൗണ്ടിലേക്കിറങ്ങിയതോടെ ആര്‍ത്തലച്ച് കാണികള്‍; മനം നിറച്ച് മാസ്റ്റര്‍ ബ്ലാസ്റ്ററും

ഗ്രൗണ്ടിലേക്ക് കളിക്കാന്‍ ഇറങ്ങിയത് മുതല്‍ സച്ചിന്‍...സച്ചിന്‍ വിളിയാണ് വാങ്കഡെയില്‍ ആരാധകരില്‍ നിന്നുയര്‍ന്നത്

Published on 8th March 2020
virat_kohli852

മുകേഷ് അംബാനി ഒരുക്കിയ ദീപാവലി പാര്‍ട്ടിയില്‍ ബൂമ്രയില്ല, ബാംഗ്ലൂരിലേക്ക് ചേക്കേറുകയാണോ എന്ന് ആരാധകര്‍

ദീപാവലി ആശംസ നേര്‍ന്ന് മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ച ചിത്രമാണ് ആ ചോദ്യം ഉയരാന്‍ കാരണം

Published on 28th October 2019
umeshyadav_kohli

നേരിട്ടത് 10 പന്ത്, പറത്തിയത് 5 സിക്‌സ്, സ്‌ട്രൈക്ക് റേറ്റ് 310; ഹിറ്റ്മാനെന്ന പേര് രോഹിത്തിന് നഷ്ടമാവുമോ?

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 30 റണ്‍സ് പിന്നിട്ട താരമെന്ന റെക്കോര്‍ഡ് ഉമേഷ് യാദവ് ഇവിടെ സ്വന്തമാക്കി

Published on 20th October 2019
bumra

''ചെറുപ്പത്തില്‍ ഒരു ടീ ഷര്‍ട്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്, അലക്കിയെടുത്ത് വീണ്ടും വീണ്ടും ഉപയോഗിക്കും''- കഠിന വഴികള്‍ താണ്ടിയതിനെക്കുറിച്ച് ബുമ്‌റ

ബുമ്‌റയെക്കുറിച്ച് ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് പുറത്തു വിട്ട ഒരു വീഡിയോ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്

Published on 10th October 2019
Rohit-Sharma_(1)

അത്രയും പ്രധാനപ്പെട്ടൊരാളെ കുറിച്ച് പറയാന്‍ നിങ്ങള്‍ വിട്ടുപോയി, മുംബൈ ഇന്ത്യന്‍സിനോട് രോഹിത്‌

അഭിനന്ദിച്ചെത്തിയവരുടെ കൂട്ടത്തില്‍ മുംബൈ ഇന്ത്യന്‍സുമുണ്ടായി. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനോട് പരാതി പറയുകയാണ് രോഹിത് ഇപ്പോള്‍

Published on 19th June 2019
jayawardane

പര്‍പ്പിള്‍, ഓറഞ്ച് ക്യാപ് ആര്‍ക്ക് കിട്ടിയാലെന്താ? ട്രോഫി ദേ ഞങ്ങള്‍ക്കാണ്; ആവേശം നിറച്ച് ടീം അംഗങ്ങളോട് ജയവര്‍ധനെ

ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകളില്‍ ഒന്നുപോലും മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ക്ക് നേടാനായില്ല

Published on 14th May 2019

അവിശ്വനീയം; അവസാനപ്പന്തില്‍ ചെന്നൈയെ തകര്‍ത്ത് മലിംഗ; മുംബൈക്ക് കിരീടം

അവസാന പന്തില്‍ വിജയിക്കാന്‍ ചെന്നൈയ്ക്ക് വേണ്ടിയിരുന്നത് രണ്ട് റണ്‍സ് -ഷാര്‍ദുല്‍ താക്കുറിനെ എല്‍ബിയില്‍ കുടുക്കി മലിംഗ നാലാം കിരീടം മുംബൈക്ക് സമ്മാനിച്ചു

Published on 13th May 2019
Andre-Russell

ക്വിന്റന്‍ ഡി കോക്കിനോട് കട്ട കലിപ്പുമായി ആന്ദ്രെ റസ്സല്‍; മോശം സ്‌പോര്‍ട്‌സമാന്‍ഷിപ്പെന്ന് ആരാധകര്‍

ടൂര്‍ണമെന്റില്‍ കൊല്‍ക്കത്തയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പ്രകടനം നടത്തിയത് ആന്ദ്രെ റസ്സലെന്ന വിന്‍ഡീസ് ഓപണറായിരുന്നു

Published on 6th May 2019
cricket-t20-ipl-ind-mumbai-kolkata_b857f5bc-6f65-11e9-be3c-d387070551cb

ചതിച്ചത് ഉത്തപ്പയുടെ മെല്ലപ്പോക്ക്; തീരുമാനം മണ്ടത്തരം; കൊല്‍ക്കത്തക്കെതിരെ ആരാധകര്‍

നിര്‍ണായക പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് ഒന്ന് പൊരുതാന്‍ പോലും നില്‍ക്കാതെ അവര്‍ പരാജയം സമ്മതിക്കുകയായിരുന്നു

Published on 6th May 2019
ppollard

ബൗണ്ടറി തടയാനുള്ള പൊള്ളാര്‍ഡിന്റെ ഓട്ടം പിഴച്ചു; തലകീഴായി മറിഞ്ഞു വീണത് കണ്ട് ഞെട്ടി ഡികോക്ക്‌

ബൂമ്രയുടെ ഡെലിവറിയില്‍ ഡീപ് മിഡ് വിക്കറ്റിലേക്കാണ് സാഹ ഷോട്ട് ഉതിര്‍ത്തത്

Published on 3rd May 2019
sachinbday

ആരായിരുന്നു നമുക്ക് സച്ചിന്‍? ഇതിഹാസ താരത്തിന് പിറന്നാള്‍ മധുരം

ജന്മദിനത്തില്‍ ആരാധകരേയും സച്ചിന്‍ മറക്കുന്നില്ല. തന്റെ ആപ്പിലൂടെ ആരാധകരുമായി സംസാരിക്കുമെന്ന് സച്ചിന്‍ പറയുന്നു

Published on 24th April 2019
yuvrajsingh140319

‘യുവി എവിടെ’ ? ഇർഫാൻ പത്താന്റെ ചോദ്യം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഐപിഎൽ ഈ സീസണിൽ വെറ്ററൻ താരം യുവരാജ് സിങിന്റെ മുംബൈ ഇന്ത്യൻസിലേക്കുള്ള വരവ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്

Published on 19th April 2019
9S6A1174

വീണ്ടും ഹര്‍ദികിന്റെ ഹെലികോപ്റ്റര്‍ സിക്‌സ്; 'ഹര്‍ദിക്‌കോപ്റ്റര്‍' എന്ന് തിരുത്തി മുംബൈ ഇന്ത്യന്‍സ്

കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തിലും ഹര്‍ദിക് അത്തരത്തിലൊരു സിക്‌സര്‍ തൂക്കി

Published on 19th April 2019
deepi

രാഹുല്‍ ചഹറിന്റെ പ്രഹരത്തില്‍ ഡല്‍ഹി വീണു, പിന്നെ കരകയറിയില്ല; മുംബൈയ്ക്ക് 40 റണ്‍സ് ജയം

ആറാം ജയം തേടി ഇറങ്ങിയ ക്യാപിറ്റല്‍സിന് ചെയ്‌സിങ്ങിന്റെ തുടക്കത്തില്‍ രാഹുല്‍ ചഹര്‍ ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്നും കരകയറി വരുവാനായില്ല

Published on 18th April 2019

Search results 1 - 15 of 47