• Search results for MURDER
Image Title
thrissur

28 വർഷത്തെ പക, അച്ഛനെ കൊന്ന കേസിൽ കോടതി വെറുതെ വിട്ടയാളെ മകൻ കുത്തിക്കൊന്നു

കള്ളുവാങ്ങാൻ നിന്ന സുധനെ  ഷാപ്പിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊല്ലുകയായിരുന്നു

Published on 6th August 2020
merin

അമ്മയുടെ അന്ത്യയാത്ര സ്ക്രീനിൽ കണ്ട് നോറ; മകളുടെ ചുംബനം ഏറ്റുവാങ്ങാതെ മെറിൻ മടങ്ങി

അമേരിക്കയിൽ നടന്ന സംസ്കാരചടങ്ങുകൾ ഓൺലൈനിലൂടെയാണ് മെറിന്റെ മകളും കുടുംബവും കണ്ടത്

Published on 6th August 2020
amala

'വേശ്യയെന്നും പാപിയെന്നും വിളിക്കും, അപമാനിതയാകരുത്, അത് സ്നേഹമല്ലെന്ന് തിരിച്ചറിയണം'; അമല പോൾ

മരിച്ചു പോയ പെൺകുട്ടിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള ചിലരുടെ കമന്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്

Published on 1st August 2020
kerala nurse murder case

ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ച സംഭവം; ഭര്‍ത്താവ് പൊലീസ് പിടിയില്‍ 

കഴിഞ്ഞ ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഏഴരയോടെ വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ലോട്ടില്‍ എത്തിയപ്പോഴാണ് സംഭവം

Published on 29th July 2020
iti
uthra-murder-sooraj

ഉത്രയുടെ ശരീരത്തില്‍ മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തി, രാസപരിശോധനാ ഫലം പുറത്ത്‌

മൂര്‍ഖന്‍ പാമ്പിന്റെ ഡിഎന്‍എ പരിശോധനാ ഫലം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇനി പുറത്തു വരാനുണ്ട്

Published on 18th July 2020
rhea

'എന്നെ കൊലപാതകിയെന്ന് വിളിച്ചപ്പോൾ ഞാൻ മിണ്ടിയില്ല, എന്നാൽ ഇനി പറ്റില്ല'; പൊട്ടിത്തെറിച്ച് റിയ ചക്രബർത്തി

തന്നെ ബലാത്സം​ഗം ചെയ്യുണമെന്ന് പറഞ്ഞുകൊണ്ട് അയച്ച സന്ദേശം കണ്ടാണ് താരത്തിന്റെ പ്രതികരണം

Published on 16th July 2020
murder

സുഹൃത്തുമായി വാക്കുതർക്കം; മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊന്നു

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്

Published on 8th July 2020
sijo

പതിനായിരം രൂപ തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; ഒളിച്ചിരുന്നു വെട്ടി; ഇരട്ടക്കൊലക്കേസ് പ്രതിയുടെ കൊലപാതകത്തിൽ അഞ്ചു പേർ കസ്റ്റഡിയിൽ

കഞ്ചാവ് വി‍ൽപനയുമായി ബന്ധപ്പെട്ടു നൽകാനുള്ള 10,000 രൂപ കൈമാറാമെന്ന് ഉറപ്പു ലഭിച്ചതിനെ തുടർന്നാണ് സിജോ 4 സുഹൃത്തുക്കളുമായി അവണൂരിൽ നിന്നു മണിത്തറയിലേക്കെത്തിയത്

Published on 8th July 2020
sushant

'സുശാന്തിന്റേത് ആത്മഹത്യയല്ല, കറുത്ത വസ്ത്രം ധരിച്ചെത്തിയ ആൾ കൊലപ്പെടുത്തി'; വിവാദ വെളിപ്പെടുത്തൽ; വിഡിയോ

സുശാന്തിന്റേത് കൊലപാതകമാണെന്നാണ് അമേരിക്കയില്‍ നിന്നുള്ള പാരാനോർമൽ വിദഗ്ധനും ഗോസ്റ്റ് ഹണ്ടറുമായ ഷോൺ ലാര്‍സണനും ഭാര്യ ട്രീസ ലാർസനും പറയുന്നത്

Published on 6th July 2020
thrissur

കള്ളുകുടിക്കുന്നതിനിടെ പോക്കറ്റിൽ നിന്ന് 50 രൂപയെടുത്തതിൽ തർക്കം; സുഹൃത്തിനെ ചവിട്ടിക്കൊന്നു; മൂന്നു പേർ അറസ്റ്റിൽ

കള്ളുകുടിക്കുന്നതിനിടെ പോക്കറ്റിൽ നിന്ന് 50 രൂപയെടുത്തതിന്റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

Published on 6th July 2020
murder

കണ്ണൂരിൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റു മരിച്ചു

സുഹൃത്തുക്കൾ തമ്മിലുളള തർക്കമാണ് കൊലപാതക കാരണമെന്നാണ് നിഗമനം

Published on 5th July 2020
murder

മൂർച്ചയേറിയ ആയുധം കൊണ്ട് തലയ്ക്കടിച്ചു, മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ചു; 'ദൃശ്യം' കൊലയിൽ ഭാര്യയും കാമുകനും അറസ്റ്റിൽ 

ആനന്ദ് എന്ന യുവാവ് കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ശാരദയും കാമുകൻ ബാബുവും അറസ്റ്റിലായത്

Published on 28th June 2020
death

കഴുത്തിൽ ഞെരിച്ചതിന്റെ പാടുകൾ, മധ്യവയസ്കനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

തിങ്കളാഴ്ചയാണ് ഏച്ചൂർ മാവിലച്ചാലിലെ മേസ്തിരി പണിക്കാരനായ സിനോജിനെ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

Published on 25th June 2020

Search results 1 - 15 of 742